ഹരികുമാര്‍ ഗോപാലന്‍
ഇന്നു കൂടിയ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ)യുടെ കമ്മറ്റി വരുന്ന ശനിയാഴ്ച്ച നടക്കുന്ന ക്രിസ്തുമസ്, ന്യൂ ഇയര്‍ ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ വിലയിരുത്തി. കഴിഞ്ഞ ഒരു വര്‍ഷം ലിമ നടത്തിയ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവുചിലവ് കണക്കുകളും അംഗീകരിച്ചു കഴിഞ്ഞ വര്‍ഷം ഒട്ടേറെ പരിപാടികള്‍ സംഘടിപ്പിക്കുവാനും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും ലിമക്കു കഴിഞ്ഞതില്‍ യോഗം സംതൃപ്തി രേഖപ്പെടുത്തി.
കെന്‍സിങ്ടണ്‍ ഐറിഷ് ഹാളില്‍ വച്ച് ജനുവരി മാസം 5-ാം തിയതി വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന ക്രിസ്തുമസ്, ന്യൂ ഇയര്‍ ആഘോഷങ്ങളോടൊപ്പം നടക്കുന്ന ജനറല്‍ ബോഡിയില്‍ വച്ച് ലിമയുടെ പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കും.
പരിപാടിയില്‍ കുട്ടികളുടെയും വലിയവരുടെയും വിവിധ കലാപരിപകള്‍ അവതരിപ്പിക്കും. പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കാണുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക, 07886247099
പരിപാടി നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്സ്
Liverpool Irish Centre
6 Boundary Lane
Liverpool
L6 5JG
ന്യൂസ് ഡെസ്ക്.
ശബരിമലയിൽ യുവതികൾ ദർശനം നടത്തിയതായി സ്ഥിരീകരിച്ചു. ഇന്ന് പുലർച്ചെ 3.15 നായിരുന്നു യുവതികളായ ബിന്ദുവും കനക ദുർഗ്ഗയുമാണ് പോലീസ് സഹായത്തോടെ അതീവ രഹസ്യമായി ദർശനം നടത്തിയത്. അർദ്ധരാത്രിയിൽ പുരുഷൻമാർ ഉൾപ്പെടുന്ന എട്ടംഗ സംഘത്തിന്റെ ഭാഗമായാണ് ഇവർ പമ്പയിൽ എത്തിയത്. സുരക്ഷ ഒരുക്കുന്നതിലുള്ള ബുദ്ധിമുട്ട് പോലീസ് അറിയിച്ചെങ്കിലും ഇവർ പിന്മാറാൻ തയ്യാറായില്ല. തുടർന്ന് പോലീസ് രഹസ്യ പദ്ധതി തയ്യാറാക്കുകയായിരുന്നു. വലിയ നടപ്പന്തലിൽ എത്തിയ യുവതികളെ മേൽപ്പാലം വഴി കടത്തിവിടാതെ ട്രാക്ടർ കടന്നു പോവുന്ന വഴിയിലൂടെയാണ് സന്നിധാനത്തേയ്ക്ക് എത്തിച്ചത്. യുവതികൾ ദർശനം നടത്തി പമ്പയിൽ തിരിച്ചെത്തിയ ശേഷമാണ് ഇക്കാര്യം ദേവസ്വം ബോർഡ് അധികൃതർ പോലും അറിയുന്നത്. യുവതികൾ തന്നെ തങ്ങളുടെ പക്കലുണ്ടായിരുന്ന മൊബൈൽ ഫോൺ ദൃശ്യങ്ങൾ പുറത്തു വിട്ടാണ് വാർത്ത ലോകത്തോട് അറിയിച്ചത്.
ശബരിമലയിൽ ആചാരലംഘനം നടന്നതിനേത്തുടർന്ന് തന്ത്രി നട അടച്ചു. ദർശനം നടത്തിയ യുവതികളുടെ വീടിന് പോലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ അക്രമസംഭവങ്ങൾ അരങ്ങേറുകയാണ്. തലസ്ഥാനത്ത് പോലീസും ബി ജെ പി – യുവമോർച്ചാ പ്രവർത്തകരും തമ്മിൽ തെരുവു യുദ്ധമായിരുന്നു നടന്നത്. പല സ്ഥലങ്ങളിലും കടകൾ അടപ്പിച്ചു. വാഹന ഗതാഗതം മിക്കയിടങ്ങളിലും പ്രതിഷേധത്തെത്തുടർന്ന് തടസപ്പെട്ടിരിക്കുകയാണ്. നാളെ സംസ്ഥാന വ്യാപകമായ ഹർത്താലിന് ശബരിമല കർമ്മസമിതി ആഹ്വാനം ചെയ്തിട്ടുണ്ട്. യു ഡി എഫ് നാളെ കരിദിനമാചരിക്കുകയാണ്.
