അധികാരികള്‍ അവിശ്വാസികളായാല്‍ അണികള്‍ പലതരത്തിലുള്ള സങ്കടങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരും.’സൗമാ റംബാ’ നോമ്പ്കാല വിചിന്തനങ്ങള്‍..

അധികാരികള്‍ അവിശ്വാസികളായാല്‍ അണികള്‍ പലതരത്തിലുള്ള സങ്കടങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരും.’സൗമാ റംബാ’ നോമ്പ്കാല വിചിന്തനങ്ങള്‍..
March 12 20:09 2021 Print This Article

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളംയുകെ.
ഒരു പാട് അത്ഭുതങ്ങള്‍ കണ്ടിട്ടും വിശുദ്ധമായ വചനങ്ങള്‍ കേട്ട് മനസ്സിലാക്കുവാന്‍ സാധ്യമായിട്ടും ഈശോയുടെ കൂടെയാകുവാനുള്ള കൃപ ലഭിച്ചിട്ടുമൊക്കെ വിശ്വസിക്കാതെ പോകുന്നത് ഹൃദയരാഹിത്യം കൊണ്ടും തിരസ്‌ക്കരണം കൊണ്ടുമാണ്.

ഫാ. ബിനോയ് ആലപ്പാട്ട് ഒരുക്കുന്ന നോമ്പ് കാലവിചിന്തനങ്ങള്‍ ‘സൗമാ റംമ്പാ’ മന്ന എന്ന സ്ഥിരം പംക്തിയിലൂടെ ഈസ്റ്റര്‍ ദിനം വരെ മലയാളം യുകെയില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

മന്ന 856 ന്റെ പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles