WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

റോച്ചസ്റ്റർ: കെന്റ് അയ്യപ്പക്ഷേത്രത്തിൽ പ്രതിമാസ അയ്യപ്പപൂജ നവംബർ 21 ശനിയാഴ്ച നടക്കും.
രാവിലെ 8.30-ന് ഗണപതിഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. വൈകിട്ട് 6.30 മുതൽ 9.30 വരെയാണ് പ്രധാന പൂജാചടങ്ങുകൾ.
അഭിഷേകം, വിളക്കുപൂജ, ലളിതാ സഹസ്രനാമ അർച്ചന, ഭജൻസ്, ധാര വഴിപാട്, നീരാഞ്ജനം, ഒറ്റയപ്പം പടിപൂജ, ഹരിവരാസനം, അന്നദാനം എന്നിവ ഉണ്ടായിരിക്കും.
വിളക്കുപൂജയിൽ പങ്കെടുക്കുന്ന ഭക്തർ രണ്ട് കെട്ട് പൂവ്, ഒരു നാളികേരം , സ്വന്തം നിലവിളക്ക് എന്നിവ കൊണ്ടുവരണമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. നീരാഞ്ജനത്തിനായി ഒരു നാളികേരവും കൊണ്ടുവരണം.
ക്ഷേത്ര വിലാസം:
കെന്റ് അയ്യപ്പ ടെമ്പിൾ,
1 നോർത്ത്ഗേറ്റ്, റോച്ചസ്റ്റർ ME1 1LS
(ഫ്രണ്ട്സ് മീറ്റിംഗ് ഹൗസ്, ക്വേക്കർ മീറ്റിംഗ് ഹൗസ് – ഫസ്റ്റ് ഫ്ലോർ)
കൂടുതൽ വിവരങ്ങൾക്ക്: www.kentayyappatemple.org
ഇ-മെയിൽ: [email protected]
ഫോൺ: 07838170203, 07985245890, 07507766652, 07906130390, 0