“കുടുംബത്തിന്റെ വെല്ലുവിളികൾ” . 15,16 തീയതികളിൽ . രജിസ്ട്രേഷൻ തുടരുന്നു

“കുടുംബത്തിന്റെ വെല്ലുവിളികൾ” .  15,16 തീയതികളിൽ . രജിസ്ട്രേഷൻ തുടരുന്നു
October 14 02:53 2020 Print This Article

കുടുംബജീവിതത്തിൽ യേശുവിന് ഒന്നാംസ്ഥാനം കൊടുക്കുകവഴി ജീവിതവിജയം നേടാനുതകുന്ന സുവിശേഷവും സന്ദേശവുമായി സെഹിയോൻ യുകെ ഇന്നും നാളെയുമായി (ഒക്ടോബർ15,16തീയതികളിൽ) രണ്ടുദിവസത്തെ ഓൺലൈൻ ധ്യാനം നടത്തുന്നു.

കുടുംബ ബന്ധങ്ങൾക്ക്‌ മങ്ങലേൽപ്പിക്കുന്ന തിന്മകളെ യേശുവിനോട് ചേർന്നുനിന്ന് ജീവിതത്തിൽ നിന്നകറ്റിനിർത്തപ്പെടുവാൻ അനുഗ്രഹമേകുന്ന ഈ ശുശ്രൂഷയ്ക്ക് പ്രശസ്ത വചന പ്രഘോഷകനും സെഹിയോൻ യുകെ ഡയറക്ടറുമായ റവ. ഫാ. ഷൈജു നടുവത്താനിയിൽ , ഡീക്കൻ ജോസഫ് , ബ്രദർ ജോസ് കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകും .

വൈകിട്ട് 6 മുതൽ രാത്രി 8.30 വരെയാണ് ധ്യാനത്തിന്റെ സമയം
WWW.SEHIONUK.ORG/REGISTER എന്ന വെബ്‌സൈറ്റിൽ ഈ ശുശ്രൂഷയിലേക്ക് പ്രത്യേകം രജിസ്റ്റർ ചെയ്യേണ്ടതാണ്.
സെഹിയോൻ യുകെ ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു .

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles