വീക്കെന്‍ഡ് കുക്കിംഗ്; ചിക്കന്‍ ബസുളെ 0

ഒരു മാഗ്ലൂരിയന്‍ സ്ട്രീറ്റ് ഫുഡ് ആണ് ഈയാഴ്ച വീക്കെന്‍ഡ് കുക്കിംഗ് പരിചയപ്പെടുത്തുന്നത്. ചിക്കന്‍ 65 പോലെ ഒരു സ്റ്റാര്‍ട്ടര്‍ ആയോ സ്‌നാക് ആയോ അല്ലെങ്കില്‍ വീക്കെന്‍ഡില്‍ രണ്ട് പെഗ് അടിക്കുന്നവര്‍ക്ക് ഒരു ‘ടച്ചിങ്ങ്‌സ്’ ആയോ ഒക്കെ നമുക്ക് വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഒരു ഡിഷ് ആണ്. (ഈ ഡിഷിന്റെ പേരില്‍ ഇനി എല്ലാ വീക്കെന്‍ഡിലും 2 എണ്ണം അടിച്ചോ എന്ന് ഞാന്‍ പറഞ്ഞിട്ടില്ല കേട്ടോ!) കുക്കിംഗ് എളുപ്പത്തില്‍ എന്ന് പറഞ്ഞു എങ്കിലും മസാല ചിക്കനില്‍ നന്നായി പിടിക്കാന്‍ അല്പം കാത്തിരിക്കണം കേട്ടോ.

Read More

വെള്ളത്തില്‍ നിന്നുണ്ടാക്കിയ ഈ ജാപ്പനീസ് ഡസേര്‍ട്ട് ഭക്ഷണ ലോകത്ത് താരമാകുന്നു 0

ജാപ്പനീസ് ഭക്ഷണം രുചിലോകത്ത് പേരുകേട്ടതാണ് ;എന്നാല്‍ ജാപ്പനീസ് ഭക്ഷണങ്ങളില്‍ താരം ആകുകയാണ് ഒരു മഴത്തുള്ളി ഡെസേര്‍ട്ട്.

Read More

വീക്കെന്‍ഡ് കുക്കിംഗ്; ചിക്കന്‍ കഫ്‌റിയല്‍ 0

വളരെ സ്‌പൈസി അയ ഒരു ഗോവന്‍ ഡിഷ് ആണ് ചിക്കന്‍ കഫ്‌റിയല്‍. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ പോര്‍ച്ചുഗീസ് കോളനീകളില്‍ ആണ് ഈ ഡിഷിന്റെ ഉത്ഭവം. ഗോവയില്‍ പോര്‍ച്ചുഗീസ് ഭരണകാലത്ത് ആഫ്രിക്കന്‍ / പോര്‍ച്ചുഗീസ് സൈനികര്‍ ആണ് ഈ ഡിഷ് ഇവിടെ അവതരിപ്പിച്ചത്. ഗോവയിലെ ഒട്ടു മിക്ക ഭോജനശാലകളിലെയും മെനുവിലെ ഒരു മുഖ്യ ഇനം ആണ് ചിക്കന്‍ കഫ്‌റിയല്‍. അല്‍പം ഡ്രൈ ആയ ഒരു ഡിഷ് ആണ ഇത്.

Read More

ഐഫോണിനേക്കാള്‍ വിലയുള്ള ‘കബാബ്’ 0

ചിക്കന്‍ കബാബ്, ബീഫ് കബാബ് തുടങ്ങി കബാബ് ഇനങ്ങള്‍ നിരവധിയാണ് .

Read More

നാവില്‍ രുചിയൂറും ചിക്കന്‍ തോരന്‍ 0

വിവിധ തരത്തിലും രുചിയിലുമുള്ള ചിക്കന്‍ വിഭവങ്ങള്‍ നിങ്ങള്‍ കഴിച്ചിട്ടുണ്ട് അല്ലേ…. എന്നാല്‍ നിങ്ങള്‍ ചിക്കന്‍ തോരന്‍ കഴിച്ചിട്ടുണ്ടോ

Read More

വീക്കെന്‍ഡ് കുക്കിംഗ്; ചിക്കന്‍ മഷ്രൂം പൈ 0

വളരെ സിമ്പിള്‍ ആയ ഒരു ഡിഷ് ആണ് ഇന്ന് വീക്ക് എന്‍ഡ് കുക്കിംഗ് ഇന്ന് പരിചയപ്പെടുത്തുന്നത്. ഇവിടെയുള്ള ഏതു റെസ്റ്റോറന്റില്‍ പോയാലും കാണാന്‍ പറ്റുന്ന ഒരു വിഭവം ആണ് പൈ ഡിഷുകള്‍. ഇത് പല ചേരുവകള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്നു എന്ന് മാത്രം. ഇവിടെ ഞാന്‍ പരിചയപെടുത്തുന്നത് ചിക്കന്‍ മഷ്രൂം പൈ ആണ്.

Read More

ഇന്ത്യക്കൊരു രുചിഭൂപടം 0

വൈവിധ്യമാര്‍ന്ന സംസ്‌കാരത്തോടൊപ്പം ഓരോ സംസ്ഥാനങ്ങള്‍ക്കും അതിന്റേതായ ഭക്ഷണ വൈവിധ്യവും ഉള്ള രാജ്യമാണ് ഇന്ത്യ.

