ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്റ്റോക്ക് ഓൺ ട്രെൻഡിലെ ക്ലേറ്റണിൽ താമസിക്കുന്ന സോജന്റെ ഭാര്യ ഐബിയുടെ പിതാവ് ചെരിയംപറമ്പിൽ സ്വദേശി സി. ജെ. സേവ്യർ (78) നിര്യാതനായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംസ്‌കാരം 20/03/2026 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് പള്ളിയിൽ നടക്കും.

ഐബിയുടെ പിതാവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു