ഭാര്യ പറഞ്ഞു. അമ്മയെന്നും അടുക്കളയിലാണെന്ന്’. അന്യം നിന്നുകൊണ്ടിരിക്കുന്ന കേരളത്തിന്റെ തനതായ രുചികള്‍ മലയാളികളുടെ അടുക്കളയില്‍ വീണ്ടും എത്തിക്കുക എന്ന ആശയവുമായി മലയാളം യുകെ ആരംഭിച്ച പംക്തിക്ക് ആദ്യ എപ്പിസോഡില്‍ തന്നെ വളരെ നല്ല പ്രതികരണമാണ് ലഭിച്ചത്. ജനശ്രദ്ധയാകര്‍ഷിച്ച ഈ പംക്തിയില്‍ ഇത്തവണയെത്തുന്നത് കോട്ടയം ജില്ലയിലെ കുറവിലങ്ങാട്ടു നിന്നും ഗ്രേസി ദേവസ്യായാണ്. പതിനഞ്ച് ദിവസമെടുത്തുണ്ടാക്കുന്ന കരിനെല്ലിക്ക അച്ചാറാണ് ഗ്രേസിയുടെ സ്പെഷ്യല്‍.
ഹോട്ടൽ മാനേജ്മെന്റ് , ഇവന്റ് മാനേജ്മെന്റ് , കാറ്ററിംഗ് , ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ പ്രവർത്തി പരിചയം ഉള്ള ഏതാനും യുവാക്കൾ തുടങ്ങിയ ഐറിഷ് ഫുഡ് ആൻഡ് ട്രാവൽ എന്ന യൂട്യൂബ് ചാനൽ ശ്രദ്ധേയം ആവുകയാണ് .ലോകത്തെവിടെയായാലും മലയാളികൾ ഒരിക്കലും
‘ഭാര്യ പറഞ്ഞു. അമ്മയെന്നും അടുക്കളയിലാണെന്ന്’. അന്യം നിന്നുകൊണ്ടിരിക്കുന്ന കേരളത്തിന്റെ തനതായ രുചികള്‍ മലയാളികളുടെ അടുക്കളയില്‍ വീണ്ടും എത്തിക്കുക എന്ന ആശയവുമായി മലയാളം യുകെ ആരംഭിച്ച ഈ പംക്തി കൈകാര്യം ചെയ്യുന്നത് കേരളത്തിന് പുറത്തുള്ള മലയാളി കുടുംബിനികളാണ്.
‘ഭാര്യ പറഞ്ഞു. അമ്മയെന്നും അടുക്കളയിലാണെന്ന്’. അന്യം നിന്ന് കൊണ്ടിരിക്കുന്ന കേരളത്തിന്റെ തനതായ രുചികള്‍ മലയാളികളുടെ അടുക്കളയില്‍ വീണ്ടും എത്തിക്കുക എന്ന ആശയവുമായി മലയാളം യുകെ ആരംഭിച്ച ഈ പംക്തി കൈകാര്യം ചെയ്യുന്നത് കേരളത്തിന് പുറത്തുള്ള മലയാളി കുടുംബിനികളാണ്. ആദ്യപടി എന്ന നിലയില്‍ ഈ പംക്തിയിലെത്തുന്നത് യുകെയിലെ പ്രസിദ്ധമായ ബ്രാഡ്ഫോര്‍ഡില്‍ താമസിക്കുന്ന മായ പ്രേംലാല്‍ ആണ്.
ന്യൂസ് ഡെസ്ക് , മലയാളം യുകെ കഴിഞ്ഞ ഏതാനും ആഴ്ചകളായി യുകെയിലെ മലയാളി സമൂഹം തികഞ്ഞ മാനസിക സമ്മർദ്ദത്തിലാണ്. അതിനൊരു പ്രധാന കാരണം മലയാളി കുടുംബങ്ങളിൽ ആരെങ്കിലും ഒരാൾ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു എന്നതാണ്. കോവിഡ് – 19 ബ്രിട്ടനിൽ
ഓ,,,, ഇന്ന് വല്ലാത്ത തണുപ്പാണ് … പുറത്താണെങ്കിൽ കൂരിരുട്ടാണ് ,,, എങ്കിൽ നാളെ ചെയ്യാം …. തണുപ്പ് കാലം തുടങ്ങി കഴിഞ്ഞാൽ യുകെ മലയാളികൾക്കിടയിൽ സർവ്വസാധാരണമായി കേൾക്കുന്ന ഒരു വാചകമാണിത് . ഇങ്ങനെ ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങൾ മടിമൂലം നാളെ ,,,, നാളെ ,,,, എന്ന് പറഞ്ഞു നീട്ടിവയ്ക്കുന്ന ഓരോ യുകെ മലയാളികൾക്കും പ്രചോദനാവുകയാണ് ഗ്ലോസ്റ്ററിലെ അമ്മാരായ ഈ മുന്ന് കൂട്ടുകാരികൾ . ഗ്ലോസ്റ്റർഷെയർ മലയാളി അസ്സോസിയേഷനിലെ സജീവ അംഗങ്ങളായ രമ്യ മനോജ് വേണുഗോപാൽ – ആഷ്ലി സാവിയോ – രാജി അനീഷ് സുഹൃത്തുക്കളാണ് ഇപ്പോൾ യുകെ മലയാളികൾക്കിടയിൽ ചർച്ചാവിഷയമായിരിക്കുന്നത് .
