മരുമകളെ കാണ്മാനില്ല : പരാതിയുമായി നടൻ പ്രകാശ് രാജിന്റെ മുന്‍ഭാര്യ ലളിത കുമാരിയും ഡിസ്‌കോ ശാന്തിയും, മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു 0

ചെന്നൈയിലെ ചര്‍ച്ച് പാര്‍ക്ക് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ് അബ്രിന. സ്‌കൂളില്‍ പോയ കുട്ടി പിന്നീട് മടങ്ങി വന്നില്ല. സ്‌കൂളിലെ സിസിടിവി ക്യാമറകള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. പൊതു സമൂഹത്തിന്റെ സഹായം തേടാനാണ് വാര്‍ത്താസമ്മേളനം നടത്തിയതെന്ന് ലളിത കുമാരി പറഞ്ഞു.

Read More

ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന സഞ്ചരിച്ച വാഹനം ടയര്‍ പൊട്ടിത്തെറിച്ചു അപകടത്തില്‍പ്പെട്ടു 0

അപകടത്തെത്തുടര്‍ന്ന് മാറ്റയിടാന്‍ സ്‌റ്റെപ്പിനി ടയര്‍ ഇല്ലാതിരുന്നതിനാല്‍ താരത്തിനു കുറച്ചു സമയം റോഡില്‍ കാത്തിരിക്കേണ്ടതായി വന്നു. അപകടവാര്‍ത്ത പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പോലീസാണ് താരത്തിന് കാണ്‍പൂരിലേക്ക് പോകാനായി മറ്റൊരു വാഹനം ഏര്‍പ്പാടാക്കി നല്‍കിയത്.

Read More

നിയമസഭാ മന്ദിരത്തില്‍ മുലയൂട്ടല്‍ മുറി അനുവദിക്കണമെന്ന് എംഎല്‍എയായ അംഗൂര്‍ലത ദേഖ 0

നിയമസഭാ മന്ദിരത്തില്‍ മുലയൂട്ടല്‍ മുറി അനുവദിക്കണമെന്ന് എംഎല്‍എയായ അംഗൂര്‍ലത ദേഖ. നിയമസഭ കൂടുന്നതിനിടെ കുഞ്ഞിനെ മുലയൂട്ടാന്‍ തന്റെ ക്വാര്‍ട്ടേഴ്‌സിലേക്ക് ഇടയ്ക്കിടെ പോവേണ്ടി വരുന്നത് ബുദ്ധിമുട്ടാകുന്ന സാഹചര്യത്തിലാണ് അംഗൂര്‍ലതയുടെ ആവശ്യം. സഭ കൂടുന്നതിനിടെ സെനറ്റ് ഹാളിലിരുന്ന് കുഞ്ഞിനെ മുലയൂട്ടുന്ന ഓസ്‌ട്രേലിയന്‍ സെനറ്റര്‍ ലാറിസ്സ വാട്ടേഴ്‌സിന്റെ ചിത്രം

Read More

വിദേശികള്‍  സ്വന്തം രാജ്യത്തിരുന്ന് ബീഫ് കഴിച്ചിട്ട്  ഇന്ത്യയിലേക്ക് വന്നാല്‍ മതിയെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനം 0

ഭുവനേശ്വര്‍: ബീഫ് കഴിക്കണമെന്നുള്ള വിദേശികള്‍  സ്വന്തം രാജ്യത്തിരുന്ന് കഴിച്ചിട്ട്  ഇന്ത്യയിലേക്ക് വന്നാല്‍ മതിയെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ബീഫിന്റെ കാര്യത്തില്‍ കേരളത്തിലുള്ളവര്‍ ബീഫ് കഴിക്കുന്നത് തുടരുക തന്നെ ചെയ്യുമെന്ന് വ്യക്തമാക്കിയതിന് തൊട്ടു പിന്നാലെ ഒഡീഷയില്‍ നടന്ന ടൂര്‍ ഓപ്പറേറ്റര്‍മാരുടെ

Read More

ഗൗരി ലങ്കേഷിന്റെ സംസ്‍കാരം ഔദ്യോഗിക ബഹുമതികളോടെ; ചാംരാജ്​പേട്ട്​ ശ്​മശാനത്തിലായിരുന്നു സംസ്​കാരം 0

ചൊവ്വാഴ്​ച രാത്രിയാണ്​ ഗൗരി ലങ്കേഷിനെ അ​​ജ്​​​ഞാ​​ത​​ർ വെ​​ടി​​വെ​​ച്ചു ​കൊ​​ന്നത്​. ബം​​ഗ​​ളൂ​​രു രാ​​ജ രാ​​ജേ​​ശ്വ​​രി ന​​ഗ​​റി​​ലെ വീ​​ടി​​നു​​പു​​റ​​ത്ത്​ മൂ​​വ​​ർ സം​​ഘ​​മെ​​ത്തി അവരെ ​വെ​​ടി​​വെ​​ച്ചു വീ​​ഴ്​​​ത്തു​​ക​​യാ​​യി​​രു​​ന്നു. മൂ​​ന്ന്​ വെ​​ടി​​യു​​ണ്ട​​ക​​ൾ ശി​​ര​​സ്സി​​ലും നെ​​ഞ്ചി​​ലും പ​​തി​​ച്ച അ​​വ​​ർ ഉ​​ട​​ൻ മ​​രി​​ച്ചു.

