രണ്ടാമത് വിവാഹം കഴിച്ചെന്നും കഴിച്ചില്ലെന്നുമുള്ള വാർത്തകൾ; വിവാഹമോചന സമയത്ത് ആരും എന്നെ പിന്തുണച്ചില്ല, മനസ്സു തുറന്നു അമല പോൾ 0

തെന്നിന്ത്യയിലെ സൂപ്പർനായികയാണ് അമല പോൾ.സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമായ അമലയുടെ പോസ്റ്റുകൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കാറ്.വിവാഹവും വിവാഹമോചനവും രണ്ടാമത് വിവാഹം കഴിച്ചെന്നും കഴിച്ചില്ലെന്നുമുള്ള വാർത്തകൾ പ്രേക്ഷകർ ഏറ്റെടുത്തതാണ്.2014 ജൂൺ 12നായിരുന്നു അമലാ പോളു0 സംവിധായകൻ എഎൽ വിജയ്‍യുടെ വിവാഹം.ഒരു വർഷത്തെ കുടുംബ ജീവിതത്തിന്

Read More

കേരളത്തിൽ തിരഞ്ഞെടുപ്പ് ഏപ്രിൽ 6ന്, വോട്ടെണ്ണൽ മെയ് രണ്ടിന് 0

അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനവുമായി തെരഞ്ഞെടുപ്പ് കമിഷൻ. കേരളം, തമിഴ്‌നാട്, അസം, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ആകെ 18.69 കോടി വോടർമാരാണുള്ളത്.കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് ഏ​പ്രില്‍ ആറിന്​ നടക്കുമെന്ന്​ കേന്ദ്ര മുഖ്യ

Read More

റെയിൽവേ പാളത്തിൽ തലവെച്ച് ജീവനൊടുക്കാൻ യുവാവിന്റെ ശ്രമം; ആർപിഎഫിന്റെ സമയോചിത ഇടപെടലിൽ രക്ഷ, വീഡിയോ 0

റെയിൽവേ പാതയിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ റെയിൽവെ പോലീസ് സമയോചിത ഇടപെടലിൽ രക്ഷപ്പെടുത്തി. മുംബൈയിലെ വിരാർ റെയിൽവേ സ്റ്റേഷനിൽ റെയിൽവേ പാളത്തിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച 32 വയസ്സുകാരനെയാണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് രക്ഷപ്പെടുത്തിയത്. അമ്മയുടെ മരണത്തെ തുടർന്നുണ്ടായ മാനസിക സമ്മർദം

Read More

പി.സി. ജോർജ് വീണ്ടും എൻഡിഎയിലേക്ക്; 27ന് രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കും 0

യു.ഡി.എഫ് വാതിലടച്ചതിന് പിന്നാലെ പി.സി ജോർജിന്റെ ജനപക്ഷം പാർട്ടി വീണ്ടും എൻ.ഡി.എയിലേക്കെന്ന് സൂചന. കോൺഗ്രസ് പ്രാദേശിക നേതൃത്വം എതിർപ്പുയർത്തിയതോടെയാണ് പി.സി. ജോർജ് നിലപാട് മാറ്റത്തിനൊരുങ്ങുന്നത്. 27 ന് രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്നും പി.സി ജോർജ് വ്യക്തമാക്കിയിട്ടുണ്ട്. സ്വതന്ത്രനായി മത്സരിച്ചാൽ പിന്തുണ നൽകാമെന്നാണ്

Read More

ഇടതു കാലിനെ പൂര്‍ണമായും തളര്‍ത്തി, നട്ടെല്ലിന് സര്‍ജറി വേണ്ടി വരല്ലേ എന്നാണ് പ്രാര്‍ത്ഥന; അപ്രതീക്ഷിത ദുരന്തം, നടി മന്യയുടെ കുറിപ്പ് 0

നടുവിന് പരിക്കേറ്റ് മൂന്നാഴ്ചയോളം നടക്കാനോ, ഇരിക്കാനോ, ഉറങ്ങാനോ സാധിക്കാത്ത അവസ്ഥയില്‍ ആയിരുന്നു താനെന്ന് നടി മന്യ. നട്ടെല്ലിന് സര്‍ജറി വേണ്ടി വരല്ലേ എന്നാണ് ഇപ്പോഴത്തെ പ്രാര്‍ത്ഥന. ഇനി ഒരിക്കലും നൃത്തം ചെയ്യാന്‍ കഴിയില്ലെന്ന് കരുതിയിരുന്നതായും മന്യ പറയുന്നു. സുഖം പ്രാപിക്കുമെന്ന പ്രതീക്ഷിയിലാണ്

Read More

ശരീരം മുഴുവൻ രോമങ്ങളുമായി നിൽക്കുന്ന ഒരു ഭീമൻ ചെമ്മരിയാട്; ഇതെന്തു ജീവിയാണെന്ന ആശ്ചര്യം, സമൂഹമാധ്യങ്ങളിൽ വൈറലായ വീഡിയോ 0

ശരീരം മുഴുവൻ രോമങ്ങളുമായി നിൽക്കുന്ന ഒരു ഭീമാകാരൻ ചെമ്മരിയാടിന്റെ വിഡിയോ ഇതിനോടകം സമൂഹമാധ്യങ്ങളിൽ വൈറലായി കഴിഞ്ഞു. ലോകം ആശ്ചര്യത്തോടെ നോക്കിയ ഈ ആടിന്റെ പ്രത്യേകതയ്ക്ക പിന്നിലും ഒരു കഥയുണ്ട്. അനങ്ങാനാവാതെ ഇവർ നിൽക്കുന്നതും 35 കിലോയോളം വരുന്ന രോമം മുറിച്ച് മാറ്റുന്നതും

