ചെസ്റ്റർഫീൽഡ് :ക്രീയേറ്റീവ് മലയാളം യുകെയുടെ ബാനറിൽ ഈ കൊന്ത മാസത്തിൽ മാതാവിന്റെ നാമം വിളിച്ച് പ്രാർത്ഥിക്കുമ്പോൾ, ജപമാല ചൊല്ലി തീരും മുബേ ഉള്ളിൽ അനുഗ്രഹം നിറയുവാൻ എന്നും മാതാവ് അരികിലുണ്ടാകും.
ഷിജോ സെബാസ്റ്റ്യൻ എഴുതിയ വരികകൾക്ക് ഈണം നൽകി പാടിയത് ഷൈൻ വെങ്കിടങ് ആണ്. ജെജെ സ്പൈസസ് സ്പോൺസർ ചെയ്ത ഈ ഗാനത്തിൽ പ്രാത്ഥനയോടെ ഇതിൽ പങ്കുചേർന്നത് ഫാ. ജോ മാത്യു, സ്റ്റാൻലി ജോസഫ്, അന്ന ജോസഫ്, ആൻ മരിയ ജോസഫ്, സെലിസ്റ്റിൻ ജോസഫ്, ജയരാജ് രാജൻ എന്നിവരാണ്.
നിങ്ങൾ ഓരോരുത്തരും നൽകുന്ന വിലയേറിയ പിന്തുണക്ക് നന്ദി അറിയിക്കുന്നു. മാതാവിന്റെ അനുഗ്രഹം എന്നും നമ്മിൽ ഉണ്ടാകട്ടെ, പ്രാർത്ഥനയോടെ ക്രീയേറ്റീവ് മലയാളം യുകെ.











Leave a Reply