ജയന്‍ ഇടപ്പാള്‍
ജനുവരി ഒന്നിന്, കേരളത്തിന്റെ വടക്കന്‍ അതിര്‍ത്തിയായ മഞ്ചേശ്വരം മുതല്‍, തെക്കന്‍ അതിര്‍ത്തിയായ പാറശ്ശാല വരെ 620 കിലോമീറ്റര്‍ നീളത്തില്‍ നിര്‍മിക്കുന്ന, ലോകത്തിന്റെ തന്നെ ശ്രദ്ധയാകാന്‍ പോകുന്ന നവോഥാന മൂല്യ സംരക്ഷണ വനിതാ മതിലിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ലണ്ടനില്‍ മനുഷ്യമതില്‍ തീര്‍ത്തത് യുകെയിലെ പുരോഗമന സംഘടനകള്‍. സമീക്ഷയുകെയുടെയും, വനിതാ വിഭാഗമായ സ്ത്രീ സമീക്ഷയുടെയും നേത്യത്വത്തില്‍ ഡിസംബര്‍ 30ന് ഉച്ചക്ക് 2 മണിക്ക്, ലണ്ടനിലെ ഇന്ത്യന്‍ ഹൈ കമ്മീഷന്റെ മുന്നില്‍ നടന്ന മനുഷ്യമതിലില്‍, ബ്രിട്ടനിലെ മറ്റു പുരോഗമന സാംസകാരിക പ്രസ്ഥാനങ്ങളായ ചേതന, ക്രാന്തി, ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് വുമണ്‍, പ്രോഗ്രസ്സിവ് റൈറ്റേഴ്സ് അസോസിയേഷന്‍, അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് തുടങ്ങിയവരും സജീവമായി പങ്കെടുത്തു.
ബ്രിട്ടനിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന, 500ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുത്ത മനുഷ്യമതില്‍ കേരളത്തിലെ നവോഥാന മൂല്യസരക്ഷണത്തിന്റെ പ്രാധാന്യവും, മതേതര സംരക്ഷണത്തിന്റെ അന്തസത്തയും, സ്ത്രീ പുരുഷ സമത്വത്തെയും, കേരളത്തെ വീണ്ടും ഭ്രാന്താലമാക്കരുതെന്നും, വീണ്ടും ജാതിമത വേര്‍തിരിവ് വേണ്ടെന്നും, വിളിച്ചോതുന്ന ഡിസ്‌പ്ലേ ബോര്‍ഡുകളും, ബാനറുകളും കൊണ്ട് ബ്രിട്ടനിലെ വീതി ഇന്നലെ സജീവമായിരുന്നു. വനിതാമതിലിനു എല്ലാ വിധ പിന്തുണയും നല്‍കുന്ന, മനുഷ്യമതിലില്‍ മലയാളികള്‍ക്ക് പുറമെ, ബ്രിട്ടീഷുകാരും, പഞ്ചാബികളും, പങ്കെടുത്തത് ഒരു വലിയ വിജയമായി എന്ന് പ്രോഗ്രാം കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി സ്വപ്നപ്രവീണും, ജനറല്‍ കണ്‍വീനര്‍ ശ്രീ. ദിനേശ് വെള്ളാപ്പള്ളിയും ഞങ്ങളോട് പറഞ്ഞു
ഇന്ത്യന്‍ ഹൈ കമ്മീഷനു ചുറ്റുമായി മതില്‍ പോലെ നിരന്നു നിന്ന പ്രവര്‍ത്തകര്‍ക്ക് ബ്രിട്ടനിലെ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് ജനറല്‍ സെക്രട്ടറി സഖാവ്. ഹാര്‍സീവ് ബൈന്‍സ് പ്രതിജ്ഞ വാചകങ്ങള്‍ ചൊല്ലി കൊടുത്തു. മതിലിനു ശേഷം നടന്ന സമാപനയോഗത്തില്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി സ്വപ്ന പ്രവീണ് സ്വാഗതം പറഞ്ഞു. യോഗത്തെ അഭിസംബോധന ചെയ്തു കൊണ്ട് ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി ശ്രീമതി ജോഗിന്ദര്‍, ചേതന എക്‌സികുട്ടീവ് അംഗം ശ്രീമതി. കവിത ലിയോസ്, ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ദേശീയ വൈസ് പ്രേസിടെന്റും ബ്രിട്ടനിലെ ലേബര്‍ കൗണ്‍സിലറുമായ ശ്രീ സുഗതന്‍ തെക്കേപ്പുര, ലോകകേരളസഭാംഗം ശ്രീ. കാര്‍മേല്‍ മിറാന്‍ഡ, പ്രശസ്ത പത്രപ്രവര്‍ത്തകനും, പുരോഗമന ചിന്തകനുമായ ശ്രീ മുരളിവെട്ടത്തു, എന്നിവരും സംസാരിച്ചു.
