അളവില്ലാത്ത മൂലധനത്തിന്റെ അപൂർവ്വ ധാതുക്കൾ പരിവേഷണത്തിലൂടെ കണ്ടെത്തി ജപ്പാൻ. 26 290 780, 000 ഡോളർ വിലമതിക്കുന്ന ധാതുനിക്ഷേപം ജപ്പാന്റെ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തു പകരും. പുതിയ സാധ്യതകളുമായി ലോകരാജ്യങ്ങൾ മുന്നേറുമ്പോൾ ദിശാബോധമില്ലാതെ കേരളത്തിലെ ധാതു മണൽ ഖനനം