back to homepage

Videsham

കുവൈറ്റില്‍ അറസ്റ്റിലായ മലയാളി നഴ്സിന് ഒടുവില്‍ മോചനം; നിരപരാധിയെന്ന് കോടതി വിധി 0

കുവൈത്ത് സിറ്റി: രക്തസാമ്പിളില്‍ കൃത്രിമം കാണിച്ചെന്നാരോപിച്ച് കുവൈത്തില്‍ അറസ്റ്റിലായ മലയാളി നഴ്‌സിന് മോചനത്തിന് വഴി തെളിഞ്ഞു. നഴ്‌സ് എബിന്‍ തോമസ് നിരപരാധിയാണെന്ന് കുവൈത്ത് കോടതി വിധി പ്രഖ്യാപിച്ചു. തൊടുപുഴ കരിങ്കുന്നം മാറ്റത്തിപ്പാറ മുത്തോലി പുത്തന്‍പുരയില്‍ കുടുംബാംഗമാണ് എബിന്‍. ഇയാള്‍ക്ക് 2015 മാര്‍ച്ച് മുതല്‍

Read More

മിഷന്‍ ഇംപോസിബിള്‍ 6 ചിത്രീകരണത്തിനിടെ അപകടം; ടോം ക്രൂസിന്റെ അസ്ഥികള്‍ക്ക് പൊട്ടല്‍; ഭേദമാകാന്‍ മാസങ്ങള്‍ വേണ്ടിവരുമെന്ന് റിപ്പോര്‍ട്ട് 0

ലണ്ടന്‍: മിഷന്‍ ഇംപോസിബിള്‍ സീരീസിലെ ആറാമത് ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയുണ്ടായ അപകടത്തില്‍ ഹോളിവുഡ് മെഗാ സ്റ്റാര്‍ ടോം ക്രൂസിന് പരിക്കേറ്റു. അദ്ദേഹത്തിന്റെ രണ്ട് അസ്ഥികള്‍ ഒടിഞ്ഞതായാണ് വിവരം. പരിക്ക് ഭേദമായി വീണ്ടും ചിത്രീകരണം ആരംഭിക്കണമെങ്കില്‍ മാസങ്ങള്‍ വേണ്ടിവരുമെന്നാണ് കരുതുന്നത്. ചിത്രീകരണത്തിനായി സജ്ജീകരിച്ചിരുന്ന മതിലിലേക്ക് ഉയരത്തില്‍ നിന്ന് വീണതാണ് പരിക്കിന് കാരണം. ചിത്രത്തിലെ പ്രധാന കഥാപാത്രമായതിനാല്‍ ഷൂട്ടിംഗും നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Read More

ഹാക്കിംഗ്: വാനാക്രൈയെ മൂന്ന് ദിവസം കൊണ്ട് നിയന്ത്രിച്ച മാര്‍ക്കസ് ഹച്ചിന്‍സൺ അറസ്റ്റിൽ‌ 0

വാഷിങ്ടൺ: ലോകത്തെ ഞെട്ടിച്ച വാനാക്രൈയെ പിടിച്ചു കെട്ടിയ മാര്‍ക്കസ് ഹച്ചിന്‍സണെ പോലീസ് അറസ്റ്റ് ചെയ്തു. ഒാൺലെെൻ പണമിടപാടുകൾ സംബന്ധിച്ച വിവരങ്ങൾ കമ്പ്യൂട്ടറിൽ നിന്ന് ചോര്‍ത്തിയെടുക്കുന്ന മാൽവെയറുകൾ നിര്‍മിച്ചതിനാണ് അമേരിക്കൻ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ക്രോണോസ് എന്ന് പേര് നൽകിയിരിക്കുന്ന മാൽവെയറിലൂടെയാണ്

Read More

പ്രതീക്ഷകൾ വാനോളം ഉയർത്തി മലയാളി പുരോഹിതന്‍ ടോം ഉഴുന്നാലില്‍ ജീവനോടെ ഉണ്ടെന്ന് യമൻ ഉപപ്രധാനമന്ത്രി  0

യമനില്‍ നിന്നു തട്ടിക്കൊണ്ടു പോയ മലയാളി പുരോഹിതന്‍ ടോം ഉഴുന്നാല്‍ ജീവനോടെ ഉണ്ടെന്ന് യമൻ  ഉപപ്രധാനമന്ത്രി.  ഫാദര്‍ ടോം സുരക്ഷിതനാണെന്നും മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും യമൻ ഉപപ്രധാനമന്ത്രി ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ അറിയിച്ചിരിക്കുന്നത്. ഇന്ത്യ സന്ദർശിക്കുന്ന യമൻ ഉപപ്രധാനമത്രി ഇന്ത്യൻ വിശേഷകാര്യമന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയിൽ ആണ് ഈ

