ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലിവർപൂൾ ഗാർസ്റ്റണിൽ താമസിക്കുന്ന കടുത്തുരുത്തി പുലികുത്തിയേല്‍ പി.കെ. മാത്യു (68) (റിട്ടയേര്‍ഡ് അധ്യാപകന്‍ സെന്റ് മൈക്കിള്‍സ് എച്ച്.എസ്.എസ്. കടുത്തുരുത്തി) നിര്യാതനായി. കഴിഞ്ഞ രണ്ടു മാസമായി അദ്ദേഹം നാട്ടിലായിരുന്നു ഹൃദയാഘാതമാണ് മരണകാരണം.
സംസ്‌ക്കാരം പിന്നീട്. ഭാര്യ-സിസിലി മാത്യു മുകളേല്‍, ചേറ്റുകുളം.
മക്കള്‍: സിമ്മിന്‍ മാത്യു (യു.കെ.), സീനാ മാത്യു (നോട്ടിംഗ്ഹാം UK )
മരുമക്കള്‍ : സാജന്‍ ജോസ് വെള്ളിയാംതടത്തില്‍ മുണ്ടക്കയം (യു.കെ.), ഡെയ്ന്‍ ജോസ് കുറ്റിയാംകോണം പുല്‍പ്പള്ളി (യു.കെ.)