Read More

മാ​ന്നാ​റി​ൽ നി​ന്ന് ​യുവതി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യ സംഭവം; പോലീസ് സ്റ്റേഷനിൽ നാ​ട​കീ​യ രംഗങ്ങൾ 0

മാ​​ന്നാ​​റി​​ൽ യു​​വ​​തി​​യെ ത​​ട്ടി​​ക്കൊ​​ണ്ടു പോ​​യ സം​​ഭ​​വ​​ത്തി​​ൽ നാ​​ട​​കീ​​യ നീ​​ക്ക​​ങ്ങ​​ൾ. പ്ര​​തി​​ക​​ൾ ത​​ങ്ങ​​ൾ ആ​​ണെ​​ന്ന​​വ​​കാ​​ശ​​പ്പെ​​ട്ട് കീ​​ഴ​​ട​​ങ്ങാ​​ൻ നാ​​ലു​​പേ​​ർ മാ​​ന്നാ​​ർ പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ എ​​ത്തി. ബു​​ധ​​നാ​​ഴ്ച​​യാ​​ണ് സം​​ഭ​​വം. എ​​റ​​ണാ​​കു​​ളം പ​​റ​​വൂ​​ർ സ്വ​​ദേ​​ശി​​ക​​ളാ​​യ നാ​​ലു​​പേ​​ർ ഒ​​രു കാ​​റി​​ലാ​​ണ് മാ​​ന്നാ​​ർ പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ യു​​വ​​തി​​യെ ത​​ട്ടി​​ക്കൊ​​ണ്ടു പോ​​യ​​ത്

Read More

ലൈം​ഗീ​ക പീ​ഡ​നം, മ​നു​ഷ്യ​ക്ക​ട​ത്ത്; യു​എ​സ് ഒ​ളി​മ്പി​ക്സ് ജിം​നാ​സ്റ്റി​ക് പ​രി​ശീ​ല​ക​ൻ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ 0

ലൈം​ഗീ​ക പീ​ഡ​നം, മ​നു​ഷ്യ​ക്ക​ട​ത്ത് ആ​രോ​പ​ണ​ത്തി​ൽ കേ​സെ​ടു​ത്ത​തി​നു പി​ന്നാ​ലെ മു​ൻ യു​എ​സ് ഒ​ളി​മ്പി​ക്സ് ജിം​നാ​സ്റ്റി​ക് പ​രി​ശീ​ല​ക​ൻ ജീ​വ​നൊ​ടു​ക്കി. ജോ​ൺ ഗെ​ഡെ​ർ​ട്ട് ആ​ണ് മ​രി​ച്ച​ത്. മി​ഷ​ഗ​ൺ അ​റ്റോ​ർ​ണി ജ​ന​റ​ൽ ഡ​ന നെ​സ​ൽ ജോ​ൺ ഗെ​ഡെ​ർ​ട്ടി​ന്‍റെ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. 2012 ലെ ​വ​നി​താ ജിം​നാ​സ്റ്റിം​ഗ് ടീ​മി​ന്‍റെ

Read More

ഇ​ന്ത്യ-​പാ​ക് വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​നെ സ്വാ​ഗ​തം ചെ​യ്ത് അ​മേ​രി​ക്ക 0

വാ​ഷിം​ഗ്ട​ൺ: ഇ​ന്ത്യ-​പാ​ക് വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​നെ സ്വാ​ഗ​തം ചെ​യ്ത് അ​മേ​രി​ക്ക. ദ​ക്ഷി​ണേ​ഷ്യ​യി​ൽ സ​മാ​ധാ​ന​ത്തി​നും സു​സ്ഥി​ര​ത​യ്ക്കും വേ​ണ്ടി​യു​ള്ള ക്രി​യാ​ത്മ​ക ന​ട​പ​ടി​യാ​ണി​തെ​ന്ന് അ​മേ​രി​ക്ക പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം പാ​ക്കി​സ്ഥാ​നു​ൾ​പ്പെ​ടെ മേ​ഖ​ല​യി​ലെ നേ​താ​ക്ക​ളു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തി​വ​രി​ക​യാ​ണ്. അ​തി​ർ​ത്തി​യി​ലെ ഈ ​പു​രോ​ഗ​തി മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ ഇ​രു രാ​ജ്യ​ങ്ങ​ളെ​യും

Read More

മോദിയെ അപമാനിച്ചു, സ്‌പൈഡര്‍മാന്‍ നിരോധിക്കണം’; നടന്‍ ടോം ഹോളണ്ടിന് നേരെ ആളുമാറി സംഘപരിവാർ സൈബര്‍ ആക്രമണം 0

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചെന്ന് ആരോപിച്ച് പ്രശസ്ത ഹോളിവുഡ് നടന്‍ ടോം ഹോളണ്ടിനു നേരെ സംഘപരിവാർ അനുകൂല സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നും സൈബര്‍ ആക്രമണം. ടോമിന്റെ വരാനിരിക്കുന്ന സ്‌പൈഡര്‍ മാന്‍ 3 എന്ന സിനിമ നിരോധിക്കണമെന്നാണ് പ്രചാരണം നടന്നത്. ബോയ്‌കോട്ട്

Read More