മനുഷ്യമതിലില്‍ അണി നിരക്കാന്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന, എല്ലാ പ്രവര്‍ത്തകര്‍ക്കും പ്രത്യേകം പ്രത്യേകം നന്ദി പറഞ്ഞു കൊണ്ട് ജനറല്‍ കണ്‍വീനര്‍ ശ്രീ. ദിനേശ് വെള്ളാപ്പള്ളി യോഗം അവസാനിപ്പിച്ചു.
ലണ്ടന്‍: ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഈ വര്‍ഷത്തെ മണ്ഡല-മകരവിളക്ക് ധനുമാസതിരുവാതിരയും വിപുലമായ ചടങ്ങുകളോടെ ക്രോയ്‌ഡോണിലേ വെസ്റ്റ് ത്രോണ്‍റ്റോണ്‍ ഹീത്ത് കമ്മ്യൂണിറ്റി സെന്റര്‍ല്‍ വെച്ചു നടന്നു. മണ്ഡലകാലം ഓരോ മലയാളികള്‍ക്കും ഭക്തിയുടെയും അനുഗ്രഹവര്‍ഷത്തിന്റെയും സമയംകൂടിയാണ്. അക്ഷരാര്‍ത്ഥത്തില്‍ മണ്ഡലപൂജയുടെ ചടങ്ങുകള്‍ വിശ്വാസികളുടെ കണ്ണുകളില്‍ ഈറനണിയിച്ചു. പതിവുപോലെ LHA ഭജന സംഘത്തോടൊപ്പം യു.കെയിലെ വിവിധ ഹിന്ദു സംഘടനകളും ഭജനയ്ക്ക് നേതൃത്വം നല്‍കി, ഗണപതിപൂജ, അയ്യപ്പപൂജ, പടിപൂജ തിരുവാതിരകളി, അയ്യപ്പജ്യോതി എന്നിങ്ങനെ ചടങ്ങുകള്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷമാണ് യു.കെ മലയാളികള്‍ക്ക് സമ്മാനിച്ചത്.
ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ വനിതകളുടെ കൂട്ടായ്മ അണിയിച്ചൊരുക്കിയ ധനുമാസ തിരുവാതിര വളരെ ഹൃദ്യമായിരുന്നു. ഈ വര്‍ഷത്തെ M-PHARM പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കോടെ BRIGHTON UNIVERSITYയില്‍ നിന്നും വിജയിച്ച കുമാരി സ്വാതി സദന്‍ ന് (ഹേവാര്‍ഡ് ഹീത്ത് ഹിന്ദു സമാജം) വേദിയില്‍ Mr Ashok Kumar അനുമോദിക്കുകയുണ്ടായി തുടര്‍ന്ന് ശബരിമലയിലെ ആചാരസംരക്ഷണത്തിനു ഐക്യദാര്‍ഥ്യം പ്രഖ്യാപിച്ചുകൊണ്ട് ഭക്തജനങ്ങള്‍ അയ്യപ്പജ്യോതി തെളിയിച്ചു തമസോമാ ജ്യോതിര്‍ഗമയ എന്ന ഉപനിഷത്തെ മന്ത്രം ഏറ്റുചൊല്ലി തങ്ങളുടെ പ്രതിഷേധവും അതുപോലെ ആചാരപാലനത്തിനുള്ള പ്രതിജ്ഞയും എടുക്കുകയുണ്ടായി, എല്ലാവര്‍ഷത്തെയും പോലെ ശ്രീ ഹരിഗോവിന്ദന്‍ നമ്പൂതിരിയുടെ (താമരശ്ശേരി ഇല്ലം) ഹരിവരാസനത്തോടെ ഈ വര്‍ഷവും മണ്ഡലപൂജ അവസാനിച്ചു.
