ഷൈമോൻ തോട്ടുങ്കൽ

ബർമിംഗ് ഹാം . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ എല്ലാ ഇടവകകളിലും , മിഷനുകളിലും , പ്രൊപ്പോസഡ്‌ മിഷനുകളിലും വിശുദ്ധ വാര തിരുക്കർമ്മങ്ങൾക്ക് വിപുലമായ ഒരുക്കങ്ങൾ ക്രമീകരിച്ചതായി രൂപത കേന്ദ്രത്തിൽ നിന്നും അറിയിച്ചു , ഓശാനാ ഞായർ മുതൽ ഉയിർപ്പ് തിരുന്നാൾ വരെയുള്ള ദിവസങ്ങളിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന തിരുക്കർമ്മങ്ങളുടെ സമയ ക്രമവും ദേവാലയങ്ങളുടെ മേൽവിലാസവും , കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട വൈദികരുടെ വിശദ വിവരങ്ങൾ രൂപത വെബ്‌സൈറ്റിലും ഔദ്യോഗിക സമൂഹ മാധ്യമ പ്ലാറ്റ് ഫോമുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്ന് രൂപത പി ആർ ഓ റെവ ഡോ ടോം ഓലിക്കരോട്ട് അറിയിച്ചു .കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന രൂപത വെബ്സൈറ്റ് സന്ദർശിക്കുക .

ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാര്‍ രൂപതയിലെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാര്‍ രൂപതയിലെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ – Eparchy Of Great Britain
Bible Apostolate Commission For Altar Servers Commission For Catechesis Christian Unity, Faith & Justice Doctor’s Forum Family Apostolate Health & Safety Information Governance Kudumbakootayma
eparchyofgreatbritain.org