ബജറ്റ് പ്രസംഗത്തില്‍ ഹാമണ്ട് മറന്നുപോയ നാല് കാര്യങ്ങള്‍

ലണ്ടന്‍: എന്‍എച്ച്എസിന് കൂടുതല്‍ പണം അനുവദിക്കുകയും സ്വയം തൊഴിലുകാര്‍ക്കും നിക്ഷേപകര്‍ക്കമുള്ള നികുതി വര്‍ദ്ധിപ്പിക്കുകയും വിദ്യാഭ്യാസത്തിനും പരിശീലനത്തിനും കൂടുതല്‍ പണമനുവദിക്കുകയും ചെയ്ത ബജറ്റ് ഇന്നലെ ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട് അവതരിപ്പിച്ചു. 5ജി സാങ്കേതികതയ്ക്കും ഡ്രൈവറില്ലാ വാഹനങ്ങളുടെ ഗവേഷണത്തിനുമായി കൂടുതല്‍ പണം ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. മിനിമം വേതനത്തില്‍ വളരെ നേരിയ വര്‍ദ്ധനവ് മാത്രമാണ് വരുത്തിയിട്ടുള്ളത്. ഇത്തരത്തില്‍ ജനോപകാരപ്രദവും അതേസമയം ബുദ്ധിമുട്ടുകള്‍ ഏറെ സൃഷ്ടിക്കുന്നവയുമായ നിര്‍ദേശങ്ങള്‍ അടങ്ങിയ ബജറ്റില്‍ സ്പര്‍ശിക്കാതെ പോയ സുപ്രധാനമായ ചില കാര്യങ്ങളുണ്ട്.

Read More

ഗ്യാസ് ചേമ്പറില്‍ എന്ന പോലെയാണു താന്‍ ഇവിടെ കഴിയുന്നത് എന്ന് മോനിഷ അമ്മയോട് പറഞ്ഞിരുന്നു; പ്രണയിച്ചു വിവാഹം കഴിച്ച ഭര്‍ത്താവ് അരുണ്‍ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാകും മുമ്പേ മുങ്ങി; മോനിഷയെ അരുണ്‍ ക്രൂരമായി പീഡിപ്പിച്ചിരുന്നു എന്ന് വെളിപ്പെടുത്തല്‍

മെല്‍ബണില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ മോനിഷയുടെ മരണത്തില്‍ ദുരൂഹത വര്‍ധിക്കുന്നു.മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അമ്മയുടെ പരാതിയില്‍ ഓസ്‌ട്രേലിയയിലുള്ള ഭര്‍ത്താവിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. അമ്മ നല്‍കിയ ഭര്‍തൃപീഡന പരാതിയിലാണു കേരള പോലീസ് മോനിഷയുടെ ഭര്‍ത്താവ് അരുണിനെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചത്.

Read More

അശ്ലീല കമന്റുകൾക്കെതിരെ രൂക്ഷവിമർശനവുമായി നടി സാധിക വേണുഗോപാൽ.

സോഷ്യൽമീഡിയയിൽ തനിക്കെതിരെ വരുന്ന അശ്ലീല കമന്റുകൾക്കെതിരെ രൂക്ഷവിമർശനവുമായി നടി സാധിക വേണുഗോപാൽ. തന്റെ ഫെയ്സ്ബുക്ക് ഇൻബോക്സിലൂടെ നിരന്തരം മോശമായ പോസ്റ്റും അശ്ലീല പ്രസംഗവും നടത്തുന്നവർക്കെതിരെയായിരുന്നു നടിയുടെ പ്രതികരണം

Read More

വാഹനാപകടം 3 മരണം; സഹായത്തിനായി വാഹനം കിട്ടാതെ പൊലിഞ്ഞത് മൂന്ന് ജീവനുകൾ

ബൈക്ക് പാലാ- മരങ്ങാട്ടുപ്പള്ളി- റോഡില്‍ ഇല്ലിക്കല്‍താഴെ വച്ച് നിയന്ത്രണം വിട്ട് റോഡില്‍ നിന്നും തെന്നിമാറി സമീപത്തെ മരത്തില്‍ ഇടിച്ചായിരുന്നു അപകടം. മൂന്നുപേരും റോഡില്‍ തെറിച്ചുവീണ് ഇവരെ ആശുപത്രയില്‍ എത്തിക്കാന്‍ ഈ വഴിയെ കടന്നുപോയ വാഹനഉടമകള്‍ തയ്യാറായില്ല എന്നാണ് നാട്ടുകാരുടെ ആരോപണം.