പതിവുപോലെ അന്നദാനം എട്ടങ്ങാടി വിഭവങ്ങളും കഞ്ഞിയും പാള പ്ലെയിറ്റില്‍ നല്‍കുന്നതും ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ മാത്രം പ്രത്യേകതയാണ്. ഗുരുവായൂരപ്പന്റെ അനുഗ്രഹം നിറഞ്ഞു നില്‍ക്കുന്ന ഈ സത്സംഗത്തില്‍ എത്തിച്ചേര്‍ന്ന എല്ലാ യു.കെ മലയാളികളോടുമുള്ള നന്ദിയും സ്‌നേഹവും അതോടൊപ്പം 2018 എന്ന വര്‍ഷത്തില്‍ ലണ്ടന്‍ ഹിന്ദു ഐക്യവേദിക്ക് നല്‍കിയ അകമഴിഞ്ഞ സഹായത്തിനുമുള്ള നന്ദി ലണ്ടന്‍ ഹിന്ദുഐക്യവേദി സംഘാടകര്‍ അറിയിച്ചു എല്ലാവര്‍ക്കും ഒരു നല്ല പുതുവര്‍ഷം ആശംസിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
Suresh Babu: 07828137478,
Subhash Sarkara: 07519135993,
Jayakumar: 07515918523,
Geetha Hari: 07789776536,
Diana Anilkumar: 07414553601
Venue Details: 731-735, London Road,
Thornton Heath, Croydon. CR7 6AU
Cottage Nation ® provides lake attributes, home construction, house design, cooking area cabinetry, exterior garages and accommodations. Anglesey Abbey is really a country home, formerly a priory, in the village of Lode, and the stunning home and grounds are usually possessed by the National Have faith in. Whale viewing boat trips permit the town in alaska a chance to come near shore because the town in alaska of Alaska’s unique attractiveness of Alaska in wintertime to see all of this. July 1869: Men ages 18-35 bathing nude in wide daylight in the lake across the Rutland Railroad, south of the town depot, were named an intolerable nuisance.” Critics said the teenagers had been addicted” to the exercise of indecent publicity of these persons, specifically to moving trains.
The Invisible Saviors
“What happened to my pretty princess? Why are you gloomy today?” asked Dadaji surprisingly. Without uttering a word, little Pihu kept her school bag inside her room and sat silently nearby the window looking at the hills and dales. Dadaji sat near to Pihu and said – “I will be sad if I can not see your cute dimple on your cheek. So, smile please…”
“No, I am annoyed and angry” said little Pihu. Dadaji lifted little Pihu and made her sit on his shoulder. “You enjoy a camel ride now” said Dadaji with a smile and started walking to the grassland nearby the house. Pihu started smiling slowly. Dadaji walked funny by shaking his head. Later, they sat on a black rock in the grassland.
With refreshed mood, little Pihu said – “Dadaji, Headmaster asked me to speak about Ozone Layer tomorrow in the assembly but I have no idea about it. Already I have enough to study and where is the time for all these unnecessary topics!”
Dadaji, with a smile, pointed his finger to the sky and asked Pihu – “What all do you see there?” Pihu casually looked above and said – “Clouds… sky… some birds… sun…”
“Anything else?” asked Dadaji. Pihu stared at the sky for some more time and said – “Hmm… nothing else. After sunset, moon and stars will be visible”.
“Yes, you are right” Dadaji appreciated little Pihu and continued – “There are plenty of invisible things in the sky. We are supposed to know about such matters that possess huge value in our life”. Pihu could not understand much.
