സ്വന്തം ലേഖകന്‍
പാരീസ് : ചങ്ങനാശ്ശേരിക്കാരായ ഡോക്ടര്‍ ജോണിന്റെയും ഷേര്‍ളി ജോണിന്റെയും മകനായ ടെന്നീസ് ജോണിന് ( 28 ) യുറോപ്പിലുള്ള ക്രിസ്ത്യന്‍ യുവതികളില്‍ നിന്ന് വിവാഹ ആലോചനകള്‍ ക്ഷണിക്കുന്നു. ടെന്നീസ് ജോണ്‍ ഇപ്പോള്‍ പാരീസില്‍ ആണ് ജോലി ചെയ്യുന്നത്. മാധവന്‍പടി സെന്റ് തോമസ് പള്ളി ഇടവകാഗമാണ് ടെന്നീസ് ജോണ്‍. അങ്കമാലി മഡോണ ഹോസ്പിറ്റലിലെ ഡോക്ടര്‍ ജോണിന്റെയും, അക്കൌണ്ടന്റ് ആയി ജോലി ചെയ്യുന്ന ഷേര്‍ലി ജോണിന്റെയും ഏകമകനാണ് ബിടെക് ബിരുദധാരിയായ ടെന്നീസ് ജോണ്‍.
ഫ്രാന്‍സില്‍ ഇപ്പോള്‍ ഓട്ടോമോട്ടീവ് എഞ്ചിനീയര്‍ ആയി ജോലി ചെയ്യുകയാണ് ടെന്നീസ് ജോണ്‍. 23 നും 27 നും ഇടയ്ക്ക് പ്രായമുള്ള യുകെയിലോ, അമേരിക്കയിലോ, ജെര്‍മനിയിലോ, കാനഡയിലോ, ഓസ്ട്രേലിയയിലോ ജോലി ചെയ്യുന്നതോ അല്ലാത്തതോ ആയ ബിരുദധാരികളായ ക്രിസ്ത്യന്‍ യുവതികളില്‍ നിന്ന് വിവാഹ ആലോചനകള്‍ ക്ഷണിക്കുന്നു.
താല്പര്യമുള്ളവര്‍ ടെന്നീസ് ജോണിന്റെ മൊബൈല്‍ നമ്പറിലോ, താഴെകൊടുത്തിരിക്കുന്ന മറ്റ് നമ്പരുകളിലോ ഉടന്‍ ബന്ധപ്പെടുക.
ടെന്നീസ് ജോണ്‍ : 0033 667239765 ( Mobile ) , Office – 91
India – 0091 9526720380
UK – 0044 7713043040
Leave a Reply