back to homepage

Obituary

മലയാളം യുകെ ഡയറക്ടര്‍ ഷാജി തോമസിന്റെ ഭാര്യാ സഹോദരന്‍ നിര്യാതനായി 0

മലയാളം യുകെയുടെ ഡയറക്ടറും യുക്മ മുന്‍ ദേശീയ ട്രഷററുമായ ഷാജി തോമസിന്റെ ഭാര്യാ ആന്‍സി ഷാജിയുടെ സഹോദരന്‍ തോമസ് പി സി, പാണ്ടിയാലയില്‍ (73 വയസ്സ്)നിര്യാതനായി.  ഒരു മാസമായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്ന തോമസ്‌ ഇന്നലെ വൈകിട്ട് ആണ് നിര്യാതനായത്. രോഗ

Read More

ജർമനിയിൽ ഉപരിപഠനത്തിനു പോകാനായി വിമാനത്താവളത്തിലേക്കുള്ള യാത്രയിൽ യുവ ഡോക്ടർ വാഹനാപകടത്തിൽ മരിച്ചു. 0

മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം പാലാ മരിയൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം പിന്നീട്. പിതാവ് ടി.ടി. തോമസ് റിട്ട. ഹെഡ്മാസ്റ്ററും മാതാവ് സൂസമ്മ റിട്ട. എസ്ബിടി അസി. മാനേജരുമാണ്. ഡോ. ആകാശ് അരുണാപുരം മരിയൻ മെഡിക്കൽ സെന്ററിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ആശിഷ്, ആനന്ദ്.

Read More

മാഞ്ചസ്റ്റര്‍ മലയാളി ജോര്‍ജ്ജ് തോമസിന്‍റെ പിതാവ് നിര്യാതനായി 0

അഡ്വ. റെന്‍സന്‍ സഖറിയ  മാഞ്ചസ്റ്റര്‍: ട്രാഫോര്‍ട് മലയാളി അസോസിയേഷന്‍ മുന്‍ ട്രഷറും, സാല്‍ഫോര്‍ഡ് സീറോ മലബാര്‍ ഡയസിസ് സെക്രട്ടറിയുമായ ജോര്‍ജ് തോമസിന്റെ പിതാവ് പി.ജെ.തോമസ് (87) നിര്യാതനായി. വാര്‍ദ്ധക്യ സഹജമായ രോഗത്തെ തുടര്‍ന്നു ചികിത്സയിലായിരുന്ന പരേതന്‍ ഏപ്രില്‍ 19 ബുധനാഴ്ച രാത്രി

Read More

ബിജു മൂന്നാനപ്പള്ളിയുടെ മാതാവിന്റെ സഹോദരി സിസ്റ്റര്‍ കാര്‍മ്മല്‍ നിര്യാതയായി 0

സലിസ്ബിറി : സലിസ്ബിറി മലയാളി അസ്സോസ്സിയേഷന്റെ സജീവാംഗമായ ബിജു മുന്നാനപ്പള്ളിയുടെ മാതാവിന്റെ മൂത്ത സഹോദരി സിസ്റ്റര്‍ കാര്‍മ്മല്‍ നിര്യാതയായി. ആന്ധ്രാപ്രദേശില്‍ വച്ചായിരുന്നു മരണം. 85 വയസ്സുള്ള സിസ്റ്റര്‍ കാര്‍മ്മല്‍ കഴിഞ്ഞ അറുപത് വര്‍ഷങ്ങളായി ഫ്രാന്‍സിസ്കന്‍ ക്ലാരിസ് കോണ്ഗ്രികേഷന്‍ സഭാംഗമാണ്. ആന്ധ്രാപ്രദേശിലെ എലൂറില്‍ സേവനം അനുഷ്ടിച്ചു വരികെയായിരുന്നു. കേരളത്തിന് പുറമെ, ആന്ധ്രാ, ബീഹാര്‍, കര്‍ണ്ണാടക, തുടങ്ങിയ സംസ്ഥാനങ്ങളിലും മദര്‍ സുപ്പീരിയര്‍ ആയി സിസ്റ്റര്‍ കാര്‍മ്മല്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്.

Read More

പ്രവാസി മലയാളികളായ രണ്ടു പേർ വ്യത്യസ്ത സ്ഥലങ്ങളിൽ ജോലിക്കിടയിൽ മരണമടഞ്ഞു 0

അഞ്ചൽ സ്വദേശി ഇബ്രാഹീംകുട്ടി ഷഹാൽ (63) ആണ്​ മരിച്ച മറ്റൊരു മലയാളി വാദികബീർ കേന്ദ്രമായുള്ള എഞ്ചിൻ ഒായിൽ വിപണന സ്​ഥാപനത്തിലെ സെയിൽസ്​മാനായി ജോലി ചെയ്​തുവരുകയായിരുന്നു.