Read More

പെസഹാ അപ്പവും പാലും; ഓശാന ഞായര്‍ സ്പെഷ്യല്‍ വീക്കെന്‍ഡ് കുക്കിംഗ് 0

Displaying pal.jpgDisplaying pal.jpgഈസ്റ്ററിനു മുന്‍പുള്ള ഞായറാഴ്ച വിശ്വാസികള്‍ ഓശാന ഞായര്‍ (Palm Sunday) അഥവാ കുരുത്തോല പ്പെരുന്നാള്‍ ആചരിക്കുന്നു. കുരിശിലേറ്റപ്പെടുന്നതിനു മുന്‍പ് ജെറുസലെമിലേയ്ക്കു കഴുതപ്പുറത്തേറി വന്ന യേശുവിനെ, ഒലിവുമരച്ചില്ലകളും ഈന്തപ്പനയോലകളും വഴിയില്‍ വിരിച്ച് ‘ഓശാന ഓശാന ദാവീദിന്റെ പുത്രന് ഓശാന ‘ എന്ന് പാടി ജനക്കൂട്ടം വരവേറ്റ സംഭവം നാലു സുവിശേഷകന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്.

Read More

വീക്കെന്‍ഡ് കുക്കിംഗ്: കൊഴുക്കട്ട 0

പുരാതനകാലം തൊട്ടേ ക്രിസ്ത്യാനികള്‍ വലിയ നോമ്പിന്റെ നാല്‍പ്പത്തിയൊന്നാം നാള്‍ ഉണ്ടാക്കുന്ന ഒരു പലഹാരം ആണ് കൊഴുക്കട്ട. ഓശാന ഞായറിന്റെ മുന്‍പുള്ള ദിവസം ആണ് കൊഴുക്കട്ട സാധാരണയായി ഉണ്ടാക്കുന്നത്. അമ്പതു നോമ്പിന്റെ ആദ്യ നാല്‍പതു ദിവസം കര്‍ത്താവ് നോമ്പ് നോറ്റതിന്റെയും പിന്നീടുള്ള പത്തു ദിവസം കര്‍ത്താവിന്റെ കഷ്ടാനുഭവത്തെയും ഓര്‍ത്ത് ക്രിസ്ത്യാനികള്‍ വലിയനോമ്പ് നോല്‍ക്കുന്നു. കര്‍ത്താവ് നാല്‍പതു ദിവസം നോമ്പുനോറ്റു വീടിയത് പോലെ പുരാതന ക്രൈസ്തവരും നാല്‍പതു ദിവസം നോമ്പ്‌നോറ്റു വീടുന്നു. എന്നാല്‍ പിന്നീടുള്ള പത്തു ദിവസം കര്‍ത്താവിന്റെ കഷ്ടാനുഭവത്തെയും ഓര്‍ത്ത് നോമ്പ് അനുഷ്ടിക്കുന്നത് കൊണ്ട് അതുവരെ അനുഷ്ടിച്ചു വന്ന നോമ്പിന്റെ തീഷ്ണത ഒട്ടും കുറക്കാതെ നോമ്പ് വീടുന്നതിനാണ് കൊഴുക്കട്ട ഉണ്ടാക്കുന്നത്.

Read More

വീക്കെന്‍ഡ് കുക്കിംഗ്: വെജിറ്റബിള്‍ കീമ മസാല 0

ഒരു പാനില്‍ അല്‍പം ഓയില്‍ ചൂടാക്കി സബോള നന്നായി വഴറ്റി എടുക്കുക. സബോള ഒരു ഗോള്‍ഡന്‍ കളര്‍ ആയിക്കഴിയുമ്പോള്‍ ടൊമാറ്റോ, കാബേജ്, ഗ്രീന്‍പീസ്, ക്യാപ്‌സികം, പച്ചമുളക്, വെളുത്തുള്ളി ചതച്ചത് എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക. പച്ചക്കറികള്‍ പകുതി കുക്ക് ആകുമ്പോള്‍ എല്ലാ മസാലപ്പൊടികളും കൂടി ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഒരു ലിഡ് വച്ച് കവര്‍ ചെയ്ത് 15 മിനിട്ടോളം ചെറുതീയില്‍ വേവിക്കുക. ഇടയക്കിടെ പാനിന്റെ അടിയില്‍ പിടിക്കാതിരിക്കാന്‍ ഇളക്കിക്കൊണ്ടിരിക്കുക. പച്ചക്കറികള്‍ നന്നായി കുക്ക് ആയിക്കഴിയുമ്പോള്‍ ഒരു തവി ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കുക. ഇതിലേയ്ക്ക് ടൊമാറ്റോ കെച്ചപ്പ്, ക്രീം എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ചെറുതീയില്‍ ഏകദേശം 5 മിനിട്ട് കൂടി കുക്ക് ചെയ്യുക. കൂടുതല്‍ ഡ്രൈ ആണെങ്കില്‍ അല്‍പം വെള്ളം കൂടി ചേര്‍ക്കുക. നന്നായി കുക്ക് ആയിക്കഴിയുമ്പോള്‍ സ്പ്രിംഗ് ഒനിയനും ഗ്രേറ്റഡ് ചീസും കൊണ്ട് ഗാര്‍നിഷ ്‌ചെയ്ത് വിളമ്പുക. ചപ്പാത്തി, റോട്ടി, നാന്‍, ഫുല്‍ക്ക എന്നിങ്ങനെ എല്ലാ ഇന്ത്യന്‍ ബ്രഡുകള്‍ക്കും ഒരു നല്ല സൈഡ് ഡിഷ് ആണ് വെജിറ്റബള്‍ കീമ മസാല.

Read More