അന്ധാദുനില്‍ നഷ്ടമായെങ്കിലും ബാല്‍ക്കിയുടെ മറ്റൊരു ത്രില്ലറിനൊപ്പം ദുല്‍ഖര്‍ സല്‍മാന് വീണ്ടും ബോളിവുഡില്‍; ചിത്രത്തിന്റെ മറ്റു വിശേഷങ്ങൾ…. 0

ശ്രീരാം രാഘവന്‍ സംവിധാനം ചെയ്ത ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ത്രില്ലര്‍ അന്ധാദുനില്‍ ദുല്‍ഖര്‍ സല്‍മാനെ ആദ്യം നായകനായി പരിഗണിച്ചിരുന്നു. പിന്നീടാണ് ആയുഷ്മാന്‍ ഖുരാന ഈ റോളിലെത്തുന്നത്. ബോളിവുഡിലെ മികച്ച ത്രില്ലര്‍ നഷ്ടമായെങ്കില്‍ ആര്‍.ബാല്‍ക്കിക്കൊപ്പം മറ്റൊരു ത്രില്ലറിലൂടെ വീണ്ടും ഹിന്ദി സ്‌ക്രീനിലെത്തുകയാണ് പുതുവര്‍ഷത്തില്‍

Read More

സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍; മറ്റു ഐപിഎൽ ടീം മാറ്റങ്ങൾ ഇങ്ങനെ ? 0

സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍. മുന്‍ ക്യാപ്റ്റനും ഓസ്ട്രേലിയന്‍ താരവുമായ സ്റ്റീവ് സ്മിത്തിനെ ടീമില്‍ നിന്ന് ഒഴിവാക്കി. താരലേലത്തിന് മുന്നോടിയായാണ് നീക്കം. ഒരു ഐപിഎല്‍ ടീമിന്‍റെ ക്യാപ്റ്റനാകുന്ന ആദ്യ മലയാളിയാണ് സഞ്ജു. പന്ത് ചുരണ്ടല്‍ വിവാദത്തിന് ശേഷം ടീമില്‍ തിരിച്ചെത്തിയ

Read More

‘പുതുയുഗത്തിലേക്ക് യു എസ്’ ; ജോ ​ബൈ​ഡ​ൻ അ​മേ​രി​ക്കൻ പ്ര​സി​ഡന്‍റ് 0

അ​മേ​രി​ക്ക​യു​ടെ 46ാമ​ത്​ പ്ര​സി​ഡ​ൻ​റാ​യി ​േജാ​സ​ഫ്​ റോ​ബി​ന​റ്റ്​ ബൈ​ഡ​ൻ ജൂ​നി​യ​ർ എ​ന്ന ജോ ​ബൈ​ഡ​ൻ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്​​ത്​ അ​ധി​കാ​ര​മേ​റ്റു. പ്രാ​ദേ​ശി​ക സ​മ​യം ബു​ധ​നാ​ഴ​്​​ച ഉ​ച്ച​ക്ക്​ ((ഇന്ത്യൻ സമയം രാത്രി 10:00) സ​ത്യ​പ്ര​തി​ജ്ഞാ ചടങ്ങുകൾ നടന്നത്. വൈ​സ്​ പ്ര​സി​ഡ​ന്‍റായി ഇ​ന്ത്യ​ൻ വം​ശ​ജ ക​മ​ല ഹാ​രി​സും

Read More

വീണ്ടും കാണാം,ബൈഡന്റെ സത്യപ്രതിജ്ഞയ്‌ക്ക് കാത്തുനിന്നില്ല; വൈറ്റ് ഹൗസിനോട് വിടചൊല്ലി ട്രംപ് 0

ജോ ബൈഡന്റെ സത്യപ്രതിജ്ഞയ്‌ക്ക് കാത്തുനിൽക്കാതെ ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിനോട് വിടചൊല്ലി. എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തില്‍ ഫ്‌ളോറിഡയിലേക്കാണ് ട്രംപ് പോയത്. ബൈഡന്റെ സത്യപ്രതിജ്ഞ നടക്കുന്ന സമയത്ത് ഫ്‌ളോറിഡയിലെ തന്റെ മാര്‍ ലാഗോ റിസോര്‍ട്ടിലായിരിക്കും ട്രംപ് ഉണ്ടായിരിക്കുക. “ഇത് ഒരു വലിയ ബഹുമതിയാണ്,

Read More

അഭ്യൂഹങ്ങളല്ലാതെ മറ്റൊന്നും പുറത്തുവരുന്നില്ല, ജസ്ന ജീവിച്ചിരിക്കുന്നു; പ്രധാനമന്ത്രിക്ക് പരാതി നൽകാനൊരുങ്ങി കുടുംബം….. 0

ജസ്നാ തിരോധാനക്കേസില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പരാതി. പരാതി ജസ്നയുടെ പിതാവ് ജെയിംസ് ജോസഫ് കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറയ്ക്കലിന്റെ സാന്നിധ്യത്തില്‍ കൈമാറി. യുവമോര്‍ച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണി വഴി പ്രധാനമന്ത്രിക്ക് നല്‍കും. അഭ്യൂഹങ്ങളല്ലാതെ മറ്റൊന്നും പുറത്തുവരാത്ത

