ഭര്‍ത്താവിനെ കബളിപ്പിച്ച് ട്യൂഷന്‍ പഠിക്കാനെത്തിയ ബിരുദ വിദ്യാര്‍ത്ഥിയുമായി യുവതി പോയി; കേസും കോടതിയും ആയപ്പോള്‍ കാമുകനെയും തള്ളിപ്പറഞ്ഞു; ഒടുവില്‍ കാമുകന് ഒപ്പമുള്ള നഗ്നവീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് അറിഞ്ഞു 26 കാരിയായ യുവതി ആത്മഹത്യാശ്രമം നടത്തി ഗുരുതരാവസ്ഥയില്‍ 0

ഭര്‍ത്താവിനെ ഉപേക്ഷിച്ചു ബിരുദവിദ്യാര്‍ഥിയായ കാമുകനൊപ്പം പോയ യുവതി തന്റെ നഗ്ന വീഡിയോ പുറത്തുവന്നതിനെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു ഗുരുതരാവസ്ഥയില്‍ .കൊച്ചി തൃപ്പൂണിത്തുറ സ്വദേശിയായ 26 കാരിയാണ് ആത്മഹത്യാ ശ്രമം നടത്തി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

Read More

സെൽഫി ഭ്രമം; രണ്ടു യുവാക്കൾ ട്രെയിനിടിച്ചു മരിച്ചു, മറ്റൊരാൾ ഗുരുതരമായി ആശുപത്രിയിൽ 0

രണ്ടുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. മറ്റൊരാൾ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലാണ്. റൗഷൻ കുമാർ, സമീർ ചൗധരി എന്നിവരാണ് മരിച്ചത്. പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ബിട്ടു പസ്വാന്റെ നില ഗുരുതരമെന്നാണ് ആശുപത്രി അധികൃതരിൽനിന്നും ലഭിക്കുന്ന വിവരം.

Read More

മണല്‍മാഫിയക്കെതിരെ സമരം ചെയ്തവര്‍ക്കിടയിലേക്ക്‌ ട്രക്കിടിച്ചു കയറി 20 പേര്‍ മരിച്ചു 0

വിജയവാഡ:  ആന്ധ്രാപ്രദേശില്‍ കര്‍ഷകര്‍ നടത്തിയ പ്രതിഷേധ സമരത്തിനിടയിലേക്ക് നിയന്ത്രണം വിട്ട് ട്രക്ക് പാഞ്ഞുകയറി 20 പേര്‍ കൊല്ലപ്പെട്ടു. 24 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തിരുപ്പതിക്ക് 30 കിലോമീറ്റര്‍ അകലെയുള്ള യെര്‍പെടു എന്ന സ്ഥലത്താണ് അപകടം നടന്നത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ്  1.45 നാണ് സംഭവം.പുട്ടലപ്പട്ടു-നായ്ഡുപേട്ട സംസ്ഥാനപാതയുടെ

Read More

റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയായ ഭര്‍ത്താവിനെയും രണ്ടു കുട്ടികളെയും ഉപേക്ഷിച്ചു കാമുകനൊപ്പം പോയി; ഒടുവില്‍ യുവതിക്ക് കിട്ടിയത് എട്ടിന്റെ പണിയും 0

റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയായ ഭര്‍ത്താവിനെയും രണ്ടു കുട്ടികളെയും ഉപേക്ഷിച്ചു കാമുകനൊപ്പം പോയ യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി .താന്‍ അവിവാഹിതയാണെന്നും വീട്ടുകാര്‍ അറിഞ്ഞാല്‍ ഒന്നിക്കാന്‍ സമ്മതിക്കില്ല എന്നും കാമുകനോട് കള്ളം പറഞ്ഞാണ് യുവതി കാമുകനൊപ്പം ഒളിച്ചോടിയത്‌ .

Read More

50,000 രൂപ തന്നാല്‍ പരിപാടിക്കു വരാമെന്നു ധര്‍മ്മജന്‍ പറഞ്ഞോ?; അത് വ്യാജവാര്‍ത്തയെന്നു ധര്‍മ്മജന്‍ ബോള്‍ഗാട്ടി 0

ധര്‍മ്മജന്‍ ബോള്‍ഗാട്ടിയ്ക്ക് എതിരെ രണ്ടു ദിവസമായി ഒരു വാര്‍ത്ത‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പൊടിപ്പും തൊങ്ങലും വച്ച് പാറി നടക്കുന്നുണ്ട്. വാര്‍ത്തയുടെ സാരാംശം ഇപ്രകാരമാണ്.

