കോവിഡ് 19 – രാജ്യത്ത് ഇന്നലെ മാത്രം 115 മരണങ്ങൾ. ആകെ മരണം 578 ആയി ഉയർന്നു. കേസുകളും വൻതോതിൽ ഉയരുന്നു. രോഗപ്രതിരോധത്തിനായി 10000 വെന്റിലേറ്ററുകൾ നിർമിക്കാൻ ആവശ്യപ്പെട്ട് സർക്കാർ, രോഗബാധിതരായ സ്വയംസംരംഭകരെ പിന്തുണയ്ക്കാൻ പുതിയ പാക്കേജുമായി ചാൻസലർ റിഷി സുനക്.
Leave a Reply