ഹമാസിന്റെ 10 മുതിര്‍ന്ന സൈനിക നേതാക്കളെ വധിച്ചതായി ഇസ്രായേല്‍; ഗാസയില്‍ 14 കുട്ടികളും മൂന്ന് സ്ത്രീകളും ഉള്‍പ്പെടെ 48 പലസ്തീന്‍ സ്വദേശികള്‍ കൊല്ലപ്പെട്ടു, സംഘര്‍ഷം രൂക്ഷം….. 0

പലസ്തീനിലെ ഗാസ മുനമ്പില്‍ ഇസ്രായേല്‍ ഇന്നലെ നടത്തിയ കടുത്ത സൈനികാക്രമണത്തില്‍ ഹമാസിന്റെ 10 മുതിര്‍ന്ന സൈനിക നേതാക്കള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇസ്രായേല്‍ തുടര്‍ വ്യോമാക്രമണങ്ങളില്‍ ഹമാസിന്റെ നിരവധി ഉയര്‍ന്ന കെട്ടിടങ്ങള്‍ നിലം പതിച്ചതായും വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേല്‍

Read More

ലൈംഗിക തൊഴിലാളിയായ യുവതിയെ അതിക്രൂരമായ ബലാത്സംഗം ചെയ്ത ശേഷം കഴുത്തറുത്ത് കൊന്നു; മൃതദേഹം ഓവുചാലില്‍ തള്ളി നിലയിൽ 0

ബാന്ദ്ര കുര്‍ള കോംപ്ലക്‌സില്‍ ലൈംഗിക തൊഴിലാളിയായ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. എംടിഎന്‍എല്‍ ജംഗ്ഷനിലെ ഓവുചാലിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. അതിക്രൂരമായ ബലാത്സംഗം ചെയ്ത ശേഷമാണ് കൊലപാതകം നടത്തിയിരിക്കുന്നതെന്ന് പോലീസ് പറയുന്നു. രാവിലെ നാട്ടുകാരാണ് യുവതിയുടെ മൃതേദഹം ഓവുചാലില്‍ കണ്ടെത്തിയത്.

Read More

ചൂണ്ടയിടുന്നതിനിടെ പോലീസിനെ കണ്ട് കായലിൽ ചാടി; പോലീസ് നിര്‍ദേശിച്ചിട്ടും തിരിച്ചു കയറാതെ മറുകരയിലേയ്ക്ക് നീന്തി, ദാരുണ അന്ത്യം 0

ചൂണ്ടിയിടുന്നതിനിടെ പോലീസിനെ കണ്ട് കായലിലേയ്ക്ക് എടുത്ത് ചാടിയ യുവാവ് മുങ്ങി മരിച്ചു. കടവൂര്‍ കെപി നിവാസില്‍ പരേതനായ പ്രഭാകരന്‍പിള്ളയുടെ മകനും ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ കോച്ചുമായ പ്രവീണ്‍ ആണ് മരിച്ചത്. 41 വയസായിരുന്നു. ഇന്നലെ 11 മണിയോടെ കൊല്ലം ബൈപാസില്‍ നീരാവില്‍

Read More

റോക്കറ്റ് പതിച്ചത് വീഡിയോ കോളിനിടയിൽ; നിറകണ്ണുകളോടെ സൗമയുടെ ഭർത്താവ് 0

ഭ​ർ​ത്താ​വു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​യി​രു​ന്നു മ​ര​ണം ഷെ​ല്ലു​ക​ളു​ടെ രൂ​പ​ത്തി​ൽ സൗ​മ്യ​യു​ടെ ജീ​വ​ൻ ക​വ​ർ​ന്ന​ത്. ഭ​ർ​ത്താ​വ് സ​ന്തോ​ഷ് ത​ന്നെ​യാ​ണ് നി​റ​ക​ണ്ണു​ക​ളോ​ടെ ഇ​ക്കാ​ര്യം മാ​ധ്യ​മ​ങ്ങ​ളോ​ട് വെ​ളി​പ്പെ​ടു​ത്തി​യ​ത്. സം​സാ​രി​ക്കു​ന്ന​തി​നി​ടെ പെ​ട്ടെ​ന്നാ​ണ് ഫോ​ണ്‍ ഡി​സ്‌​ക​ണ​ക്ടാ​യ​ത്. വീ​ണ്ടും വി​ളി​ച്ചെ​ങ്കി​ലും ഫോ​ൺ എ​ടു​ത്തി​ല്ല. ഉ​ട​ന്‍ ത​ന്നെ സ​മീ​പ​ത്തു​ള്ള ബ​ന്ധു​വി​നെ വി​ളി​ച്ച് കാ​ര്യം