Sun hid behind the clouds. A few sparrows quarreled and flew around. Peacocks stared at Pihu. Dadaji lay on the dry grasses and said –
“Nature is a great phenomenon. Life in earth is dependent on many factors. Today, knowingly or unknowingly, we are destroying our environment. We are supposed to take care of our land, sky, water, air and many such factors but unfortunately we are destroying the Nature. Ultimately, we are the sufferers”. Dadaji remained silent for a while.
Pihu curiously asked – “Dadaji, how are we destroying the sky? Why should we worry about those invisible things which are far away from us?”
Dadaji felt happy on Pihu’s curiosity. He wiped his spectacles and said – “They are Invisible Saviors. You might have heard about skin cancer, sunburn, cataracts and such diseases. These are the result of our negligence and disregard to the sky or the Nature or the environment”.
“What is the connection between sky and diseases?” little Pihu exclaimed. Dadaji, looking at the sky, continued – “The ozone layer or ozone shield is a region of Earth’s stratosphere that absorbs most of the sun’s ultraviolet radiation. It contains high concentrations of ozone in relation to other parts of the atmosphere. The ozone layer is mainly found in the lower portion of the stratosphere, from approximately 20 to 30 kms above earth. The ozone layer was discovered in 1913 by the French physicists Charles Fabry and Henri Buisson. The ozone layer prevents most harmful wavelengths of ultraviolet light from passing through the earth’s atmosphere. These wavelengths cause skin cancer, sunburn and cataracts”.
Pihu’s face bloomed with surprise. She looked at the sky as if she was watching it for the first time. After a few minutes’ thoughts, she said – “So, ozone layer is important. Dadaji continued – “In 1976 atmospheric research revealed that the ozone layer was being depleted by chemicals released by industries, mainly chlorofluorocarbons (CFCs). These compounds are transported into the stratosphere by the wind after being emitted at the surface. Once in the stratosphere, they release halogen atoms through photo dissociation which catalyze the breakdown of ozone into oxygen. Ozone depletion threatened life on earth”.
Pihu wondered. She could, by now, understand the importance of the ozone layer and the danger behind its depletion.
“Now, I will tell you about the Montreal Protocol” said Dadaji. Little Pihu moved closer to her Dadaji and eagerly sat.
“Ozone depletion generated worldwide concern over increased cancer risks and other negative effects. These concerns led to the adoption of the Montreal Protocol in 1987 which bans the production of CFCs, halons and other ozone depleting chemicals. The ban came into effect in 1989. Ozone levels stabilized by the mid 1990s and began to recover in the 2000s. Recovery is projected to continue over the next century. The Montreal Protocol is considered the most successful international environmental agreement. In 1994, the United Nations General Assembly proclaimed 16th September as the International Day for the Preservation of the Ozone Layer or ‘World Ozone Day’ to commemorate the signing of the Montreal Protocol on that date in 1987”.
Dadaji stopped his speech and looked at little Pihu. Pihu’s mouth was kept open while hearing Dadaji. Unable to control his laugh, Dadaji shut her mouth and said – “Don’t let ultraviolet rays go into your mouth”. Pihu laughed a lot, pinched Dadaji’s hand and said – “So, we must protect our environment to save life in earth. We must not harm our animals and plants. We must do awareness programmes on various environmental topics and Invisible Saviors”.
Dadaji appreciated Pihu for her quick understanding and asked – “So, are you ready for the speech about Ozone Layer?”
“Yes, Dadaji” said little Pihu. “I will write down all the information that you gave me today about ozone layer, depletion and Montreal Protocol. I will confidently speak about the importance of Ozone Layer as well as World Ozone Day Celebrations”.
“Very good, my dear” happily Dadaji hugged little Pihu and kissed on her dimple cheek. By then, sun had set and darkness was falling around gradually. Birds had already left for their roost. Pihu held Dadaji’s hand while returning home. Pihu eagerly looked at the sky and smiled. Stars shimmered while the moon smiled shiningly.
After dinner, Pihu prepared her speech confidently. Moon and stars smiled and winked at pretty Pihu. A nightingale sang melodiously from the dales. Pihu slowly closed her eyes.
In her sleep, Pihu whispered – “The Invisible Saviors!!!”
