ഇംഗ്ളണ്ടിലെ ഏറ്റവും വലിയ മലയാളി ഫേസ്ബുക്ക് കൂട്ടായ്മയായ “ഇംഗ്ളണ്ടിലെ അച്ചായന്മാർ” നടത്തിയസംഗീതമൽസരത്തിൽ ഒന്നാം സമ്മാനം ദീപ്തി മാധവനും,രണ്ടാം സമ്മാനം ജിജേഷ് കുമാറും സ്വന്തമാക്കി.

ഇംഗ്ളണ്ടിലെ ഏറ്റവും വലിയ മലയാളി ഫേസ്ബുക്ക് കൂട്ടായ്മയായ “ഇംഗ്ളണ്ടിലെ അച്ചായന്മാർ” നടത്തിയസംഗീതമൽസരത്തിൽ ഒന്നാം സമ്മാനം ദീപ്തി മാധവനും,രണ്ടാം സമ്മാനം ജിജേഷ് കുമാറും സ്വന്തമാക്കി.
July 20 05:56 2020 Print This Article

മാത്യൂ മാഞ്ചസ്റ്റർ

ഇംഗ്ളണ്ടിലെ ഏറ്റവും വലിയ മലയാളി ഫേസ്ബുക്ക് കൂട്ടായ്മയായ “ഇംഗ്ളണ്ടിലെ അച്ചായന്മാർ” നടത്തിയസംഗീതമൽസരത്തിൽ ഒന്നാം സമ്മാനം ദീപ്തി മാധവനും,രണ്ടാം സമ്മാനം ജിജേഷ് കുമാറും സ്വന്തമാക്കി.യുകെയിലെ ചരിത്രത്തിൽ ആദ്യമായമാണ് മലയാളി കൂട്ടായ്മയിൽ ഇത്ര വലിയ ഒരു സംഗീതമൽസരംസംഘടിപ്പിക്കുന്നത്.

യുകെയിലും നാട്ടിലുമുള്ള നിരവധി ഗായകർ ആണ് ഈ സംഗീതമൽസരത്തിൽ ഏറ്റുമുട്ടിയത്. കഴിവുള്ളനിരവധി ഗായകരെ അരങ്ങത്ത് എത്തിക്കാൻ ഈ ഒരു സംഗീത മൽസരത്തിലൂടെ സാധിച്ചത്തിൽ ഞങ്ങൾക്ക്ചാരിതാർത്യം ഉണ്ടെന്ന് ഗ്രൂപ്പിന്റെ നെടുംതൂണും അഡ്മിനും ആയ റോയി ജോസഫ് ഞങ്ങളോട് പറഞ്ഞു.

അടുത്ത മൽസരമായ “ലെറ്റ്സ് ഡാൻസ്” ന്റെ വിജയത്തിനായുള്ള അണിയറ പ്രവർത്തനത്തിലാണ് മോഡറേറ്റർമാരായ ജോബോയി ജോസഫ് , സൽജാൻ പ്ളാമൂട്ടിൽ ജോൺ, രാകേഷ് ശങ്കരൻ.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles