back to homepage

Videsham

വിസ റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തി അധിക സമയം ജോലി ചെയ്യിപ്പിച്ചു, ശമ്പളം തിരികെപ്പിടിച്ചു. മലയാളിയുടെ റെസ്റ്റോറന്റിന് പിഴ ശിക്ഷ. ഓസ്ട്രേലിയയിലെ കാൻബറയിൽ നടന്നത് മനുഷ്യാവകാശ ലംഘനം! 0

ന്യൂസ് ഡെസ്ക് , മലയാളം യുകെ കാൻബറ : ഇനിയും എത്രയെത്ര പ്രവാസികൾ ചൂഷണത്തിനിരയാകും? സ്വന്തം കുടുംബം രക്ഷിക്കാൻ അന്യനാട്ടിൽ പണിയെടുക്കുന്നവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളൊന്നും പലപ്പോഴും നാം അറിയാതെ പോകുന്നു. എന്നാൽ ജോലിസ്ഥലത്ത് ചൂഷണം നേരിടുന്നവരുടെ ശബ്ദമാവുകയാണ് നീനുമോൾ എബ്രഹാം എന്ന

Read More

ചൈനീസ് അതിർത്തിയിൽ വീരമൃത്യു വരിച്ചത് ഇരുപത് ഇന്ത്യൻ സൈനികർ; ചൈനീസ് ഭാഗത്തും കനത്ത ആൾനാശം ഉണ്ടായതായി റിപ്പോർട്ട് 0

ന്യൂഡൽഹി ∙ അതിർത്തിയിൽ ചൈനയുമായുള്ള സംഘർഷത്തിൽ കൂടുതൽ ഇന്ത്യൻ സൈനികർക്കു വീരമൃത്യു. 20 ഇന്ത്യൻ സൈനികർ മരിച്ചെന്നു സേനയെ ഉദ്ധരിച്ച് വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച രാവിലെ മൂന്ന് ഇന്ത്യൻ സൈനികർ സംഘർഷത്തിൽ മരിച്ചിരുന്നു. രാത്രിയോടെയാണു 17 പേർ

Read More

കനേഡിയൻ മലയാളികൾക്ക് ദുഃഖം നൽകി രണ്ട് യുവതികളുടെ മരണം… നിര്യാതരായത്  മാനന്തവാടി സ്വദേശിനി അർച്ചനയും കോട്ടയം സ്വദേശിനി അമൃതയും 0

ടൊറന്റോ: ഒരേദിനം വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് മലയാളി യുവതികളുടെ മരണം. കാനഡയിലെ മലയാളിസമൂഹത്തിന് ജൂണ്‍ അഞ്ച് മറ്റൊരു ‘ദുഃഖവെള്ളി’യായി. ഒണ്ടാരിയോയിലെ ലണ്ടനിൽ താമസിച്ചിരുന്ന അര്‍ച്ചന സിറിയക്, ടൊറന്റോ നിവാസിയായ അമൃത മിലന്‍ ബാബു എന്നിവരാണ് മരിച്ചത്. ഹൃദയസ്തംഭനമാണ് അര്‍ച്ചനയുടെ (34) മരണകാരണമെന്നാണ്

Read More

ദുബായിൽ പ്രവാസി യുവാവിന്റെ മരണം കട്ടിലിൽ നിന്നും വീണതെന്ന് സുഹൃത്തുക്കൾ; തലേദിവസം വഴക്കു നടന്നതായി ബന്ധുക്കൾ, സത്യാവസ്ഥയറിയാതെ നെഞ്ചുരുകി മൃതദേഹം നാട്ടിലെത്തിക്കാൻ മുഖ്യമന്ത്രി അപേക്ഷ നൽകി കാത്തിരിക്കുന്നു അമ്മയും സഹോദരിയും…. 0

താമസസ്ഥലത്തുവെച്ച് ദുരൂഹ സാഹചര്യത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് കരഞ്ഞ് അപേക്ഷിച്ച് കുടുംബം. കഴിഞ്ഞ മുപ്പതിന് മരിച്ച കൊച്ചി കുമ്പളം സ്വദേശി ഗണേഷ് മനുവിന്റെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് അപേക്ഷിച്ച് അമ്മ മുഖ്യമന്ത്രിയെ സമീപിച്ചു. കട്ടിലിൽ നിന്നും വീണ് ഗണേഷ് മനു മരിച്ചുവെന്നാണ്

Read More

കൊറോണയുടെ പിടിയിൽ കുവൈറ്റിൽ മറ്റൊരു മലയാളികൂടി മരണപ്പെട്ടു.. വിടപറഞ്ഞത് തിരുവല്ല സ്വദേശിനി റിയ എബ്രഹാം 0

കൊറോണ വൈറസിന്റെ വ്യാപനം ഗൾഫ് രാജ്യങ്ങളിൽ പിടിമുറുക്കുകയാണ്. ഇതിനോടകം ഒരുപിടി മലയാളികൾ മരണപ്പെടുകയും ചെയ്‌തു. ഇന്ന് കുവൈറ്റിൽ മരിച്ചത് തിരുവല്ല സ്വദേശിനി റിയ എബ്രഹാം ആണ് (58 വയസ്സ്). വിടപറഞ്ഞ റിയ, എബ്രഹാം കോശിയുടെ ഭാര്യയാണ്. കുടുംബസമേതം കുവൈറ്റിൽ ആയിരുന്ന ഇവർ