Read More

തെരഞ്ഞെടുപ്പിനു ശേഷം ലേബറിന്റെ ജനപ്രീതിയില്‍ വര്‍ദ്ധന; ടോറികളേക്കാള്‍ എട്ട് പോയിന്റ് മുന്നിലെത്തിയതായി യുഗോവ് പോള്‍ 0

ലണ്ടന്‍: പൊതുതെരഞ്ഞെടുപ്പിനു ശേഷം ലേബര്‍ പാര്‍ട്ടിയുടെ ജനപിന്തുണ വര്‍ദ്ധിച്ചതായി യുഗോവ് പോള്‍ ഫലം. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയേക്കാള്‍ എട്ട് പോയിന്റ് മുന്നിലാണ് ഏറ്റവും പുതിയ ഫലമനുസരിച്ച് ലേബറിന്റെ സ്ഥാനം. ദി ടൈംസ് നടത്തിയ യുഗോവ് പോളില്‍ 46 ശതമാനം വോട്ടുകള്‍ ലേബര്‍ നേടിയപ്പോള്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് 38 ശതമാനം വോട്ടുകള്‍ നേടാനേ കഴിഞ്ഞുള്ളു. ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് 6 ശതമാനം വോട്ടുകള്‍ ലഭിച്ചു. യുകിപ്പ് നാല് സ്ഥാനങ്ങള്‍ പിന്നോട്ടു പോകുകയും ചെയ്തു. കഴിഞ്ഞ മാസം ഐസിഎം നടത്തിയ സര്‍വേയില്‍ ലേബറിന് രണ്ട് പോയിന്റുകള്‍ അധികം ലഭിച്ചിരുന്നു. ഒപ്പീനിയം പോളില്‍ 6 പോയിന്റുകളുടെ ലീഡും ലേബറിനുണ്ടെന്ന് വ്യക്തമായിരുന്നു.

Read More

ലോ​​​​ക​​​​ത്തി​​​​ലെ ഒ​​​​ന്നാ​​​​മ​​​​ത്തെ നാ​​​​വി​​​​ക ശ​​​​ക്തി​​​​യാ​​​​കാൻ ചൈന; ഭീമൻ യുദ്ധക്കപ്പൽ കമ്മീഷൻ ചെയ്തു 0

ചൈ​​​​നീ​​​​സ് നേ​​​​വി​​​​ക്കാ​​​​യി ഒ​​​​രു ഭീ​​​​മ​​​​ൻ ന​​​​ശീ​​​​ക​​​​ര​​​​ണ​​​​ക്ക​​​​പ്പ​​​​ൽ ജ​​​​യിം​​​​ഗ്നാം ഷി​​​​പ്പ്‌​​​യാ​​​​ർ​​​​ഡി​​​​ൽ ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ്ത​​​​താ​​​​യി സി​​​​ൻ​​​​ഹു​​​​വ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു. പു​​​​തു​​​​ത​​​​ല​​​​മു​​​​റ ന​​​​ശീ​​​​ക​​​​ര​​​​ണ​​​​ക്ക​​​​പ്പ​​​​ൽ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ചൈ​​​​നീ​​​​സ് നേ​​​​വി​​​​യു​​​​ടെ ആ​​​​ദ്യ​​​​ക​​​​പ്പ​​​​ലാ​​​​ണി​​​ത്. വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണം, മി​​​​സൈ​​​​ൽ പ്ര​​​​തി​​​​രോ​​​​ധം, യു​​​​ദ്ധ​​​​ക്ക​​​​ലു​​​​ക​​​​ളെ​​​​യും മു​​​​ങ്ങി​​​​ക്ക​​​​പ്പ​​​​ലു​​​​ക​​​​ളെ​​​​യും നേ​​​​രി​​​​ടാ​​​​നു​​​​ള്ള സം​​​​വി​​​​ധാ​​​​നം തു​​​ട​​​ങ്ങി​​​യ​​​വ ക​​​​പ്പ​​​​ലി​​​​ൽ സ​​​​ജ്ജീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

Read More

ചെറിയ പെരുനാൾ വരെ യുഎഇയില്‍ വൈഫൈ സൗജന്യം; കണ്ണടച്ച് തുറക്കുന്നതിനേക്കാൾ വേഗതയും 0

