കെ.ഡി.ഷാജിമോന്‍

മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ കരാട്ടെ അക്കാഡമിയുടെ പുതിയ കോഴ്‌സുകള്‍ ആരംഭിച്ചു

ഇംഗ്ലണ്ടിലെ പ്രശസ്തനായ കരാട്ടെ പരിശീലകന്‍ AMIR ARVANDI യുടെ മേല്‍നോട്ടത്തില്‍ ആണ് പരിശീലനം. പ്രായഭേദമന്യേ എല്ലാവര്‍ക്കും ഈ കോഴ്‌സില്‍ ചേരാവുന്നതാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മാഞ്ചസ്റ്റര്‍ ഗോര്‍ട്ടനിലുള്ള എം.എം.എ സപ്ലിമെന്ററി സ്‌കൂളിലാണ് പരിശീലനം.

വിലാസം
MMA Supplymentry School
Mount Road
GORTON
M18 7GR

കൂടുതല്‍ വിവരങ്ങള്‍ക്ക് 07886526706 -ല്‍ ബന്ധപ്പെടുക.