ജോണ്‍സണ്‍ ജോര്‍ജ്‌

ഇസ്ലാം മത വിശ്വാസി ആയിരുന്നപ്പോള്‍ സ്വര്‍ഗ്ഗത്തെപ്പറ്റി കുടുതല്‍ പടിക്കാനായി പല പുസ്തകങ്ങള്‍ വായിച്ച കൂട്ടത്തില്‍ ബൈബിള്‍ വായിച്ചു ഒരു ക്രിസ്ത്യാനി ആയിത്തീര്‍ന്നു. പിന്നീട് പലവിധ പീഡനങ്ങളില്‍ കൂടി കടന്നു പോകേണ്ടി വന്നിട്ടും അറിഞ്ഞ വിശ്വാസം ഉപേക്ഷിക്കാതെ ഇപ്പൊഴും സുവിശേഷ വേലയില്‍ കുടുംബമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന റംല വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് താന്‍ കണ്ടെത്തിയ ക്രിസ്തീയ വിശ്വാസത്തെപ്പറ്റിയുള്ള അനുഭവസാക്ഷ്യം പ്രഖ്യാപിക്കുന്നു.

Meeting Venue: Trinity Methodist Church, Whippendle Road, WD187NN, Watford, Hertfordshire.
Date & Time: 7pm February 9th.

വെള്ളിയാഴ്ച്ച മീറ്റിംഗില്‍ ദൈവ വചന ഘോഷണവും കൂടുതല്‍ അനുഭവ സാക്ഷ്യങ്ങളും രോഗികള്‍ക്കും പ്രത്യേക വിഷയങ്ങള്‍ക്കായും പ്രാര്‍ത്ഥിക്കുന്നു. പ്രാര്‍ത്ഥനയോടെ കടന്നു വരിക.

കുടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടുക
Johnson George 07852304150 Hynsil George 07985581109 Prince Yohannan 07404821143