ലണ്ടൻ : വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ സംഘടിപ്പിക്കുന്ന ന്യൂ ഇയർ /റിപ്പബ്ലിക് ദിന സെലിബ്രേഷൻ ഈ മാസം ജാനുവരി 26 ന് ഇന്ത്യൻ സമയം വൈകുന്നേരം 8.30ന് സൂം പ്ലാറ്റ് ഫോമിൽ. ബഹുമാനപ്പെട്ട അങ്കമാലി എം എൽ എ റോജി എം ജോൺ ഈ കൾച്ചുറൽ പ്രോഗ്രാം ഉൽഘാടനം ചെയ്യുന്നു. യുകെ യിലെ ബ്രിസ്റ്റോൾ മുൻ മേയർ ബഹുമാനപ്പെട്ട ടോം ആദിത്യ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള വേൾഡ് മലയാളി കൗൺസിൽ ഭാരവാഹികൾ, പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്നു. തുടർന്നു മാജിക്‌ ഫ്രെയിം അവതരിപ്പിക്കുന്ന മ്യൂസിക്കൽ നൈറ്റ് ഉണ്ടായിരിക്കുന്നതാണ്. ഈ പ്രോഗ്രാമിലേക്ക് വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ഭാരവാഹികൾ എല്ലാവരെയു൦ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക് വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ജനറൽ സെക്രട്ടറി ബാബു തോട്ടാപ്പിള്ളിയുമായി ബന്ധപ്പെടുക. ഫോൺ 00447577834404.

Date 26/01/2023
Indian time 8.30 pm
UK time 3 pm
Germany time 4 pm.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

Meeting ID: 83665613178
Passcode: 755632