സ്ത്രീകളും പെണ്‍കുട്ടികളും തങ്ങളുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് നടത്തുന്ന ഫ്ളാഷ് മോബ് വൈറലാകുന്നു. തൃശ്ശൂരിലെ ഒരു ബസ്സ്റ്റോപ്പില്‍ ഇവര്‍ നടത്തിയ ഡാന്‍സും പാട്ടുമെല്ലാം സദാചാര പോലീസ് ചമയുന്നവര്‍ക്ക് എതിരെയുള്ള പ്രതിഷേധമാണ്.
രാഷ്ട്രീയ രംഗത്തുള്ളവരെയൊക്കെ ഇവര്‍ കരിവാരിത്തേക്കുന്നത് കാണണം. പുള്ളി ഇവിടുത്തെ ജഡ്ജിയായി ഇരുന്നിട്ട്, പുള്ളിയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. പുള്ളി എല്ലാവരെയും ഊത്തോട് ഊത്താണ്. ഒരു കുടുംബം മാത്രം നോക്കിയാല്‍ പോര ഇവര്‍ക്ക്. പല കുടുംബങ്ങളെ നോക്കണം. സന്തോഷത്തോടെ സ്മൃതിലയമായിട്ടൊക്കെ അങ്ങട്ട് പോവണമെങ്കില്‍ മറ്റ് ഒരുപാട് കാര്യങ്ങള്‍ ഇവര്‍ക്ക് ചെയ്യേണ്ടതുണ്ട്. വേണുവിനെ കുറിച്ച് ഒരുപാട് കാര്യം ഇവിടുത്തെ എല്ലാവര്ക്കും അറിയാം.
താന്‍ നേരിട്ട ആരോപണങ്ങള്‍ക്ക് നേരെ ശക്തമായ മറുപടിയുമായി എത്തുന്ന ദിലീപിന്റെ അഭിമുഖം സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആകുകയാണ് .വിവാഹ മോചനവുമായി ബന്ധപ്പെട്ട് മുന്‍ഭാര്യ മഞ്ജുവാര്യരെ വ്യക്തമായി കുറ്റപ്പെടുത്തുന്നതാണ് വെളിപ്പെടുത്തലുകളില്‍ പലതും
തനിക്കു നേരെ നടക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടന് ദിലീപ് .ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിനു അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് തന്റെ വ്യക്തിജീവിതത്തിലെ പ്രശ്നങ്ങളും ചിലർ നടത്തുന്ന സംഘടിത ആക്രമണങ്ങളെക്കുറിച്ചും ദിലീപ് മനസ്സുതുറന്നത്.
ലെസ്റ്റർ കേരളാ കമ്മൂണിറ്റി ആതിഥേയത്വം വഹിക്കുന്ന മലയാളം യുകെ “എക്സൽ” അവാർഡ് നൈറ്റിനോടനുബന്ധിച്ച് യുകെയിൽ നഴ്സിംഗ് രംഗത്ത് ജോലി ചെയ്യുന്നവർക്കായി ലേഖന മത്സരം സംഘടിപ്പിക്കുന്നു. “യുകെയിൽ ജോലി ചെയ്യുന്ന മലയാളി നഴ്സുമാർക്ക് പ്രൊഫഷനിൽ വിജയകരമായി മുന്നേറാൻ കഴിയുന്നുണ്ടോ?” എന്ന വിഷയത്തിലാണ് ലേഖന മത്സരം. അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തിൻെറ ഭാഗമായാണ് മത്സരം നടത്തുന്നത്. മെയ് 13 ശനിയാഴ്ച ഉച്ചക്ക് രണ്ടു മണി മുതലാണ് മലയാളം യുകെ എക്സൽ അവാർഡ് നൈറ്റും നഴ്സസ് ഡേ ആഘോഷവും ലെസ്റ്ററിൽ വച്ച് നടക്കുന്നത്. യുകെയിലെ എല്ലാ മലയാളി അസോസിയേഷനുകൾക്കും മലയാളം യുകെ “എക്സൽ” അവാർഡ് നൈറ്റിലേക്ക് ക്ഷണം ലഭിക്കും. നഴ്സിംഗ് രംഗത്ത് ജോലി ചെയ്യുന്നവർക്കായി അന്ന് വിവിധ പരിപാടികൾ നടക്കും.
