കൊവിഡ് ചികിത്സയ്ക്ക് ലക്ഷങ്ങളുടെ ബില്ല് തീര്‍ക്കാത്തതിനാല്‍ മൃതദേഹം തടഞ്ഞുവെച്ചു; തിരുവനന്തപുരം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിക്ക് കാരണം കാണിക്കല്‍ നോട്ടീസ്…. 0

കൊവിഡ് ചികിത്സയ്ക്ക് ചെലവായ നാലരലക്ഷം രൂപ പൂര്‍ണ്ണമായി അടയ്ക്കാത്തതിന്റെ പേരില്‍ മൃതദേഹം തടഞ്ഞുവെച്ച് കട്ടാക്കടയിലെ സ്വകാര്യ ആശുപത്രി, സംഭവത്തില്‍ ആശുപത്രിക്ക് ജില്ലാ കളക്ടര്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. രണ്ടു ദിവസത്തിനകം തൃപ്തികരമായ മറുപടി നല്‍കിയില്ലെങ്കില്‍ ദുരന്തനിവാരണ നിയമപ്രകാരം നടപടിയുണ്ടാകുമെന്നും നോട്ടീസില്‍

Read More

ഐപിഎൽ നിർത്തി മാലിദ്വീപിൽ ക്വാറന്‍റൈനില്‍ കഴിയുന്ന സൂപ്പര്‍ താരങ്ങള്‍ ബാറില്‍ വെച്ച് തമ്മില്‍ തല്ലി; റിപ്പോർട്ട് 0

ഐ.പി.എല്‍ പാതിവഴിയില്‍ അവസാനിച്ചതിനെ തുടര്‍ന്ന് ഇന്ത്യ വിട്ട ഓസീസ്, ന്യൂസിലാന്‍ഡ് താരങ്ങള്‍ മാലിദ്വീപിലാണ് കഴിയുന്നത്. ഇപ്പോഴിതാ ഇവിടുത്തെ ബാറില്‍ വെച്ച് സൂപ്പര്‍ താരങ്ങള്‍ കൊമ്പുകോര്‍ത്തതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്. ഓസീസ് താരം ഡേവിഡ് വാര്‍ണറും മുന്‍ താരം മൈക്കല്‍ സ്ലേറ്ററും തമ്മില്‍ ബാറില്‍

Read More

ജെറുസലേമിൽ സംഘർഷം; നിരവധി പേർക്ക് പരുക്ക് 0

ജെറുസലേമിൽ ഇസ്രായേലി പൊലീസും പലസ്തീൻ പ്രക്ഷോഭകരും തമ്മിൽ സംഘർഷം. ഈസ്റ്റ് ജെറുസലേമിൽ നടന്ന ഏറ്റുമുട്ടലിൽ നിരവന്ധി പേർക്ക് പരുക്കേറ്റിരുന്നു. അൽ അഖ്സ പള്ളിയിൽ ഇന്നലെയുണ്ടായ സംഘർഷത്തിൽ 200ലധികം പേർക്ക് പരുക്കേറ്റിരുന്നു. ഇതിനു പിന്നാലെയാണ് ഈസ്റ്റ് ജെറുസലേമിലും പ്രക്ഷോഭകരും പൊലീസും തമ്മിൽ ഏറ്റുമുട്ടിയത്.

Read More

ബ്രിട്ടനെ ഞെട്ടിച്ച വനിതാ കമ്മ്യൂണിറ്റി പോലീസ് ഓഫീസറുടെ കൊലപാതകം: ഇരുപതുകാരൻ അറസ്റ്റിൽ. ബ്രിട്ടനിലെ തെരുവീഥികളിലെ സ്ത്രീ സുരക്ഷ വീണ്ടും ചർച്ചയാകുന്നു 0

ന്യൂസ് ഡെസ്ക് മലയാളം യുകെ ബ്രിട്ടനിൽ വൻ കോളിളക്കം സൃഷ്ടിച്ച കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ജൂലിയ ജെയിംസിൻെറ കൊലപാതകത്തിൽ 20 കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിനായി എന്ത് ആയുധമാണ് ഉപയോഗിച്ചതെന്നോ? പ്രതിയുടെ ഉദ്ദേശം എന്താണെന്നോ എന്നീ കാര്യങ്ങളെക്കുറിച്ച് പോലീസിന്

Read More

അയാൾ ചതിയനാണ്, എന്നെയും മകളേയും ഉപേക്ഷിച്ച് മറ്റൊരാളുടെ ഭാര്യയുമായി ഒളിച്ചോടി; കടുത്ത ആരോപണങ്ങളുമായി കോമഡി താരം ജിനു കോട്ടയതിന്റെ ഭാര്യ രംഗത്ത് 0

മിനി സ്‌ക്രീനിൽ സ്കിറ്റുകളിലൂടെ ചിരിപ്പൂരം സമ്മാനിക്കുന്ന കലാകാരനാണ് ജിനു കോട്ടയം. ഡിവൈഎഫ് പ്രവർത്തകനായ ജിനു സിപിഎമ്മിന്റെ പ്രചാരണ പരിപാടികളിൽ സജീവമായി പങ്കെടുക്കാറുണ്ട്. ഏഷ്യാനെറ്റിലെ കോമഡി സ്‌റ്റാറിലൂടെയാണ്‌ ജിനു കൂടുതൽ ജനശ്രദ്ധനേടിയത്‌. ഇപ്പോൾ സീ കേരളയിൽ മറ്റൊരു കോമഡി പ്രോഗ്രാം ചെയ്യുന്നു. പിക്കാസോ,