– MURALY TV
Появление индивида в космосе произошло логическим путем. После постижения водоемов и внутренней оболочки Земли непременно стартовало осваивание Вселенной. Оно вызвало образование галлактических течений в ряде вот она предметов – геодезии, биологии, медицинской науке, химии, прогнозе окружающей среды и экологии. Этот список советов посвящен природоохранным задачам вселенной. Он разработан для знакомства на уроках в школах и деятельностях в вузах. (more…)
വെയില്‍സിലെ ആദ്യത്തെ സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് (SMYM)യൂണിറ്റിന്റെ ഉദ്ഘാടനം കാര്‍ഡിഫില്‍ നടന്നു. റവ. ഫാ. ജോയി വയലില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍, റവ. ഫാ. ബാബു പുത്തന്‍പുരയ്ക്കല്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. യൂത്ത് കോര്‍ഡിനേറ്റര്‍ ജൂബിയ ജോര്‍ജ്ജ്, കൗണ്‍സിലര്‍ വര്‍ഷ ജിജി, ട്രസ്റ്റി ഡോ. ജോസി മാത്യു, എന്നിവര്‍ സംബന്ധിച്ചു.
ഫാ. ബാബു പുത്തന്‍പുരയ്ക്കല്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ പ്രസക്തിയേക്കുറിച്ച് ആധികാരികമായി സംസാരിച്ചു. എസ്.എം.വൈ.എം ന്റെ ദൗത്യം വിശദീകരിച്ച അച്ചന്‍, വിശ്വാസത്തെക്കുറിച്ച് ആഴമായ ബോധ്യങ്ങള്‍ വളര്‍ത്തുന്നതോടൊപ്പം, വിശ്വാസാധിഷ്ഠിതമായ പ്രവര്‍ത്തികളും സാമൂഹ്യ പ്രതിബദ്ധതയും അനിവാര്യമാണെന്നും ഏവരെയും ബോദ്ധ്യപ്പെടുത്തി.
ദൈവത്തിന്റെ കരുണ നിറഞ്ഞ മുഖമായി മനുഷ്യര്‍ക്ക് വെളിപ്പെട്ട ഈശോയുടെ തിരുമുഖം ഇന്നത്തെ ലോകത്തിനു കാണിച്ചു കൊടുക്കുവാന്‍ എസ്.എം.വൈ.എം യുവാക്കളെ പ്രാപ്തരാക്കട്ടെ എന്ന് ഫാ.ജോയി ആശംസിച്ചു. ആദ്യന്തം യുവജന പങ്കാളിത്യത്തോടെ നടത്തിയ പരിപാടിയില്‍ അവര്‍ തങ്ങളുടെ ചോദ്യങ്ങള്‍ ഉന്നയിക്കുകയും ആശയങ്ങള്‍ പങ്കുവയ്ക്കയും ക്രിയാത്മകമായ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു.
തുടര്‍ന്ന് ജൂബിയ ജോര്‍ജ്ജ് വരുന്ന വര്‍ഷത്തെ പദ്ധതികള്‍ വിശദീകരിക്കുകയും കൂടുതല്‍ പരിപാടികള്‍ ആവിഷ്‌കരിക്കുവാന്‍ ഏവരുടേയും അഭിപ്രായങ്ങള്‍ തേടുകയും ചെയ്തു. ആ കര്‍ഷകമായ നിരവധി പരിപാടികളാണ് വരുന്ന വര്‍ഷത്തെ കാത്തിരിക്കുന്നത്. Interactive career ശില്പശാല, ചാരിറ്റി നൈറ്റ്, സിനിമാ & ബൗളിങ്ങ്, ട്രെക്കിങ്ങ്, ‘എന്റെ വിശ്വാസം കണ്ടെത്തുക: ശില്‍പശാല, ക്രൈസ്തവ ജീവിതം ഇന്ന്: പരമ്പര, സ്‌പോര്‍ട്‌സ് ഡേ, വേനല്‍ക്കാല ബാര്‍ബിക്യൂ എന്നിവ പരിപാടികളുടെ സവിശേഷതകളാണ്. മാസത്തില്‍ ഒരിക്കല്‍ നടത്തുന്ന സിനിമ ക്ലബ്ബില്‍ യുവജനങ്ങള്‍ തീരുമാനിക്കുന്ന സിനിമകള്‍ കാണുകയും അവയെ കുറിച്ച് ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുന്നതാണ്.
