മലയാളിയായ ഇൻ്റർനാഷണൽ സോളോ സിംഗർ ചാൾസ് ആൻ്റണി യുകെയിലെത്തി. മറഡോണ, സൗദി രാജകുമാരൻ, സൽമാൻ ഖാൻ, മുൻ നേപ്പാൾ പ്രധാനമന്ത്രി, പാത്രിയർക്കീസ് ബാവ, രാഹുൽ ഗാന്ധി തുടങ്ങിയ ലോകപ്രശസ്തർക്കു മുമ്പിൽ 18 ഭാഷകളിലായി ഗാനമാലപിച്ച അത്ഭുത പ്രതിഭയുടെ ആദ്യ പ്രോഗ്രാം ലിവർപൂളിൽ മാർച്ച് മുപ്പത്തിയൊന്നിന്. മലയാളം യുകെ ന്യൂസിന് നൽകിയ അഭിമുഖത്തിൽ നിന്ന്…
Leave a Reply