Read More

സംവിധായകൻ ശ്രീകുമാറിന് എതിരെയുള്ള കേസ് പിന്‍വലിച്ചു; മാധ്യമങ്ങള്‍ നല്‍കിയ വാർത്ത പ്രാധാന്യം അതിശയപ്പെടുത്തിയെന്ന് സംവിധായകന്‍ 0

സാമ്പത്തിക തട്ടിപ്പു കേസില്‍ സംവിധായകന്‍ വി.എ ശ്രീകുമാറിന് എതിരെയുള്ള കേസ് പിന്‍വലിച്ചു. രണ്ടു വ്യക്തികള്‍ തമ്മിലുള്ള വ്യവഹാരമാണിതെന്നും സാമ്പത്തിക പ്രശ്നങ്ങള്‍ വായ്പാദായകന് ബോധ്യമായതിനെ തുടര്‍ന്ന് അദ്ദേഹം കോടതിയില്‍ വച്ച് കേസ് പിന്‍വലിച്ചെന്നും ശ്രീകുമാര്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. സിനിമ നിര്‍മിക്കാനെന്ന പേരില്‍

Read More

അ​ധോ​ലോ​ക നാ​യ​ക​ൻ ചോ​ട്ടാ രാ​ജ​ൻ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു 0

അ​ധോ​ലോ​ക നാ​യ​ക​ൻ ചോ​ട്ടാ രാ​ജ​ൻ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. രോ​ഗം ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ഡ​ൽ​ഹി എ​യിം​സി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഏ​പ്രി​ൽ 26നാ​ണ് ചോ​ട്ടാ രാ​ജ​നെ ജ​യി​ലി​ൽ നി​ന്നും ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യ​ത്. മ​ര​ണ വി​വ​രം എ​യിം​സ് അ​ധി​കൃ​ത​ർ സി​ബി​ഐ​യെ അ​റി​യി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്.  

Read More

പൊ​തു ഫ​ണ്ട് ദു​രു​പ​യോ​ഗം ചെയ്തു; ഖ​ത്ത​ർ ധ​ന​മ​ന്ത്രി അ​റ​സ്റ്റി​ൽ 0

അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗം ന​ട​ത്തി​യെ​ന്ന കു​റ്റ​ത്തി​ന് ഖ​ത്ത​ർ ധ​ന​മ​ന്ത്രി അ​ലി ഷെ​രീ​ഫ് അ​ൽ ഇ​മാ​ദി അ​റ​സ്റ്റി​ൽ. ധ​ന​മ​ന്ത്രി​യെ അ​റ​സ്റ്റ് ചെ​യ്യാ​ൻ അ​റ്റോ​ർ​ണി ജ​ന​റ​ലി​ൽ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ‌പൊ​തു ഫ​ണ്ട് ദു​രു​പ​യോ​ഗം ചെ​യ്തു​വെ​ന്ന കു​റ്റ​വും ധ​ന​മ​ന്ത്രി​ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​യി​രു​ന്നു അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള

Read More

സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്; സം​വി​ധാ​യ​ക​ൻ ശ്രീ​കു​മാ​ർ മേ​നോ​ൻ അ​റ​സ്റ്റി​ൽ 0

സം​വി​ധാ​യ​ക​ൻ വി.​എ. ശ്രീ​കു​മാ​ർ മേ​നോ​ൻ അ​റ​സ്റ്റി​ൽ. സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ലാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സാ​ണ് ശ്രീ​കു​മാ​ർ മേ​നോ​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ശ്രീ​വ​ൽ​സം ഗ്രൂ​പ്പി​ൽ നി​ന്നും ഒ​രു കോ​ടി രൂ​പ ത​ട്ടി​യെ​ന്നാ​ണ് പ​രാ​തി. ഒ​രു വ​ർ​ഷം മു​ൻ​പാ​ണ് ശ്രീ​കു​മാ​ർ മേ​നോ​നെ​തി​രെ പ​രാ​തി

Read More

ഇന്ത്യൻ ഗുസ്തി താരങ്ങള്‍ തമ്മില്‍ത്തല്ല്; ഒരാള്‍ മരിച്ചു, പ്രതിപട്ടികയിൽ സുശീല്‍ കുമാറും…… 0

ഛത്രപതി സ്റ്റേഡിയം കോംപ്ലക്സിനകത്തു വെച്ച് ഗുസ്തി താരങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 23 വയസ്സുകാരനായ മുന്‍ ജൂനിയര്‍ ദേശീയ ചാമ്പ്യന്‍ സാഗര്‍ കുമാറാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഗുസ്തി താരം സുശീല്‍ കുമാറിനെയും പ്രതി ചേര്‍ത്താണ് പൊലീസ് എഫ്ഐആര്‍. രണ്ടു തവണ

Read More