matrimony

News Desk, Malayalam UK

Syrian Christian Pentacostal / Independent parents settled in the UK are seeking alliance for their daughter who is brought up in the UK (August, 1998,Height 5′ 1″). She works as a Registered Nurse. She is a born again believer who is baptised (minimal ornament wearing). We are only seeking alliance from a family who are settled in the UK. We are seeking a God fearing, baptised and professionally qualified groom.
Contact : 004475784 66006
00447799555057
Email. [email protected]

എം ഫാം പഠിച്ച് കേരളത്തിൽ ജോലിചെയ്യുന്ന മലങ്കരകത്തോലിക്കാ യുവതിക്ക് (27 വയസ്സ് ) ഇന്ത്യയിലോ, വിദേശത്തോ ജോലി ചെയ്യുന്ന അനുയോജ്യരായ ക്രിസ്ത്യൻ യുവാക്കളുടെ മാതാപിതാക്കളിൽനിന്ന് വിവാഹ ആലോചനകൾ ക്ഷണിച്ചുകൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക്
07533176536

ബെൽഫാസ്റ്റിൽ (Belfast, Northern Ireland), ഒരു പ്രൈവറ്റ് കമ്പനിയിൽ Graduate Geologist ആയി ജോലിചെയ്യുന്ന സുന്ദരിയായ ആർ സി യുവതിക്ക് വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. കഴിഞ്ഞ പന്ത്രണ്ട് വർഷമായി കോട്ടയം സ്വദേശികളായ മാതാപിതാക്കൾ ഇംഗ്ലണ്ടിൽ താമസിക്കുന്നവരും ഇവിടെത്തന്നെ ജോലിചെയ്യുന്നവരുമാണ്. നല്ല വിദ്യാഭ്യസ യോഗ്യത ഉള്ള യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. ( ബ്രിട്ടനിൽ ഉള്ളവർക്ക് മുൻഗണന)

യുവതിയുടെ വിദ്യാഭ്യാസ യോഗ്യത

Msc in Geoscience (Graduation and post Graduation, UK)

വയസ്സ് – 28

ഉയരം – 165 cm

താൽപ്പര്യമുള്ളവർ താഴെക്കാണുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക

(whats app ലും ബന്ധപ്പെടാവുന്നതാണ്)

യുകെ – 0044 7828585807

 

സ്വന്തം ലേഖകന്‍

പാരീസ് : ചങ്ങനാശ്ശേരിക്കാരായ ഡോക്ടര്‍ ജോണിന്റെയും ഷേര്‍ളി ജോണിന്റെയും മകനായ ടെന്നീസ് ജോണിന് ( 28 ) യുറോപ്പിലുള്ള ക്രിസ്ത്യന്‍ യുവതികളില്‍ നിന്ന് വിവാഹ ആലോചനകള്‍ ക്ഷണിക്കുന്നു. ടെന്നീസ് ജോണ്‍ ഇപ്പോള്‍ പാരീസില്‍ ആണ് ജോലി ചെയ്യുന്നത്. മാധവന്‍പടി സെന്റ്‌ തോമസ്‌ പള്ളി ഇടവകാഗമാണ് ടെന്നീസ് ജോണ്‍. അങ്കമാലി മഡോണ ഹോസ്പിറ്റലിലെ ഡോക്ടര്‍ ജോണിന്റെയും, അക്കൌണ്ടന്റ് ആയി ജോലി ചെയ്യുന്ന ഷേര്‍ലി ജോണിന്റെയും ഏകമകനാണ് ബിടെക് ബിരുദധാരിയായ ടെന്നീസ് ജോണ്‍.

ഫ്രാന്‍സില്‍ ഇപ്പോള്‍ ഓട്ടോമോട്ടീവ് എഞ്ചിനീയര്‍ ആയി ജോലി ചെയ്യുകയാണ് ടെന്നീസ് ജോണ്‍. 23 നും 27 നും ഇടയ്ക്ക് പ്രായമുള്ള യുകെയിലോ, അമേരിക്കയിലോ, ജെര്‍മനിയിലോ, കാനഡയിലോ, ഓസ്ട്രേലിയയിലോ ജോലി ചെയ്യുന്നതോ അല്ലാത്തതോ ആയ ബിരുദധാരികളായ ക്രിസ്ത്യന്‍ യുവതികളില്‍ നിന്ന് വിവാഹ ആലോചനകള്‍ ക്ഷണിക്കുന്നു.

