Rhythm ’25 ന്റെ വൻ വിജയത്തിന് ശേഷം. യുകെയിലെ അങ്ങോളമിങ്ങോളമുള്ള കലാകാരന്മാരെ കോർത്തിണക്കിക്കൊണ്ട് ഈ വരുന്ന മെയ് 30ന് ലിവർപൂളിൽ വീണ്ടും Rhythm ’26 സീസൺ 2 അണിഞ്ഞൊരുങ്ങുന്നു.
Rhythm UK shows Team അംഗങ്ങളായ രഞ്ജിത്ത് ഗണേഷ്, ജിനിഷ് സുകുമാരൻ, ഷിബു പോൾ , റോയ് മാത്യു എന്നിവർ നേതൃത്വം നൽകുന്നു. മലയാളത്തിലും ബോളിവുഡ്, തമിഴ്, തെലുങ്ക് ഭാഷകളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യുന്നത് തൻ്റെതായതാണ് വ്യക്തിമുദ്ര പതിപ്പിച്ച പ്രിയ ചലച്ചിത്ര താരം സനുഷ സന്തോഷ് ആണ്..
ഒപ്പം യുകെയിലെ മുഖ്യ സംഘടനാ പ്രധിനിധികളും കലാസാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും അഥി തികളായെത്തും. ലിവർപൂളിലെ ഈ കലാസംഗമ വേദിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.












Leave a Reply