യുകെ: സൗത്താംപ്ടൺ മലയാളി അസോസിയേഷൻ മുൻ പ്രസിഡൻറ് റോബിന്റെ ഭാര്യ റാണിയുടെ മാതാവ് പുതുശ്ശേരി ഇരണക്കൽ പരേതനായ ഉമ്മൻ മാത്യുവിന്റെ ഭാര്യ മറിയാമ്മ ഉമ്മൻ (79)‌ നിര്യാതയായി.

സംസ്‌കാരം 14/3/2023 ചൊവ്വ വൈകിട്ട് 4 മണിക്ക് തുരുത്തിക്കാട് സെന്റ് ജോൺസ് ക്നാനായ പള്ളിയില്‍.

മക്കൾ: റാണി റോബിൻ(സൗത്താംപ്ടൺ, യുകെ), റോയി മാത്യു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മരുമക്കള്‍: റോബിൻ എബ്രഹാം(സൗത്താംപ്ടൺ, യുകെ), പ്രീണാ റോയി

റാണി റോബിൻെറ മാതാവിന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.