ഇന്ന്‍ ഒന്‍പതാം പിറന്നാള്‍ ആഘോഷിക്കുന്ന ആന്‍ മരിയ ജോജിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേരുന്നു. മലയാളം യുകെ ന്യൂസ് ടീം അംഗവും, മാസന്ത്യാവലോകനം എന്ന സ്ഥിരം കോളമിസ്റ്റുമായ ജോജി തോമസിന്‍റെയും മിനി ജോജിയുടെയും മകളാണ് ആന്‍ മരിയ.