റൂട്ടിൽ പോയപ്പോൾ ഞായറാഴ്​ച വൈകുന്നേരം ലിവയിൽ വെച്ചാണ്​ ഹൃദയാഘാതം ഉണ്ടായത്​. ഇതേ തുടർന്ന്​ ലിവയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു

Read More

റെജി കോശിയുടെ മാതാവ് റെയ്ച്ചല്‍ കോശി നിര്യാതയായി 0

സൌത്താംപ്ടനില്‍ താമസിക്കുന്ന റെജി കോശിയുടെ മാതാവ് റെയ്ച്ചല്‍ കോശി (81 വയസ്സ്) നിര്യാതയായി. ശനിയാഴ്ച രാവിലെ 10.00 മണിയോടെ ആയിരുന്നു അന്ത്യം. കൈപ്പള്ളികിഴക്കേതില്‍ കുടുംബാംഗമാണ് റെയ്ച്ചല്‍ കോശി. മാവേലിക്കര പുന്നമൂട് എബനേസര്‍ മാര്‍ത്തോമ്മ ചര്‍ച്ച് ഇടവകാംഗമാണ്. സംസ്കാരം പിന്നീട്.

Read More

ചലച്ചിത്ര താരം മുൻഷി വേണു അന്തരിച്ചു; വൃക്ക രോഗത്തെത്തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു 0

കഴിഞ്ഞ പത്തുവര്‍ഷമായി ചാലക്കുടിയിലെ ഒരു ലോഡ്ജാണ് വേണുവിന്റെ വീട്. വാർധക്യം ബാധിച്ചെന്നു തോന്നിയപ്പോൾ സിനിമയിൽ നിന്നു സ്വയം വിരമിച്ചു. അവസരങ്ങളുമായി ആരെങ്കിലും സമീപിച്ചാലും ശാരീരികാവശതകൾ ചൂണ്ടിക്കാട്ടി പിന്മാറുകയായിരുന്നു പതിവ്. അടുത്തിടെയാണ് വൃക്കരോഗം തിരിച്ചറിയുന്നത്. ചികിത്സയ്ക്കായി കൈയിലുണ്ടായിരുന്ന തുക ചെലവഴിച്ചതോടെ ലോഡ്ജില്‍ നിന്നു പടിയിറങ്ങേണ്ടിവന്നു.

Read More

തമിഴ്നാട് സേലത്തു വാഹനാപകടം നാലു മരണം; മരിച്ചവരിൽ മൂന്ന് പേർ മലയാളികൾ 0

തമിഴ്നാട്ടിലെ സേലത്ത് ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ നാലുപേർ മരിച്ചു.കോട്ടയം ഏന്തയാർ സ്വദേശികളായ കൊല്ലംപറമ്പിൽ ബിനു (42) മാതാവ് വത്സമ്മ (70, സുഹൃത്ത് കൈപ്പടക്കുന്നേൽ ജോൺസൺ (21) എന്നിവരാണ് മരിച്ചത്. മരിച്ചവരിൽ ഒരാൾ തമിഴ്നാട് സ്വദേശിയാണ്. സേലം ധർമ്മപുരിയ്ക്ക് 25 കിലോമീറ്റർ അകലെയായാണ് അപകടം ഉണ്ടായത്.

Read More

ലിവര്‍പൂളില്‍ മലയാളി നേഴ്‌സ് അന്തരിച്ചു

ലിവര്‍പൂളില്‍ ദീര്‍ഘകാലം നേഴ്‌സ് ആയി ജോലി ചെയ്തിരുന്ന ആനി തോമസ് (അനു ചേച്ചി) 74 വയസ് ലേക് ഷോര്‍ ആശുപത്രിയില്‍ നിര്യാതയായി. ലുക്കീമിയ രോഗ ബാധിതയായി ഒരു വര്‍ഷത്തോളം ചികിത്സയില്‍ ആയിരുന്നു. ലിവര്‍പൂളിലെ ബൂപ്പ നേഴ്‌സിങ് ഹോമിലാണ് ജോലിചെയ്തിരുന്നത്.

Read More

പീറ്റര്‍ താനോലിയുടെ മാതാവ് ചിന്നമ്മ സേവ്യറുടെ സംസ്‌കാരം ഉപ്പുതോട് സെന്റ് ജോസഫ് പള്ളിയില്‍ നടന്നു

ഇടുക്കി ജില്ലാ സംഗമം യു.കെയുടെ ആദ്യകാലം മുതല്‍ക്കുള്ള സജീവപ്രവര്‍ത്തകനും ഈ വര്‍ഷത്തെ കമ്മറ്റി മെമ്പറുമായ പീറ്റര്‍ താനോലിയുടെ മാതാവ് ചിന്നമ്മ സേവ്യറുടെ (84വയസ്) സംസ്‌കാരം ഉപ്പുതോട് സെന്റ് ജോസഫ് പള്ളിയില്‍ നടന്നു. ഉപ്പുതോട്ടിലുള്ള ശ്രീ പിറ്റര്‍ താനോലിയുടെ വസതിയിലെത്തി ഇടുക്കി ജില്ലാ സംഗമം മുന്‍ കമ്മറ്റി മെമ്പര്‍ തോമസ് കടുവിനായിലിന്റെ സഹോദരന്‍ ജോയിമോന്‍ ഇടുക്കി ജില്ലാ സംഗമത്തിന് വേണ്ടി റീത്ത് സമര്‍പ്പിച്ചു

Read More