ഇന്ന് (02/02/2016) പതിനാലാം പിറന്നാള്‍ ആഘോഷിക്കുന്ന അലീഷ്യ മോള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് പപ്പ, മമ്മി, ആല്‍വിന്‍
അലീഷ്യ മോള്‍ക്ക് മലയാളം യുകെ ന്യൂസ് ടീമിന്‍റെ ജന്മദിനാശംസകള്‍. പൂളില്‍ താമസിക്കുന്ന ഷാജി ജോസഫിന്റെയും ജോളി ഷാജിയുടെയും മകളാണ്  നല്ലൊരു നര്‍ത്തകി കൂടിയായ അലീഷ്യ. യുക്മ സൗത്ത് ഈസ്റ്റ് റീജിയന്‍  കലാപ്രതിഭ ആല്‍വിന്‍ ഷാജിയാണ് സഹോദരന്‍.

അലീഷ്യമോള്‍ക്ക് ജന്മദിനാശംസകള്‍ നേരാന്‍ താഴെയുള്ള കമന്റ് ബോക്സ് ഉപയോഗിക്കാവുന്നതാണ്,