മകനെ വീട്ടുകാരുടെ കൈകളിൽ ഏൽപ്പിച്ചു മടങ്ങിയ ചെങ്ങന്നൂര്‍ സ്വദേശിയായ യുവതി ബഹ്​റൈനില്‍ മരിച്ച നിലയില്‍

മകനെ വീട്ടുകാരുടെ കൈകളിൽ ഏൽപ്പിച്ചു മടങ്ങിയ ചെങ്ങന്നൂര്‍ സ്വദേശിയായ യുവതി ബഹ്​റൈനില്‍ മരിച്ച നിലയില്‍
February 09 10:37 2019 Print This Article

ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശി പ്രിയങ്ക പ്രിന്‍സാണ്​ മരിച്ചത്​. ഭര്‍ത്താവ്​ പ്രിന്‍സ്​ ബഹ്​റൈനിലുണ്ട്​. ഇവര്‍ ഒരുമാസം മുൻപ്​ നാട്ടില്‍ പോകുകയും മകന്‍ ആരോണ്‍ പ്രിന്‍സിനെ നാട്ടിലാക്കി തിരിച്ചുവരികയുമായിരുന്നു. മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മലയാളി നഴ്​സ്​ ബഹ്​റൈനില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles