കുട്ടനാട് : ആ​ല​പ്പു​ഴ മു​ട്ടാ​റി​ൽ വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ് ഒ​ന്ന​ര​വ​യ​സു​കാ​രി മ​രി​ച്ചു. വ​ള്ളി​പ്പ​റ​മ്പ് വീ​ട്ടി​ൽ സു​രേ​ഷി​ന്‍റെ മ​ക​ൾ സ​മീ​ത​യാ​ണ് മ​രി​ച്ച​ത്. കുട്ടനാട്ടിൽ പല സ്ഥലങ്ങളിലും മഴക്കെടുതിമൂലമുള്ള ദുരിതങ്ങൾക്ക് ശമനമില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