Read More

മക്കളുടെ മരണത്തിന് കാരണം അവൻ തന്നെ ? ഈ അമ്മയുടെ നിലവിളി ആരും കേട്ടില്ല , എങ്കിൽ ആ പിഞ്ചുകുഞ്ഞിനെ എങ്കിലും രക്ഷിക്കാമായിരുന്നു !

ഭര്‍ത്താവിനൊപ്പം താന്‍ പണിക്കു പോകുമ്പോള്‍ മധു പലതവണ വീട്ടില്‍ വന്നിരുന്നതായും ഉപദ്രവിച്ചിരുന്നതായും മകള്‍ പറഞ്ഞിട്ടുണ്ട്. താക്കീതു ചെയ്തതിനു പുറമേ തറവാട്ടിലെ അമ്മായിയോടും വിവരം ധരിപ്പിച്ചിരുന്നു. ഇതൊക്കെ മൂത്തമകളെ തൂങ്ങിമരിച്ചനിലയില്‍ കണ്ടശേഷം പോലീസിനോടും പറഞ്ഞതാണ്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പോലും ഇതുവരെ കിട്ടിയില്ല. എല്ലാം സ്‌റ്റേഷനില്‍ വന്നാല്‍ തരാമെന്നു മാത്രമാണ് പോലീസുകാര്‍ പറഞ്ഞത്.

Read More

വോൾവർഹാംപ്റ്റണിൽ ഫ്ലാറ്റ് സമുച്ചയത്തിൽ ആക്രമണം. രണ്ടു പേർ കൊല്ലപ്പെട്ടു. പോലീസിനും പരിക്ക്.

വോൾവർ ഹാംപ്റ്റണിൽ ഫ്ലാറ്റ് സമുച്ചയത്തിൽ ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. ഒരു പുരുഷനും ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. മറ്റൊരു സ്ത്രീയുടെ നില അതീവ ഗുരുതരമായി തുടരുന്നു. പോലീസിനും പരിക്കേറ്റിട്ടുണ്ട്. പെൻ ഏരിയയിലുള്ള മെറി ഹിൽ ഫ്ളാറ്റിലാണ് രാവിലെ 10 മണിയോടെ സംഭവം നടന്നത്. അക്രമം നടത്തിയ മുപ്പതുകാരൻ സ്വയം ജീവനൊടുക്കി. ഇയാൾ കത്തിയുമായി സ്ത്രീകളെ ആക്രമിക്കുകയായിരുന്നു. പരിഭ്രാന്തിയിലായ താമസക്കാരെ പോലീസ് ഫ്ളാറ്റ് സമുച്ചയത്തിൽ നിന്ന് ഒഴിപ്പിച്ചിരുന്നു. സ്കൂളുകൾ ലോക്ക് ഡൗൺ ചെയ്തു.

Read More

സാമിന് ഉറക്കത്തിനിടയില്‍ വായില്‍ സയനൈഡ് കലർത്തിയ ഓറഞ്ച് ജ്യൂസ് ഒഴിച്ചു നല്‍കിയത് അരുണ്‍; മെൽബണില്‍ മലയാളിയായ സാം എബ്രഹാമിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ സോഫിയ എബ്രഹാമിന്റെ ജാമ്യാപേക്ഷ വിക്ടോറിയ സുപ്രീം കോടതി തള്ളി

കാമുകനൊപ്പമുള്ള അവിഹിതം തുടരാൻ വേണ്ടി ഭർത്താവിനെ സയനൈഡ് കൊടുത്തുകൊലപ്പെടുത്തിയ മെൽബണിലെ മലയാളി വീട്ടമ്മയുടെ ജാമ്യാപേക്ഷ കോടതി തള്ളി. മലയാളിയായ സാം എബ്രഹാമിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ സോഫിയ എബ്രഹാമിന്റെ ജാമ്യാപേക്ഷയാണ് വിക്ടോറിയ സുപ്രീം കോടതി തള്ളിയത്