ബേസില്‍ ജോസഫ് ചേരുവകൾ ചിക്കൻ – – എട്ട് കക്ഷണങ്ങളായി മുറിച്ചത് മൈദാ – 200 ഗ്രാം കോൺഫ്ലവർ -200 ഗ്രാം ബ്രെഡ്ക്രംസ്-300 ഗ്രാം മുട്ട – 4 എണ്ണം മില്‍ക്ക് – അര ലിറ്റർ
ബേസില്‍ ജോസഫ് കൊഞ്ച് ഏതു രീതിയിൽ ഉണ്ടാക്കിയാലും പ്രായ ഭേദമെന്യ ഏവർക്കും ഇഷ്ടമുള്ള ഒരു ഭക്ഷണം ആണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു വിഭവം ആണ് ഇന്ന് വീക്ക്ഏൻഡ് കുക്കിംഗ് പരിചയപ്പെടുത്തുന്നത് . ചേരുവകൾ കൊഞ്ച് -21 എണ്ണം കാശ്മീരി ചില്ലി
ചിക്കന്‍ പകുതി കുരുമുളകുപൊടിയും മഞ്ഞള്‍പ്പൊടിയും അല്പം ഉപ്പും ചേര്‍ത്ത് ഒരു മിക്സിയില്‍ ഇട്ട് മിന്‍സ് ചെയ്തെടുത്തു വയ്ക്കുക. ഒരു പാനില്‍ 1 ടേബിള്‍സ്പൂണ്‍ ഓയില്‍ ചൂടാക്കി ചിക്കന്‍ നന്നായി വഴറ്റിയെടുക്കുക. ഇതിലേയ്ക്ക് വേവിച്ച ഉരുളിക്കിഴങ്ങു ഉടച്ചെടുത്തത് ചെറുതായി അരിഞ്ഞ ചെറിയുള്ളി, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മല്ലിയില, കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് നനന്നായി മിക്സ് ചെയ്യുക. കടലമാവ് കോണ്‍ ഫ്ലോര്‍, മൈദാ കൂടി ചേര്‍ത്ത് നന്നായി മിക്സ് ചെയ്ത് വഴറ്റിയെടുക്കുക. ഈ മിശ്രിതം കൈയില്‍ ചെറിയ ബോള്‍ ആയി ഉരുട്ടി കൈവെള്ളയില്‍ വച്ച് അമര്‍ത്തി നടുവില്‍ ഒരു ദ്വാരം ഇടുക. ഒരു ബൗളില്‍ മുട്ട ബീറ്റ് ചെയ്ത് വയ്ക്കുക. ഈ റിങ്സ് മുട്ടയില്‍ മുക്കി ബ്രഡ് ക്രംബ്സില്‍ പൊതിഞ്ഞു ഒരു ഫ്രയിങ് പാനില്‍ ഓയില്‍ ചൂടാക്കി ചെറു തീയില്‍ വച്ചു രണ്ടു വശവും അങ്ങോട്ടും ഇങ്ങോട്ടും മറിച്ചിട്ടു വേണം വറുത്തെടുക്കാന്‍. ഉള്‍ഭാഗം നന്നായി കുക്ക് അകാന്‍ ആണ് ഇങ്ങനെ ചെയ്യുന്നത്. ചൂടോടെ ടൊമാറ്റോ സോസോ മയോണൈസോ കൂട്ടി സെര്‍വ് ചെയ്യുക.
ബീഫ് കഴുകി മീഡിയം തരത്തില്‍ കട്ട് ചെയ്തെടുത്തു ആവശ്യത്തിന് ഉപ്പും കുരുമുളകുപൊടിയും കൂട്ടി മിക്സ് ചെയ്തത് ഒരു മുക്കാല്‍ വേവില്‍ ആക്കി വെക്കുക. ക്യാരറ്റ്, ബീന്‍സ്, ഗ്രീന്‍പീസ് എന്നിവ ആവിയില്‍ വേവിച്ചെടുക്കുക കളര്‍ പോകാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ക്യാഷുനട്ട്, കിസ്മിസ് എന്നിവ നെയ്യില്‍ വറുത്തെടുത്തു വെക്കുക. ഏലക്ക, വഴനയില ഗ്രാമ്പു തക്കോലം പട്ട എന്നിവ കൈകൊണ്ട് ചെറുതായി പൊടിച്ചെടുത്തു ഒരു ഒരു പാനില്‍ ഓയില്‍ ചൂടാക്കി ചെറുതായി വറക്കുക. ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ്, സബോള, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്തിളക്കി വഴറ്റുക. സബോള ബ്രൗണ്‍ ആവരുത്. ഇതിലേയ്ക്ക് ക്യുബ്സ് ആയി മുറിച്ചു വെച്ചിരിക്കുന്ന പൊട്ടറ്റോ രണ്ടാംപാല് എന്നിവ ചേര്‍ത്ത് ചെറു തീയില്‍ കൂക്ക് ചെയ്യുക, പകുതി വേവാവുമ്പോള്‍ ആവിയില്‍ വേവിച്ചു വെച്ചിരിക്കുന്ന പച്ചക്കറികളും ചേര്‍ത്ത് മുക്കാല്‍ വേവ് ആക്കുക. ഇതിലേക്ക് കുക്ക് ചെയ്തു വെച്ചിരിക്കുന്ന ബീഫ് ചേര്‍ത്ത് മുഴുവനായും കുക്ക് ചെയ്തെടുക്കുക. ഒന്നാം പാലില്‍ ക്യാഷുനട്ട് കുതിര്‍ത്തു അരച്ചെടുത്തു ചേര്‍ക്കുക. ഗ്രേവി കുറുകി വരുമ്പോള്‍ വറത്തു വെച്ചിരിക്കുന്ന ക്യാഷുനട്ട്, കിസ്മിസ് ചേര്‍ത്ത് ചൂടോടെ വിളമ്പുക.