യുവതി പ്രസവിച്ചത് പൂച്ചകുഞ്ഞിനെ ! ഫോട്ടോ എടുത്തു ചിത്രങ്ങൾ ഷെയർ ചെയ്തു, ഒപ്പം സ്വാന്തനിപ്പിച്ച് ഭർത്താവും; രസകരമായ ആ സംഭവം ഇങ്ങനെ ?

യുവതി പ്രസവിച്ചത് പൂച്ചകുഞ്ഞിനെ ! ഫോട്ടോ എടുത്തു ചിത്രങ്ങൾ ഷെയർ ചെയ്തു,  ഒപ്പം സ്വാന്തനിപ്പിച്ച് ഭർത്താവും; രസകരമായ ആ സംഭവം ഇങ്ങനെ ?
January 18 12:38 2018 Print This Article

ഫോട്ടോഗ്രാഫറായ ലൂസി ഷൂല്‍റ്റ്‌സ് ഒരു പൂച്ച പ്രേമിയാണ്. എന്നാല്‍ അടുത്തകാലം വരെ ഇവര്‍ സ്വന്തമായി ഒരു പൂച്ചയെ വളര്‍ത്തിരുന്നില്ല. ലോക്കല്‍ ഷെല്‍റ്ററുകളില്‍ പോയി പൂച്ചകളെ പരിപാലിക്കുകയായിരുന്നു ചെയ്തിരുന്നത്. എന്നാല്‍ ലൂസിയും സ്റ്റീവനും ഒരുമിച്ച് ജീവിച്ചു മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ജീവിതത്തിലേയ്ക്കു പുതിയൊരു അംഗത്തെ കൊണ്ടുവരാന്‍ അവര്‍ തീരുമാനിച്ചു. ഇതേ തുടര്‍ന്ന് ഓറഞ്ചും വെള്ളയും നിറത്തിലുള്ള ഒരു പൂച്ച കുഞ്ഞിനെ ഇരവരും ചേര്‍ന്നു വാങ്ങി.

uploads/news/2018/01/184412/poocha.jpg
തങ്ങളുടെ പുതിയ അഥിതിയുടെ വരവ് അറിയിക്കാന്‍ ഒരു ഗംഭീര ഫോട്ടോഷൂട്ടും നടത്തി. ഒരു പ്രസവത്തിന്റെ രീതിയിലായിരുന്നു ഫോട്ടോഷൂട്ട്. നിറവയറുമായി ഇരിക്കുന്ന ലൂയി. ഒപ്പം സ്വാന്തനിപ്പിച്ച് സ്റ്റീവന്‍. തുടര്‍ന്നു ലൂസിക്കു പ്രസവവേദന വരുന്നു. സ്റ്റീവ് കുഞ്ഞിനെ പുറത്തെടുക്കുന്നു. ദാ ഒരു തക്കിടി മുണ്ടന്‍ പൂച്ച കുഞ്ഞ്. തുടര്‍ന്ന് ഇരുവരും ചേര്‍ന്നു ഫേസ്ബുക്കില്‍ പോസ്റ്റും ഇട്ടു. ഞങ്ങള്‍ ഞങ്ങളുടെ ആദ്യ പൂച്ച കുഞ്ഞിനെ സ്വഗതം ചെയ്തു. ഒരു ആണ്‍ പൂച്ചകുഞ്ഞ്. ലൂസി ചിത്രങ്ങളും ഷെയര്‍ ചെയ്തിട്ടുണ്ട്.

  Categories:

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

view more articles

Related Articles