മാഞ്ചസ്റ്ററിലെ മലയാളികൾക്കായി ഒരു ദൃശ്യശ്രാവ്യ വിരുന്ന്. മാഞ്ചസ്റ്റർ റിഥംസും ബ്രില്യന്റ് ഇവന്റ്സും കൈകോർക്കുമ്പോൾ, ഈ വർഷത്തെ ഏറ്റവും വലിയ മെഗാ മ്യൂസിക്കൽ ഇവന്റ് “SUMMER WIBES 2026” നിങ്ങളുടെ മുന്നിലെത്തുന്നു
ടിക്കറ്റ് ലിങ്ക്:
https://ohmyticket.co.uk/events/28
യുകെയിലെ സംഗീതാസ്വാദകർക്ക് ഒരിക്കലും മറക്കാനാകാത്ത ഒരു സംഗീത സായാഹ്നം സമ്മാനിക്കാൻ പ്രിയ ഗായകർ എത്തുന്നു:
സ്റ്റാർ സിംഗർ വിജയിയും പ്രശസ്ത പിന്നണി ഗായകനുമായ അരവിന്ദ്, ഐഡിയ സ്റ്റാർ സിംഗർ താരം സോമു എന്നിവർ നയിക്കുന്ന ഈ സംഗീതവിരുന്ന് നിങ്ങളെ പാട്ടുകളുടെ മാന്ത്രിക ലോകത്തിലേക്ക് കൈപിടിച്ചുകൊണ്ടുപോകും എന്നത് ഉറപ്പ്
സംഗീതത്തിനൊപ്പം നിങ്ങളുടെ രുചിമുകുളങ്ങളെ തൃപ്തിപ്പെടുത്താൻ ബ്രില്യന്റ് ഇവന്റ്സിന്റെ സ്പെഷ്യൽ ഫുഡ് സ്റ്റാളും ഒരുക്കിയിട്ടുണ്ട്.
‘ജൂലൈ 5, ഞായറാഴ്ച, വൈകിട്ട് 5:00 മുതൽ’
‘മാഞ്ചസ്റ്റർ എയർപോർട്ട് സ്റ്റാൻലി ഹോട്ടൽ’
കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും കൂടി എത്തി ഈ മനോഹരമായ സംഗീതസന്ധ്യയുടെ ഭാഗമാകൂ. സംഗീതവും, ആഘോഷവും, രുചികളും ഒരുമിക്കുന്ന ഈ അടിപൊളി സംഗീത സന്ധ്യയിലേക്ക് എല്ലാ സംഗീതപ്രേമികളെയും കുടുംബസമേതം ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.












Leave a Reply