Read More

കയ്യേറ്റത്തിന്റെ കുരിശ് പിണറായി വിജയന്‍ എന്തിനു വേണ്ടി ചുമക്കുന്നുവെന്ന് ആംആദ്മി പാര്‍ട്ടി 0

മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലിന്റെ ഭാഗമായി കുരിശ് പൊളിച്ച് നീക്കിയ നടപടി തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുമ്പോള്‍ അത് കേരള ജനതയോടുള്ള അവഹേളനമാണ് എന്ന് കൃത്യമായി പറയേണ്ടിയിരിക്കുന്നുവെന്ന് ആംആദ്മി പാര്‍ട്ടി. പണത്തിന്റെയും രാഷ്ട്രീയാധികാരത്തിന്റെയും ഉദ്യോഗസ്ഥ മേധാവിത്വത്തിന്റെയും മാഫിയാ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് കെട്ടിപ്പൊക്കിയ കയ്യേറ്റങ്ങള്‍ തകര്‍ന്ന് വീഴാന്‍ തുടങ്ങുമ്പോള്‍ അതിനെ രക്ഷിക്കാന്‍ മതത്തിന്റെ ചിഹ്നങ്ങളുമായി വന്നു വര്‍ഗീയ പ്രീണനം ആണ് മുഖ്യമന്ത്രി അടക്കമുള്ളവര്‍ ചെയ്യുന്നത് എന്ന് പറയേണ്ടിയിരിക്കുന്നു.

Read More

ഇനി ഒരു പൈലറ്റ് ലൈസന്‍സുകൂടി എടുത്തു വയ്ക്കുന്നത് നല്ലതായിരിക്കും; ഇതാ വരുന്നു പറക്കും കാർ, വില 6.4 കോടി ഇന്ത്യന്‍ രൂപ 0

ആദ്യതവണ 500 പറക്കും കാറുകള്‍ വിപണിയില്‍ എത്തിക്കാനാണ് കമ്പനിയുടെ പദ്ധതി. കാറിന് പറക്കാന്‍ എയര്‍ഫീല്‍ഡോ ടേക്ക് ഓഫിനായി നിയമാനുസൃതമായ ഇടമോ വേണ്ടിവരും. ഡ്രൈവിങ്ങ് ലൈസന്‍സിനൊപ്പം പൈലറ്റ് ലൈസന്‍സും ഉള്ളവര്‍ക്കേ പറക്കും കാര്‍ ഓടിക്കാനാകൂ എന്ന് എയറോ മൊബില്‍ ചീഫ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസര്‍ സ്റ്റീഫന്‍ വെഡോക്‌സ് പറഞ്ഞു

Read More

സഞ്ജുവല്ല; ധോണിക്ക് പകരക്കാരൻ ഡെവിള്‍സ് സഹതാരം സാം ബില്ലിംഗ്‌സ് കാണുന്നത് മറ്റൊരാളെ !!! 0

പന്ത് ബാറ്റിംഗിലും കീപ്പിംഗിലും ഒരു പ്രതിഭാസമാണ്, ആദ്യത്തെ കുറച്ച് മത്സരത്തിനുള്ളില്‍ തന്നെ അദ്ദഹം അത് തെളിയിച്ച് കഴിഞ്ഞു. ധോണി നില്‍ക്കുന്നത് പോലെയാണ് അവന്‍ സ്റ്റംമ്പിന് പുറകില്‍ നില്‍ക്കുന്നത്, ധോണി പടിയിറങ്ങിയാല്‍ പന്ത് ആയിരിക്കും പിന്‍ഗാമിയെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. ഇതൊരു വലിയ വാക്ക് ആണെന്ന് എനിക്കറിയാം, എന്നാല്‍ നിങ്ങള്‍ക്ക് ധോണിയുടെ പിന്‍ഗമിയായി അവനെ കാണാം എന്നെനിക്കുറപ്പുണ്ട്

Read More

തകർപ്പൻ അടിയോടുകൂടി !!! മുംബൈ ഇന്ത്യൻസ് പോയിന്റ പട്ടികയിൽ ഒന്നാമത്; പഞ്ചാബിന്റെ കൂറ്റൻ സ്കോറിന് മുൻപിൽ പതറാതെ മുംബൈയ്ക്ക് 8 വിക്കറ്റിന്റെ ആധികാരിക വിജയം 0

ഇൻഡോറിൽ ടോസ് നേടിയ മുംബൈ പഞ്ചാബിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഓപ്പണർ ഹഷീം അംലയുടെ തകർപ്പൻ സെഞ്ചുറിയുടെ മികവിൽ 191 റൺസാണ് പഞ്ചാബ് നേടിയത്. 60 പന്ത് നേരിട്ട അംല 8 ഫോറുകളും 6 സിക്സറുകളും ഉൾപ്പടെ 104 റൺസാണ് നേടിയത്. 18 പന്തിൽ 40 റൺസ് എടുത്ത നായകൻ ഗ്ലെൻമാക്സ്‌വെല്ലും അംലയ്ക്ക് മികച്ച പിന്തുണ നൽകി.

Read More