Read More

ലാഹോറില്‍ നിന്ന് പുറപ്പെട്ട പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ്; 90 യാത്രക്കാരുമായി ജനവാസമേഖലയിൽ തകര്‍ന്നുവീണു (video) 0

ലാഹോറില്‍ നിന്ന് പുറപ്പെട്ട പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പിഐഎ) വിമാനം കറാച്ചിയില്‍ തകര്‍ന്നുവീണു. 90 യാത്രക്കാരുമായി പോയ പിഐഎ A 320 വിമാനമാണ് കറാച്ചിയിലെ ജിന്നാ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലിറങ്ങുന്നതിന് മുമ്പ് തകര്‍ന്നുവീണത്. ജിന്ന എയർപോർട്ടിന് സമീപമുള്ള മോഡൽ കോളനി എന്ന റസിഡൻഷ്യൽ

Read More

ക്യാൻസർ മൂലം നഴ്‌സായ അമ്മയും, കൊറോണയിൽ അവസാനത്തെ ആശ്രയമായ പിതാവും വീണപ്പോൾ അനാഥരായത് അഞ്ച് കുട്ടികൾ. ചങ്ക് പിളർക്കുന്ന വാർത്തയിൽ കുട്ടികളെ ഏറ്റെടുത്ത് ഐറിഷ് പൊതുസമൂഹം  0

ഡബ്ലിന്‍: കൊറോണയുടെ പിടിൽ വീണ് വീണുടഞ്ഞ ജീവിതങ്ങളുടെ പല കഥകളും നമ്മൾ അനുദിനം കാണുകയും കെർക്കുകയും ചെയ്യുന്നു. ഇങ്ങനെ കൊറോണ വൈറസ് ബാധിച്ചു പിതാവ് മരിച്ചതിനെ തുടര്‍ന്ന് അനാഥരായ ഫിലിപ്പിനോ കുടുംബത്തിലെ കുട്ടികള്‍ളെ അയര്‍ലണ്ടിലെ പൊതുസമൂഹം ഏറ്റെടുത്ത കഥയാണ് ഇപ്പോൾ പുറത്തുവരുന്നത്.

Read More

ജമാല്‍ ഖഷോഗിയുടെ കൊലപാതകം; വധ ശിക്ഷയ്ക്ക് വിധിച്ച അഞ്ചു പ്രതികൾക്കും മാപ്പ് നൽകി ഖഷോഗിയുടെ മകന്‍ 0

പിതാവിനെ കൊലപ്പെടുത്തിയവരോട് ക്ഷമിച്ചിരിക്കുന്നുവെന്ന് കൊല്ലപ്പെട്ട സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ മകന്‍ സലാ ഖഷോഗി. ട്വിറ്ററിലൂടെയാണ് സലാ ഖഷോഗി തന്റെ പിതാവിനെ കൊന്നവരോട് ക്ഷമിച്ചിരിക്കുന്നുവെന്ന് അറിയിച്ചത്. ‘രക്തസാക്ഷി ജമാല്‍ ഖഷോഗിയുടെ മക്കളായ ഞങ്ങള്‍, ഞങ്ങളുടെ പിതാവിനെ കൊന്നവരോട് ക്ഷമിക്കുകയും മാപ്പ് നല്കുകയും

Read More

സുതാര്യമായ പിപിഇയ്ക്കുള്ളിൽ അടിവസ്ത്രം മാത്രം ധരിച്ച് ജോലി ചെയ്ത നഴ്സിനെതിരെ അച്ചടക്ക നടപടി; പ്രതിഷേധവുമായി രോഗികളും സഹപ്രവർത്തകരും 0

സുതാര്യമായ പേഴ്സണൽ പ്രൊട്ടക്ടീവ് വസ്ത്രത്തിനടിയിൽ അടിവസ്ത്രം മാത്രം ധരിച്ച് ജോലിക്കെത്തിയ നഴ്സിനെതിരെ അച്ചടക്ക നടപടി എടുത്ത് ഹോസ്പിറ്റൽ അധികൃതർ. റഷ്യയിലാണ് ടുല ഹോസ്പിറ്റലിലാണ് സംഭവം. അകം കാണാവുന്ന വിധത്തിലുള്ള പി പി ഇ ഗൌണിനടിയിൽ അടിവസ്ത്രം മാത്രം ധരിച്ച് ജോലി ചെയ്തതിനാണ്

Read More

കാനഡയിൽ തൊടുപുഴ സ്വദേശിയായ അബിന്റെ മരണത്തിൽ കലാശിച്ചത് മറന്നു വച്ച മൊബൈലും പേഴ്‌സും എടുക്കാനുള്ള ശ്രമത്തിനിടയിൽ… സംഭവം ഇങ്ങനെ  0

ടോറൻറ്റോ: തൊടുപുഴ വണ്ണപ്പുറം സ്വദേശിയായ വിദ്യാര്‍ത്ഥി കാനഡയിലുണ്ടായ അപകടത്തിൽ മരിക്കാൻ ഇടയായ സാഹചര്യം വളരെ നിർഭാഗ്യകരമാണ്. മെയ് ഏഴാം (07/05/2020) തിയതിയാണ് അബിന്‍ സന്തോഷ് പരക്കനാല്‍ (21) എന്ന യുവാവ് കാനഡയിൽ ഉണ്ടായ അപകടത്തിൽ മരിച്ചത്. പഠനത്തിലും സ്പോർട്സിലും എല്ലാം മുൻപന്തിയിൽ

Read More