Read More

അവര്‍ ബലംപ്രയോഗിച്ച് വലിച്ചകത്ത് കയറ്റി, എന്തോ ഒരു ദ്രാവകം നിര്‍ബന്ധിച്ച് കുടിപ്പിച്ചു, പിന്നെ വസ്ത്രങ്ങള്‍ ഊരിപ്പിച്ചു, പിന്നെ അവര്‍ ഉടുപ്പൊന്നുമില്ലാതെ ചിത്രങ്ങള്‍ എടുത്തു; വയനാട് യത്തീംഖാനയിലെ പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ വെളിപ്പെടുത്തല്‍

വയനാട് യത്തീംഖാനയിലെ പീഡനത്തിനിരയായ കുട്ടികള്‍ പികെ ശ്രീമതി എംപിയ്ക്ക് മുമ്പാകെ പറഞ്ഞ കാര്യങ്ങള്‍ മനുഷ്യ മനസാക്ഷിയെ മരവിക്കുന്നത്. യത്തീംഖാനക്ക് സമീപമുള്ള കടയിലെ കച്ചവടക്കാരും സുഹൃത്തുക്കളും ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത ഏഴു പെണ്‍കുട്ടികളെയാണ് പീഡിപ്പിച്ചത്. നാലുപേര്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളും മൂന്നുപേര്‍ എട്ടാം ക്ലാസിലുമാണ് പഠിക്കുന്നത്. ട്യൂഷന്‍ കഴിഞ്ഞ് ഹോസ്റ്റലിലേക്ക് പോകുമ്പോഴാണ് വിദ്യാര്‍ത്ഥിനികളെ മിഠായി നല്‍കി പ്രലോഭിച്ചും ഭീഷണിപ്പെടുത്തിയും പീഡനത്തിനിരയാക്കിയത്.

Read More

ഇന്ന് ഞാന്‍ ജീവനോടെയിരിക്കാന്‍ കാരണം മനോജ് കെ ജയന്‍ എന്ന് മഞ്ജൂ വെളിപെടുത്തുന്നു

മഞ്ജു വാര്യര്‍ എന്ന അഭിനേത്രിയുടെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രമാണ് സല്ലാപം. ഒരു നടി എന്ന നിലയില്‍ ചിത്രത്തിലെ അഭിനയത്തിന് മഞ്ജുവിന് ഒരുപാട് പ്രശംസകളും ഈ ചിത്രത്തിലെ അഭിനയത്തിന് ലഭിച്ചിട്ടുണ്ട്. കഥാപാത്രമായി ജീവിയ്ക്കുകയാണ് പലപ്പോഴും മഞ്ജു വാര്യര്‍ എന്നാണ് ഒരിക്കല്‍ മഞ്ജുവിന്റെ അഭിനയത്തെ കുറിച്ച് മലയാള സിനിമയുടെ പെരുന്തച്ചന്‍ തിലകന്‍ പറഞ്ഞത്.

Read More

വൈദികന്‍ പീഡിപ്പിച്ച പെണ്‍കുട്ടിയുടേതെന്ന പേരില്‍ വ്യാജ ചിത്രം പ്രചരിപ്പിക്കുന്നവര്‍ കുടുങ്ങിയേക്കും

കണ്ണൂര്‍ : കൊട്ടിയൂരില്‍ വൈദികന്‍ പീഡിപ്പിച്ച് അമ്മയാക്കിയ കുട്ടിയുടേതെന്ന പേരില്‍ ഫേസ്ബുക്ക്, വാട്‌സാപ്പ് തുടങ്ങിയ നവമാധ്യമങ്ങളിലൂടെ വ്യാജചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ കുടുങ്ങും. ഒരു കുടുംബ ഫോട്ടോയില്‍ നില്‍ക്കുന്ന പെണ്‍കുട്ടിയുടെ മുഖത്ത് വട്ടം വരച്ചാണ് ‘പീഡനത്തിന് ഇരയായ പെണ്‍കുട്ടി’ എന്ന തരത്തില്‍ വ്യാജ പ്രചരണം നടക്കുന്നത്.

Read More