ഈ വര്‍ഷത്തെ സവിശേഷ പരിപാടി മാസത്തില്‍ രണ്ടു പ്രാവശ്യം നടക്കുന്ന ബൈബിള്‍ പഠന ക്ലാസുകളാണ്. വിശുദ്ധ യോഹന്നാന്റെ സുവിശേഷമാണ് പഠന വിഷയം.
ന്യൂസ് ഡെസ്ക്
പോലീസ് കാറിടിച്ച് ക്രിസ്മസ് ദിനത്തിൽ വഴിയാത്രക്കാരൻ മരിച്ചു. ലിവർപൂളിലെ സ്കോട്ട്ലാൻഡ് റോഡിലാണ് ദാരുണ അപകടം നടന്നത്. ലോക്കൽ പബിൽ സമയം ചിലവഴിച്ചശേഷം വീട്ടിലേയ്ക്ക് ക്രിസ്മസ് ഗിഫ്റ്റു പായ്ക്കറ്റുമായി റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടമുണ്ടായത്. മേഴ്സിസൈഡ് പോലീസിന്റെ കാറാണ് ടോണി കാരോൾ എന്ന മധ്യവയസ്കനെ ഇടിച്ചിട്ടത്.
ബ്ളൂ ഫ്ളാഷിംഗ് ലൈറ്റുമായി എമർജൻസി റണ്ണിലായിരുന്നു പോലീസ് കാർ.ഇന്നലെ വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം നടന്നത്. ഇടിച്ച പോലീസ് കാർ ഡ്രൈവർ സംഭവത്തിൽ പരിക്ഷീണിതനായി രണ്ടു കൈയ്യും തലയ്ക്ക് കൊടുത്ത് റോഡിലിരുന്നതായി ദൃസാക്ഷികൾ പറഞ്ഞു. സ്നേഹമയനും വിശാലഹൃദയനുമായിരുന്നു കൊല്ലപ്പെട്ട ടോണിയെന്ന് സുഹൃത്തുക്കൾ സാക്ഷ്യപ്പെടുത്തുന്നു. ഇൻഡിപെൻഡന്റ് പോലീസ് കംപ്ളെന്റ്സ് കമ്മീഷൻ അന്വേഷണം ആരംഭിച്ചു.
ന്യൂസ് ഡെസ്ക്
അമേരിക്കയിലെ കോളിര്‍വില്ലെയില്‍ ഇരുനില കെട്ടിടത്തിലുണ്ടായിരുന്ന തീപിടിത്തത്തില്‍ ഇന്ത്യാക്കാരായ മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു. ഷാരോണ്‍ നായിക് (17), ജോയ് നായിക് (15), ആരോണ്‍ നായിക് (14) എന്നിവരാണ് മരിച്ചത്. സഹോദരങ്ങളായ ഇവര്‍ മിസിസിപ്പിയിലെ സ്കൂളിലാണ് പഠിച്ചിരുന്നത്. ഇവര്‍ താമസിച്ച വീടിന്റെ ഉടമ കാരി കോഡ്രിറ്റും(46) തീപിടിത്തത്തില്‍ മരിച്ചു.
ഞായറാഴ്ച അപകടമുണ്ടായതായി മരിച്ച കുട്ടികളുമായി ബന്ധപ്പെട്ടവര്‍ ഫേസ്ബുക്കിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. രാത്രി പതിനൊന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്. വീട്ടുടമ കാരിയുടെ ഭര്‍ത്താവ് ഡാനിയല്‍ കോഡ്രിറ്റും മകന്‍ കോളും അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു. തീപിടിത്തമുണ്ടായ ഉടന്‍ ഡാനിയല്‍ രണ്ടാം നിലയിലെ ജനാലയിലൂടെ പുറത്തുചാടി സഹായത്തിനായി അഭ്യര്‍ഥിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മരിച്ച കുട്ടികള്‍ തെലങ്കാനയില്‍ നിന്നുള്ളവരാണെന്നാണ് പ്രാഥമിക വിവരം. കുട്ടികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല. ഇവരുടെ പിതാവ് ഒരു പാസ്റ്ററാണെന്ന വിവരം മാത്രമാണ് ഇപ്പോള്‍ ലഭ്യമായത്.