ബിജു, അനി, വിനീത എന്നിവരാണ് മക്കള്‍. മക്കള്‍ മൂന്നു പേരും കുവൈറ്റിലാണ് ജോലി നോക്കുന്നത്. ഭാര്യ മേരി തോമസ്.

ആന്‍സി ഷാജിയെക്കൂടാതെ മേരി ലൂക്കോസ്, മോളി ഫിലിപ്പ്, എന്നീ രണ്ട് സഹോദരിമാരും സഹോദരന്മാരായി ലൂക്കോസ്, സൈമണ്‍ എന്നിവരും കൂടിയുണ്ട്. സംസ്‌കാരം നാളെ (തിങ്കള്‍) വൈകുന്നേരം മൂന്ന് മണിക്ക് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍ ദേവാലയത്തില്‍ നടക്കും.

പി സി തോമസിന്‍റെ നിര്യാണത്തില്‍ മലയാളം യുകെ ന്യൂസ് ടീം അംഗങ്ങളുടെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.