Read More

മോഹന്‍ ഭഗവത് പങ്കെടുക്കുന്ന പരിപാടിക്ക് അനുമതി നിഷേധിച്ച് മമത ബാനര്‍ജി; ബംഗാളില്‍ ആര്‍എസ്എസിന് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്ന് ആരോപണം 0

കൊല്‍ക്കത്ത: ആര്‍എസ്എസുമായി തുറന്ന പോരിലേക്ക് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്‍റെ പരിപാടിയ്ക്കായി ബുക്ക് ചെയ്തിരുന്ന ഓഡിറ്റോറിയത്തിന് അനുമതി നല്‍കാനാവില്ലെന്ന് ബംഗാള്‍ സര്‍ക്കാര്‍ അറിയിച്ചു. ഇതിനെതിരെ ആര്‍എസ്എസ് പ്രതിഷേധത്തിലാണ്. സിസ്റ്റര്‍ നിവേദിത മിഷന്‍ ഒക്ടോബര്‍ മൂന്നിന് നടത്തുന്ന

Read More

കനത്ത പേമാരിയെ തുടർന്ന് മുംബൈയിൽ വൻ കെട്ടിടം നിലംപതിച്ചു; രക്ഷാപ്രവർത്തനം തുടരുന്നു 0

അപകട കാരണം വ്യക്തമല്ല. രണ്ട് ദിവസം മുമ്പ് മുംബൈയിലുണ്ടായ ശക്തമായ മഴ കെട്ടിടത്തിന് നാശനഷ്ടമുണ്ടാക്കിയിട്ടുണ്ടെന്നാണ് കരുതുന്നത്. ബോംബെ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ദുരന്ത നിവാരണ സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്

Read More

അക്രമികള്‍ അഴിഞ്ഞാടിയപ്പോള്‍ നൂറ്റിയന്‍പതോളം യാത്രക്കാരുടെ രക്ഷകരായത് ഈ ഡ്രൈവറും കണ്ടക്ടറും 0

ന്യൂഡല്‍ഹി: തീകൊളുത്താന്‍ പെട്രോളും കൈയില്‍ ആയുധങ്ങളുമായി ഓടിയെത്തിയ ഗുര്‍മീത് റാം റഹീം സിങ്ങിന്റെ അനുയായികളില്‍നിന്ന് നൂറ്റമ്പതോളം ജീവനുകള്‍ രക്ഷിക്കാന്‍ സാധിച്ചതിന്റെ ആശ്വാസത്തിലാണ് ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസ് ഡ്രൈവറായ രമേഷ് കുമാറും കണ്ടക്ടറായ അനില്‍കുമാറും. ഇന്നലെയാണ് ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം

Read More

ഗുര്‍മീതിനെതിരെ ഇരയാക്കപ്പെട്ട പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍. ആള്‍ദൈവത്തിന് വേണ്ടി തെരുവില്‍ ചോരപ്പുഴ ഒഴുക്കുന്നവര്‍ ഇതറിയുന്നില്ലേ? 0

ഗുര്‍മീതിന് എതിരെ ഇപ്പോള്‍ വന്ന കോടതി വിധിയിലേക്ക് എത്തിയ കാര്യങ്ങള്‍ എല്ലാം തുടങ്ങിയത് വാജ്‌പേയിക്ക് അയച്ച ഊമക്കത്തില്‍ നിന്നും.  ഗുര്‍മീതിന്റെ ലൈംഗിക ചൂഷണത്തെക്കുറിച്ച് ഈ കത്തില്‍ ഉണ്ടായിരുന്നത് ഇരയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.  ”കൃഷ്ണന് 360 ഗോപികമാരുണ്ട്. അവരുമായി ദിവസേനെ ഭഗവാന്‍ പ്രേമലീലയില്‍

Read More

ദില്ലി കത്തുന്നു ! രാജ്യതലസ്ഥാനത്തേക്കും കലാപം പടരുന്നു; ട്രെയിന്‍ കത്തിച്ചു ,17 മരണം, 300 ലധികം പേര്‍ക്ക് പരിക്ക് 0

2002ലാണ് സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ്ങിനെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. അനുയായികളായ രണ്ട് സ്ത്രീകളെ ആശ്രമത്തിനകത്ത് ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് സിബിഐ കേസന്വേഷണം ആരംഭിച്ചത്.

Read More