Read More

14കാരിയെ ക്രൂരമായി പീഡിപ്പിച്ച അയൽവാസി അറസ്റ്റിൽ; പെൺകുട്ടിയെ ജീവനോടെ കുഴിച്ചുമൂടാനും ശ്രമം, ഗുരുതരമായ നിലയിൽ 0

മധ്യപ്രദേശില്‍ പതിനാല് വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം ജീവനോടെ കുഴിച്ചു മൂടാന്‍ ശ്രമം. തിങ്കളാഴ്ച മധ്യപ്രദേശിലെ ബീട്ടുലിലാണ് സംഭവം. പാടത്ത് പമ്പ് സെറ്റ് അടയ്ക്കാന്‍ എത്തിയതിനിടെയാണ് അയല്‍വാസിയുടെ അതിക്രമം. പ്രതിയെ പിടികൂടിയെന്ന് പൊലീസ് അറിയിച്ചു. പരുക്കേറ്റ പെണ്‍കുട്ടി ചികിത്സയിലാണ്. കൃഷിയിടത്തേക്ക് പോയ

Read More

ഇന്ത്യൻ വേരുകളുള്ള 20 പേർ അതിൽ 13ഉം സ്ത്രീകൾ; ഇന്ത്യയ്ക്കും അഭിമാനം , ആഘോഷം അങ്ങ് അമേരിക്കയിൽ മാത്രമല്ല ഇങ്ങ് തമിഴ്നാട്ടിലും…. 0

അമേരിക്കയില്‍ പുതിയ ഭരണകൂടം അധികാരത്തിലേറുമ്പോള്‍ ഇന്ത്യയ്ക്കും അഭിമാനിക്കാം. വൈസ് പ്രസിഡന്‍റ് കമല ഹാരിസ് ഉള്‍പ്പെടെ ഇന്ത്യന്‍ വേരുകളുള്ള 20 പേരാണ് ഇത്തവണ വിവിധ ചുമതലകളിലേക്ക് എത്തുന്നത്. ഇതില്‍ പതിമൂന്നു പേരും സ്ത്രീകളാണ്. തിരഞ്ഞെടുപ്പിന് മുന്‍പ് ഡെലാവെറില്‍ ജോ ബൈഡന്‍ നടത്തിയ പ്രസംഗമാണിത്.

Read More

മലയാള സിനിമയുടെ മുത്തച്ഛൻ, നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു; കോവിഡ് നെഗറ്റിവായതു കഴിഞ്ഞ ദിവസം….. 0

മലയാള സിനിമയുടെ മുത്തച്ഛൻ കോറോം പുല്ലേരി വാധ്യാർ ഇല്ലത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി (98) അന്തരിച്ചു. കോവിഡ് നെഗറ്റിവായതു കഴിഞ്ഞ ദിവസമാണ്. 1923 ഒക്ടോബർ 19ന് പുല്ലേരി വാധ്യാർ ഇല്ലത്ത് നാരായണൻ വാധ്യാർ നമ്പൂതിരിയുടെയും ദേവകി അന്തർജനത്തിന്റെയും മകനായി ജനനം. യാഥാസ്ഥിതിക പുരോഹിത

Read More

കർഷക സമരത്തിന് പിന്തുണയുമായി ഇംഗ്ലണ്ടിലെ പ്രവാസി കേരള കോൺഗ്രസ്. പുതിയ കാർഷിക നിയമങ്ങൾ താങ്ങുവില സമ്പ്രദായം നശിപ്പിക്കുകയും കർഷക ആത്മഹത്യകൾ പെരുകാൻ കാരണമാകുകയും ചെയ്യുമെന്ന് അപു ജോൺ ജോസഫ് 0

അപു ജോൺ ജോസഫ് ലണ്ടൻ: കർഷകരുടെ സഹകരണ മാർക്കറ്റുകളിലേക്കു കോർപറേറ്റുകൾക്ക് കടന്നുകയറാനുള്ള അവസരമൊരുക്കുക വഴി കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും പ്രോത്സാഹിപ്പിക്കപ്പെടുകയും കാർഷിക വിഭവങ്ങളുടെ താങ്ങുവില സമ്പ്രദായം നശിപ്പിക്കുകയും ചെയ്യുന്ന കാർഷികബില്ലുകൾ പിൻവലിക്കണമെന്നാവശ്യപ്പെടുന്ന കർഷകസമരങ്ങളെ പ്രവാസി സമൂഹങ്ങളും പിന്തുണക്കണമെന്ന് കേരളാ കോൺഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി

Read More

കേരളത്തില്‍ തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി; അഞ്ച് സംസ്ഥാനങ്ങളിൽ ഏപ്രില്‍ 30ന് മുന്‍പ്… 0

നിയമസഭാതിരഞ്ഞെടുപ്പ് ഏപ്രില്‍ 15നും 30നുമിടയില്‍ നടത്തും. കേരളത്തില്‍ തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താനാണ് ധാരണ. തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതിനിധികള്‍ അടുത്തയാഴ്ച കേരളത്തിലെത്തും. അഞ്ച് സംസ്ഥാനങ്ങളിലും ഏപ്രില്‍ 30ന് മുന്‍പ് തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കും. അതേസമയം കേരളത്തില്‍ അന്തിമ വോട്ടര്‍പട്ടിക തയാറായെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍

Read More