യുഎഇ സര്‍ക്കാരിന്റെ വിഷന്‍ 2021 ലേക്കുള്ള ചുവടു വെയ്പ്പുകളുടെ ഭാഗമാണ് സൗജന്യ വൈഫൈ സേവനങ്ങളും. 2021 ആകുമ്പോഴേക്കും യുഎഇയെ ലോകനിലവാരത്തിലേക്ക് എല്ലാ തരത്തിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിവെച്ച പദ്ധതിയാണ് വിഷന്‍ 2021. ഈ പദ്ധതിയുടെ ലക്ഷ്യപ്രാപ്തിക്കായി സമഗ്രമേഖലകളിലും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയാണ് യുഎഇ.

Read More

അമേരിക്കന്‍ പടക്കപ്പല്‍ ജപ്പാന്‍ ചരക്ക് കപ്പലുമായി കൂട്ടിയിടിച്ച് ഏഴ് പേരെ കാണാതായി 0

വാഷിങ്ടണ്‍: അമേരിക്കന്‍ പടക്കപ്പല്‍ ജപ്പാന്‍ ചരക്കുകപ്പലുമായി കൂട്ടിയിടിച്ച് ഏഴുപേരെ കാണാതായി. ജപ്പാനിലെ യോകോസുക തീരത്തുനിന്ന് 56 നോട്ടിക്കല്‍ മൈല്‍ അകലെ പസഫിക് സമുദ്രത്തിലാണ് സംഭവം. യുഎസ് നേവിയുടെ യുഎസ്എസ് ഫിറ്റ്‌സ്‌ജെരാള്‍ഡ് എന്ന യുദ്ധക്കപ്പലാണ് അപകടത്തില്‍ പെട്ടത്. അപകടത്തെ തുടര്‍ന്ന് കപ്പലില്‍ വെള്ളം

Read More

സൗദി സര്‍ക്കാരിന്റെ പുതിയ തീരുമാനം; ഇന്‍ഷുറന്‍സ് രംഗത്ത് കൂടുതല്‍ സ്വദേശിവത്കരണം വരുന്നു 0

പ്രവാസികള്‍ക്ക് തിരിച്ചടിയായി ഇന്‍ഷുറന്‍സ് രംഗത്ത് കൂടുതല്‍ സ്വദേശിവത്കരണത്തിന് സൗദി സര്‍ക്കാര്‍ തീരുമാനം. റംസാന്‍ അവസാനിക്കുന്നതോടെ കസ്റ്റമര്‍ കെയര്‍, ക്ലെയിംസ് മേഖലകളല്‍ സൗദി സ്വദേശികളെ മാത്രമേ നിയമിക്കാവൂ എന്ന് സൗദി സര്‍ക്കാര്‍ ഉത്തരവ് നല്‍കി.

Read More

അമേരിക്കയില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് നേരെ വെടിവെയ്പ്പ്; റിപബ്ലിക്കന്‍ പാര്‍ട്ടി എംപി ഗുരുതരാവസ്ഥയില്‍, ആക്രമണത്തിന് പിന്നില്‍ ട്രംപ് വിദ്വേഷം എന്ന് സൂചന 0

സോഷ്യല്‍ മീഡിയയിലും മറ്റും ട്രംപിനും റിപബ്ലിക്കന്‍ എംപിമാര്‍ക്കും എതിരെ വെടിയുതിര്‍ന്നെന്ന് കരുതുന്ന ജെയിംസ് ഹോഡ്കിന്‍സണ്‍ രോഷാകുലനായി പ്രതികരിച്ചിരുന്നു. റിപബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് നേരെയുള്ള രാഷ്ട്രീയ ആക്രമണമാണോ എന്ന കാര്യം പൊലീസ് സ്ഥിതികരിച്ചിട്ടില്ല. എന്നാല്‍ റിപബ്ലിക്കന്‍ പാര്‍ട്ടിക്കെതിരായ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ സജീവമായിരുന്നു ജെയിംസ് ഹോഡ്കിന്‍സണ്‍. ഡൊണാള്‍ഡ് ട്രംപ് തന്റെ പ്രസിഡന്റല്ലെന്നും റിപബ്ലിക്കന്‍ പാര്‍ട്ടിയെ അവസാനിപ്പിക്കണമെന്നും റിപബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ക്കായുള്ള നരകത്തിലേക്കുള്ള പാത തെളിഞ്ഞിരിക്കുന്നു എന്നുമെല്ലാം ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു

Read More