ഇരുട്ടിൽ നിന്നും നടൻ മോഹന്‍ലാലിന്റെ ഒരു ഫെയ്‌സ്ബുക്ക് ലൈവ്.. കാണാൻ മറക്കല്ലേ..

നമ്മുടെ അമ്മയായ ജന്മഭൂമിയെ നാശത്തിൽ നിന്ന് രക്ഷിക്കുന്നതിന് നടൻ മോഹൻലാലിൻറെ ശ്രമം. അതിനായി നടക്കുന്ന ഭൗമമണിക്കൂര്‍ ആചരണത്തില്‍ വിളക്കണച്ച് മോഹന്‍ലാലിന്റെ ഫെയ്‌സ്ബുക്ക് ലൈവ്. കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഗോള താപനത്തിന്റെയും കെടുതികളില്‍ നിന്നും ഭൂമിയെ രക്ഷിക്കുക, വായു മലിനീകരണം, ഊര്‍ജ്ജ ഉപഭോഗത്തിന്റെ ഭീഷണിയെയും ബദല്‍ ഊര്‍ജ്ജ സ്രോതസുകള്‍ ഉപയോഗിക്കേണ്ടതിന്റെ അനിവാര്യതയെയും കുറിച്ച്

Read More

യുഎസിൽ ഇന്ത്യൻ വംശജയുടെയും മകന്‍റെയും കൊലപാതകം; ഭർത്താവ് കസ്റ്റഡിയിൽ

ഇ​ന്ത്യ​ൻ​വം​ശ​ജ​യാ​യ ഐ​ടി പ്ര​ഫ​ഷ​ണ​ൽ ശ​ശി​ക​ല (38) യേയും ആ​റു​വ​യ​സു​ള്ള മ​ക​ൻ അ​നീ​ഷി​നെ​യും കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് ഹ​നു​മ​ന്ത​റാ​വു​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തെ​ത്തു​ട​ർ​ന്നാ​ണ് ഇ​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. യു​എ​സി​ലെ ന്യൂ​ജേ​ഴ്സി​യി​ലെ മാ​പ്പി​ൾ ഷേ​ഡി​ലെ വ​സ​തി​യി​ലാ​ണ് ശ​ശി​ക​ല​യേ​യും മ​ക​നെ​യും കു​ത്തേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​തു വം​ശീ​യ വി​ദ്വേ​ഷം​മൂ​ല​മു​ള്ള കൊ​ല​പാ​ത​ക​മ​ല്ലെ​ന്ന് ബ​ർ​ലിം​ഗ്ട​ൺ പ്രോ​സി​ക്യൂ​ട്ട​റു​ടെ ഓ​ഫീ​സ് പു​റ​പ്പെ​ടു​വി​ച്ച പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞി​രു​ന്നു.

Read More

മിഷേലിന്റെ മരണം; ക്രോണിനെതിരെ പോക്‌സോ ചുമത്തി; പ്രതി പെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയാകുംമുമ്പ് ഉപദ്രവിച്ചെന്നു ക്രൈംബ്രാഞ്ച്

കൊച്ചിയില്‍ സിഎ വിദ്യാര്‍ത്ഥിനിയായ മിഷേല്‍ ഷാജിയുടെ മരണത്തില്‍ പ്രതി ക്രോണിന്‍ അലക്‌സാണ്ടര്‍ ബേബിക്കെതിരെ പോക്‌സോ ചുമത്തി. പ്രായപൂര്‍ത്തിയാകുംമുമ്പ് മിഷേലിനെ ഉപദ്രവിച്ചു എന്ന കുറ്റത്തിനാണു കേസെന്നു ക്രൈംബ്രാഞ്ച് അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ക്രൈബ്രാഞ്ച് കോടതിക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ക്രോണിന്‍ രണ്ടുവര്‍ഷമായി മിഷേലിനെ ഉപദ്രവിച്ചിരുന്നതായി ഇരുവരുടേയും സുഹൃത്തുക്കളെ ചോദ്യം ചെയ്തതില്‍ നിന്നും ക്രൈംബ്രാഞ്ചിനു തെളിവു ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രായപൂര്‍ത്തിയാകാത്ത കൂട്ടികളെ പീഡിപ്പിക്കുന്നതിന് എതിരെയുള്ള വകുപ്പായ പോക്‌സോ ക്രോണിനെതിരെ ചുമത്തിയത്.