Read More

പ​ത്ത​നം​തി​ട്ടയിൽ കോ​ടി​ക​ളു​ടെ ബാങ്ക് ത​ട്ടി​പ്പ്; ജീ​വ​ന​ക്കാ​ര​ൻ ഒ​ളി​വി​ൽ 0

കാ​ന​റാ ബാ​ങ്ക് ശാ​ഖ​യി​ല്‍ ജീ​വ​ന​ക്കാ​ര​ന്‍റെ കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ്. കൊ​ല്ലം സ്വ​ദേ​ശി വി​ജീ​ഷാ​ണ് വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ല്‍​നി​ന്ന് പ​ണം ത​ട്ടി​യെ​ടു​ത്ത​ത്.  ഏ​ക​ദേ​ശം 8.13 കോ​ടി രൂ​പ ന​ഷ്ട​മാ​യ​താ​യാ​ണ് വി​വ​രം. വി​വി​ധ സ​മ​യ​ങ്ങ​ളി​ലാ​യി പ​ണം ന​ഷ്ട​മാ​യ​തി​നെ തു​ട​ര്‍​ന്നു ബാ​ങ്ക് ന​ട​ത്തി​യ ഓ​ഡി​റ്റിം​ഗി​ലാ​ണ് ത​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ​ത്. കം​പ്യൂ​ട്ട​റു​ക​ള്‍

Read More

കൊല്ലത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയിൽ 0

കൊല്ലം കുണ്ടറയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. മൺറോതുരുത്ത് സ്വദേശി എഡ്‌വേർഡിന്റെ ഭാര്യ വർഷ (26) മക്കളായ അലൻ (2 വയസ്), ആരവ് ( മൂന്നു മാസം) എന്നിവരാണ് മരിച്ചത്. എഡ്വേർഡിനെ ഗുരുതരാവസ്ഥയിൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ

Read More

റഷ്യയിൽ സ്കൂളിൽ വെടിവയ്പ്; വിദ്യാർഥികൾ ഉൾപ്പെടെ ഒൻപതു പേർ കൊല്ലപ്പെട്ടു 0

റ​ഷ്യ​യി​ൽ സ്കൂ​ളി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ എ​ട്ട് വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​നും ഉ​ൾ​പ്പെ​ടെ ഒ​മ്പ​തു പേ​ർ കൊ​ല്ല​പ്പെ​ട്ടു. നാ​ലോ​ളം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. റ​ഷ്യ​ൻ ന​ഗ​ര​മാ​യ ക​സാ​നി​ലാ​ണ് സം​ഭ​വം. തോ​ക്കു​ധാ​രി​ക​ളാ​യ ര​ണ്ടു കൗ​മാ​ര​ക്കാ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഇ​തി​ൽ ഒ​രാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ദ്ദേ​ശ്യം

Read More

ത്രിപുരയില്‍ മുൻ മുഖ്യമന്ത്രി മണിക് സര്‍ക്കാരിന് നേരെ സംഘപരിവാർ ആക്രമണം 0

ത്രിപുര മുൻ മുഖ്യമന്ത്രിയും സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അം​ഗവുമായ മണിക്ക് സര്‍ക്കാരിനെതിരെ സംഘപരിവാർ ആക്രമണം. ശാന്തിബസാര്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് ബിജെപി പ്രവര്‍ത്തകരുടെ ആക്രമണം. വടികളും കല്ലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. പ്രതിപക്ഷ നേതാവ് മണിക് സർക്കാരും പ്രതിപക്ഷ ഉപനേതാവായ സഖാവ് ബാദൽ ചൗധരിയും ആക്രമിക്കപ്പെട്ടത്.

Read More

അ​ല​ക്സി ന​വ​ൽ​നി​യെ ചി​കി​ത്സി​ച്ച ഡോ​ക്ട​റെ കാ​ണാ​നി​ല്ലെ​ന്ന് റി​പ്പോ​ർട്ട്; വ​ന​ത്തി​നു​ള്ളി​ൽ തപ്പി പോലീസ്….. 0

റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ർ പു​ടി​ന്‍റെ വി​മ​ർ​ശ​ക​ൻ അ​ല​ക്സി ന​വ​ൽ​നി​യെ ചി​കി​ത്സി​ച്ച ഡോ​ക്ട​റെ കാ​ണാ​നി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട്. സെ​ർ​ബി​യ​ൻ ഡോ​ക്ട​ർ അ​ല​ക്സാ​ണ്ട​ർ മു​റ​ഖോ​വ്സ്കി​യെ​യാ​ണ് കാ​ണാ​താ​യി​രി​ക്കു​ന്ന​ത്. മോ​സ്കോ​യി​ൽ​നി​ന്ന് 2,200 കി​ഴ​ക്ക് മാ​റി ഓം​സ്ക് മേ​ഖ​ല​യി​ൽ വ​ന​ത്തി​നു​ള്ളി​ൽ കാ​ണാ​താ​യെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച മു​ത​ലാ​ണ് കാ​ണാ​താ​യ​ത്. ഹെ​ലി​ക്പോ​റ്റ​റി​ന്‍റെ

Read More

പിറന്നാൾ ആഘോഷത്തിനിടെ കാമുകിയേയും അതിഥികളേയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു; സംഭവം യുഎസിലെ കൊളറാഡോയിൽ….. 0

പിറന്നാൾ ആഘോഷത്തിനിടെ കാമുകിയേയും ക്ഷണിക്കപ്പെട്ട അതിഥികളേയും യുവാവ് വെടിവെച്ച് കൊലപ്പെടുത്തി. യുഎസിലെ കൊളറാഡോയിലാണ് സംഭവം. അക്രമി നടത്തിയ വെടിവെയ്പിൽ ആറു പേർ കൊല്ലപ്പെട്ടു. പിന്നാലെ അക്രമി സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ ഒരാൾ ആക്രമിയുടെ കാമുകിയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കൊളറാഡോയിലെ

Read More