ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ലിമയുടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനചെയ്യണമെന്നു അഭ്യര്‍ത്ഥിക്കുന്നു

ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ലിമയുടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനചെയ്യണമെന്നു അഭ്യര്‍ത്ഥിക്കുന്നു
August 15 05:57 2018 Print This Article

ഹരികുമാര്‍ ഗോപാലന്‍

കേരളം മുഴുവന്‍ തകര്‍ത്തു പെയ്യുന്ന മഴയും അതിനെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലും നിയന്ത്രണാതീതമായി തുറന്നുവിട്ടിരിക്കുന്ന ഡാമുകളുമായി ഭീതിയുടെ നിഴലില്‍ ജീവിതത്തിനും മരണത്തിനും ഇടയില്‍ കഴിയുന്ന നമ്മുടെ സഹോദരന്മാര്‍ക്ക് സഹായം എത്തിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്. നമ്മളെ നമ്മളാക്കിയ നമ്മുടെ സഹോദരന്മാരെ സഹായിക്കുന്നതിനുവേണ്ടി മുഴുവന്‍ ലിമ അംഗങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്നു ലിവര്‍പൂള്‍ മലയാളി അസോസിയേഷനു വേണ്ടി അഭ്യര്‍ത്ഥിക്കുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

view more articles

Related Articles