Read More

ലണ്ടന്‍ ഭീകരാക്രമണത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനം ഈ യുവതി ഏറ്റുവാങ്ങി; പക്ഷെ അതിനു പിന്നിലെ സത്യം ഇതാണ്

ലണ്ടന്‍ ഭീകരാക്രമണത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനം നേരിടേണ്ടി വന്ന യുവതിയെക്കുറിച്ച് അറിയില്ലേ ? ഭീകരാക്രമണത്തില്‍ പരിക്കേറ്റവര്‍ വേദനകൊണ്ട് പുളയവെ, ഇതൊന്നും തന്നെ ബാധിക്കില്ലെന്ന മട്ടില്‍ മൊബൈല്‍ ഫോണില്‍ നോക്കി നടന്ന മുസ്ലിം യുവതിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

Read More

കൊല്ലത്ത് ബാലതാരത്തെ കാഴ്ച്ചവച്ച യുവതി തൃപ്പൂണിത്തുറയില്‍ വ്യാപാരിയെ ന​ഗ്ന​ചി​ത്ര​ങ്ങ​ള്‍ ഉപയോഗിച്ചു ബ്ലാക്‌മെയില്‍ ചെയ്ത കേ​സി​ൽ പി​ടി​യി​ലാ​യി.

കൊല്ലത്ത് ബാ​ല​താ​ര​ത്തെ കൂ​ട്ട​മാ​ന​ഭം​ഗം ചെ​യ്ത സം​ഭ​വ​ത്തി​ൽ പെ​ൺ​കു​ട്ടി​യെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി​നി​യാ​യ യു​വ​തി മ​റ്റൊ​രു കേ​സി​ൽ പി​ടി​യി​ലാ​യി. കൊ​ല്ലം സ്വ​ദേ​ശി​നി​യാ​യ രേ​ഷ്മ​യാ​ണ് പി​ടി​യി​ലാ​യ​ത്. തൃ​പ്പൂ​ണി​ത്തു​റ​യി​ല്‍ വ്യാ​പാ​രി​യെ ന​ഗ്ന​ചി​ത്ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് ബ്ലാ​ക്മെ​യി​ല്‍ ചെ​യ്ത കേ​സി​ലാ​ണ് അ​റ​സ്റ്റ്.കേ​സി​ൽ തൂ​പ്പൂ​ണി​ത്തു​റ പോ​ലീ​സി​ന്‍റെ ക​ണ്ണു​വെ​ട്ടി​ച്ച് മു​ങ്ങി​യ യു​വ​തി​യാ​ണ് കൊ​ല്ല​ത്ത് പി​ടി​യി​ലാ​യ​ത്.

Read More

കാവ്യ തിരിച്ചു വരുന്നു; പക്ഷെ നായികയല്ല

മലയാളികളുടെ പ്രിയ നായികയായ കാവ്യാമാധവൻ ദീലീപുമായുള്ള വിവാഹശേഷം വീണ്ടും ചലചിത്രലോകത്തേക്ക് എത്തുന്നു .എന്നാൽ താരം നായികയായല്ല ഇത്തവണ എത്തുന്നത് പിന്നണിഗായികയായാണ് .ഉണ്ണി പ്രണവം സംവിധാനം ചെയ്യുന്ന ‘ഹദിയ’ എന്ന ചിത്രത്തിലാണ് കാവ്യ പാടുന്നത്

Read More

അവസരം നല്‍കണമെങ്കില്‍ കൂടെ കിടക്കണം എന്നയാള്‍ പറഞ്ഞു; അതേ സംവിധായകന്‍ പിന്നീട് അമിതമായി വയാഗ്ര കഴിച്ച് ഹാര്‍ട്ട് അറ്റാക്ക് വന്ന് മരിച്ചു; ദുരനുഭവം പങ്കുവെച്ച് ലേഖ വാഷിങ്ടണ്‍

