രാഷ്ട്രീയ പ്രബുദ്ധരാണ് പ്രവാസി മലയാളികൾ. കേരളത്തിലുള്ളതിനൊപ്പമോ ഒരുപക്ഷേ അതിലേറെയോ കേരള രാഷ്ട്രീയം ചർച്ച ചെയ്യപ്പെടുന്നത് പ്രവാസി ലോകത്താണ്.
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ചൂടിനൊപ്പം മലയാളം യുകെയും നിങ്ങളോടൊപ്പം ചേരുന്നു.
കഴിഞ്ഞ പാർലമെൻറ് ഇലക്ഷനിൽ ഒരു ലോകസഭാ മണ്ഡലത്തിലൊഴിച്ച് എല്ലാ സ്ഥലങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ച ജോയൽ സോവിച്ചൻ വിവിധ നിയമസഭാ മണ്ഡലത്തിലെ വിവിധ മുന്നണികളുടെ ജയസാധ്യതകൾ വിലയിരുത്തുന്നു. ബഹ്റൈനിലെ കൂഹെജി ഗ്രൂപ്പിൽ ഫിനാൻഷ്യൽ കൺട്രോളറായി സേവനമനുഷ്ഠിക്കുന്ന ജോയൽ സോവിച്ചൻ രാഷ്ട്രീയ വിശകലന രംഗത്തും സജീവ സാന്നിധ്യമാണ്. തെരഞ്ഞെടുപ്പ് പ്രവണതകളും വോട്ടർമാരുടെ മനോഭാവവും ആഴത്തിൽ വിശകലനം ചെയ്യുന്ന അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്.
കേരള 2026 : ഓരോ സീറ്റിന്റെയും പോരാട്ട കഥ : എല്ലാദിവസവും മലയാളം യുകെയിൽ വായിക്കുക.











Leave a Reply