താല്പര്യമുള്ളവര്‍ ടെന്നീസ് ജോണിന്റെ മൊബൈല്‍ നമ്പറിലോ, താഴെകൊടുത്തിരിക്കുന്ന മറ്റ് നമ്പരുകളിലോ ഉടന്‍ ബന്ധപ്പെടുക.

ടെന്നീസ് ജോണ്‍ : 0033 667239765 ( Mobile ) , Office – 91

India – 0091 9526720380

UK –  0044 7713043040

 

 

എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റ് സിന്ധു ജോയ് വിവാഹിതയായി. ഇംഗ്ലണ്ടിൽ ബിസിനസ് നടത്തുന്ന മാധ്യമപ്രവർത്തകൻ കൂടിയായ ശാന്തിമോൻ ജേക്കബ് ആണു വരൻ. എറണാകുളം സെന്റ് മേരീസ് കത്രീഡൽ ബസിലിക്കയിൽ വച്ചായിരുന്നു വിവാഹം. മൂന്നുമാസം മുമ്പാണ് ഉറ്റസുഹൃത്തുക്കളായിരുന്ന സിന്ധുവും ശാന്തിമോനും വിവാഹിതരാകാൻ തീരുമാനിക്കുന്നത്.

Image may contain: 2 people, people smiling, people sitting, wedding and indoor
ഏകാന്തത അനുഭവിക്കുന്ന രണ്ടുപേർ ഒന്നിക്കാൻ തീരുമാനിക്കുന്നതാണ് ഈ വിവാഹമെന്ന് ഒറ്റവാക്കിൽ പറയാം എന്നാണ് വിവാഹത്തെക്കുറിച്ച് സിന്ധു പറഞ്ഞിരുന്നത്.

 

Image may contain: 3 people, people smiling, people sitting and people standing

മൂന്നുമാസം മുമ്പ് ശാന്തിമോൻ പ്രൊപോസ് ചെയ്ത സമയത്ത് ഞെട്ടലായിരുന്നുവെങ്കിലും ഒരുവർഷമായി തനിക്കറിയാവുന്ന ആ നല്ല സുഹൃത്തിനെ ജീവിത പങ്കാളിയാക്കാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് സിന്ധു പറഞ്ഞിരുന്നു.

 

Image may contain: 2 people, people smiling, people standing, wedding and indoor
വിവാഹശേഷം ശാന്തിമോനോടൊപ്പം ലണ്ടനിലേക്കു പോകാനാണ് സിന്ധുവിന്റെ പ്ലാൻ. ഇപ്പോൾ രാഷ്ട്രീയത്തിൽ നിന്നും ഞാൻ വിട്ടുനിൽക്കുന്നുവെന്നു കരുതി വിവാഹത്തോടെ പൂർണമായും രാഷ്ട്രീയത്തോട് ഗുഡ്ബൈ പറയുകയാണെന്നും കരുതരുതെന്നും സിന്ധു വ്യക്തമാക്കിയിരുന്നു.

Image may contain: 2 people, people smiling, people standing and indoor

കോട്ടയം: എസ്എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡണ്ട് ആയിരുന്ന സിന്ധു ജോയ് വിവാഹിതയാകുന്നു. യുകെ മലയാളിയും മാദ്ധ്യമ പ്രവര്‍ത്തകനുമായ ശാന്തിമോന്‍ ജേക്കബ് ആണ് വരന്‍.

നാളെ എറണാകുളം സെന്റ്‌ മേരീസ് ബസലിക്കയില്‍ വച്ച് വിവാഹ നിശ്ചയം നടക്കും. ഈ മാസം 27ന് ഇവിടെ വച്ച് തന്നെ വിവാഹം നടക്കും. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്നും വഴി മാറിയ സിന്ധു ജോയ് ഇപ്പോള്‍ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് ഇടയിലാണ് ശാന്തിമോനുമായി പരിചയപ്പെടുന്നത്.

ദീപികയില്‍ ഓണ്‍ലൈന്‍ എഡിറ്റര്‍ ആയി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കെ ജോലി രാജി വച്ച് യുകെയില്‍ എത്തിയ ശാന്തിമോന്‍ പതിനഞ്ച് വര്‍ഷങ്ങളായി ഇവിടെയാണ് താമസം. ഹ്യൂം ടെക്നോളജീസ്‌ സിഇഒ ആണ് ഇദ്ദേഹം. എറണാകുളം ചക്കുങ്കല്‍ കുടുംബാംഗമാണ് സിന്ധു ജോയ്. എടത്വ പുളിക്കപ്പറമ്പില്‍ കുടുംബാംഗമാണ് ശാന്തിമോന്‍ ജേക്കബ്.

 

Copyright © . All rights reserved