സിനിമയില്‍ നടിമാര്‍ അവസരത്തിനായി പല വിട്ടുവീഴ്ചകള്‍ക്കും വഴങ്ങേണ്ടി വരാറുണ്ട് എന്ന് പല പ്രമുഖ നടിമാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട് .അതിനു വഴങ്ങാതെ ഇരിക്കുന്ന നടിമാരെ ചിലര്‍ മനപൂര്‍വ്വം ദ്രോഹിക്കുകയും ചെയ്തിട്ടുമുണ്ട് .ഇത് സത്യം ആണെന്ന് പല പ്രമുഖ നടിമാരും തുറന്നു പറയുകയും ചെയ്തിട്ടുണ്ട്

Read More

മോഹിനിയിൽ നിന്നും ക്രിസ്റ്റീനയിൽ എത്തിയത്; മതം മാറിയതിനു കാരണം ഇതാണ് ?

സിനിമയിൽ നിന്ന് പൂർണമായും അകന്ന മോഹിനി ഇപ്പോൾ കുടുംബവുമൊത്ത് യുഎസിലാണ് താമസിക്കുന്നത്. രണ്ട് ആൺമക്കളാണ് എനിക്കുളളത്. രണ്ടാമത്തെ മകനെ ഗർഭിണിയാകുന്നതു വരെ സിനിമയിലും ടെലിവിഷനിലും സജീവമായിരുന്നു. ഒരാൾക്ക് 17 വയസ്സും ഇളയ കുട്ടിക്ക് ആറ് വയസ്സും. ഭർത്താവ് ഭരത് കൃഷ്‌ണസ്വാമി ഇവിടെ എച്ച്‌സിഎല്ലിൽ ജോലി ചെയ്യുന്നു. ഭാര്യയുടെയും അമ്മയുടെയും ഉത്തരവാദിത്തങ്ങൾക്കിടയിൽ ഒരുപാട് യാത്രകൾ എനിക്ക് ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് ഇടവേള വരുന്നത്. നല്ല റോളുകൾ കിട്ടിയാൽ തീർച്ചയായും ഇനി ചെയ്യും.’– വീട്ടമ്മയുടെ പക്വതയോടെ മോഹിനി പറയുന്നു.

Read More

മെഡിറ്ററേനിയൻ കടലിൽ വൻ അപകടം; അഭയാര്‍ത്ഥി ബോട്ടുകൾ മുങ്ങി ഇരുന്നൂറിലേറെ പേര്‍ മരിച്ചു

അമിത ഭാരം കയറ്റിയതാണ് ബോട്ടുകൾ മുങ്ങാൻ കാരണം. ഒരു ബോട്ടിൽ 120 മുതൽ 140 പേര്‍ വരെയാണ് ഉണ്ടായിരുന്നത്. ഇറ്റാലിയൻ തീരദേശ സേനയുടെ നേതൃത്തിലാണ് രക്ഷാ പ്രവര്‍ത്തങ്ങൾ പുരോഗമിക്കുന്നത്. അഭയാര്‍ത്ഥികൾക്കായുള്ള സംഘടനയുടെ കണക്കനുസരിച്ച് ഇക്കഴിഞ്ഞ മൂന്ന് മാസത്തിനിടെ സമാന അപകടങ്ങളിൽ 521 പേരാണ് മരിച്ചത്

Read More

മഞ്ജു വാരിയർ ബോളിവുഡിലേക്ക് ! മഞ്ജു തന്നെ ഫേസ് ബൂക്കിലൂടെ വെളിപ്പെടുത്തിയത്

മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാരിയർ ബോളിവുഡിൽ അരങ്ങേറ്റത്തിനു തയ്യാറെടുക്കുന്നതായി സൂചനകൾ. അനുരാഗ് കശ്യപിന്റെ ചിത്രത്തിലൂടെയാവും മഞ്‌ജുവിന്റെ ബോളിവുഡ് പ്രവേശനമെന്നാണ് സൂചന. ഇതേക്കുറിച്ച് മഞ്ജു ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റിലാണ് ബോളിവുഡ് പ്രവേശനത്തെ സംബന്ധിച്ച് സൂചന നൽകുന്നത്.

Read More