സംഘടനാപാടവും മാദ്ധ്യമ ധർമ്മവും പ്രഫഷണലിസവും ഒന്നിക്കുന്നു.. മാത്സര്യമില്ലാത്ത സുഹൃദ് ബന്ധങ്ങൾക്കായി ഒരു വേദി.. ജനങ്ങൾ താരങ്ങളാകുന്ന ദിനം… ജനങ്ങളിലേയ്ക്കിറങ്ങി ജനഹിതമറിഞ്ഞ് ജനങ്ങളോടൊപ്പം സഞ്ചരിക്കാൻ മലയാളം യുകെ ന്യൂസ്.. മലയാളം യുകെ ന്യൂസും ലെസ്റ്റർ കേരള കമ്യൂണിറ്റിയും സംയുക്തമായി നഴ്സസ് ദിനാഘോഷവും കലാസന്ധ്യയുമൊരുക്കുന്നു. ഓൺലൈൻ ന്യൂസ് രംഗത്ത് സത്യസന്ധതയുടെയും സാമൂഹ്യ പ്രതിബദ്ധതയുടെയും ഉത്തരവാദിത്വ ബോധത്തിന്റെയും പര്യായമായി മാറിയ മലയാളം യുകെ ന്യൂസ് തുടങ്ങിയതിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചാണ് ആഘോഷം സംഘടിപ്പിക്കുന്നത്.
സ്പെഷ്യല്‍ കറസ്പോണ്ടന്റ് ലണ്ടന്‍: ഏഴു വര്‍ഷം പിന്നിട്ട യുകെ മലയാളികളുടെ ബഹുജന സംഘടന ആദ്യ കാലങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ചക്കളത്തി പോരിലേക്കു സ്വയം മൂക്കുകുത്തിയിരിക്കുന്നു. ബാലചാപല്യങ്ങള്‍ പിന്നിട്ട സംഘടന ഇപ്പോഴും ഉപജാപങ്ങളുടെയും കുത്തിത്തിരിപ്പിന്റെയും വേദിയാണെന്നു തെളിയിച്ച് റീജിയണല്‍ തിരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായപ്പോള്‍ അടുത്ത ശനിയാഴ്ച
സുഗതന് തെക്കേപ്പുര യുകെയിലെ എല്ലാ മലയാളികളും വിവിധ ഗ്രൂപ്പുകളും സംഘടനകളും വ്യക്തിപരമായി മലയാളി സമൂഹത്തെ സേവനം ചെയ്യുന്ന, സ്വാധീനം ചെലുത്താന്‍ കഴിവുള്ള ഉദാഹരണത്തിന് ഇന്ത്യന്‍ ഹൈ കമ്മീഷനില്‍ ജോലി ചെയുന്ന മുന്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍ ഫിലിപ്പ്, മനുഷ്യാവകാശ പ്രവര്‍ത്തകനും സ്കോളറുമായ
ഞായറാഴ്ചയുടെ സങ്കീര്‍ത്തനം 1 ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും കഴിഞ്ഞ രണ്ടാഴ്ചകളിൽ യു കെയിലേയ്ക്കായിരുന്നു. യൂറോപ്യൻ യൂണിയനിൽ തുടരണമോ വേണ്ടയോ എന്ന തീരുമാനം യു കെയ്ക്കും ലോകത്തിനും ഒരു പോലെ പ്രധാനപ്പെട്ടതായിരുന്നു. കാത്തിരുന്ന ആ വിധി വന്നപ്പോൾ “ബ്രെക്സിറ്റ് ” യഥാർത്ഥ്യമായി. ജനഹിതപരിശോധനയിൽ
”സംസാരിക്കുമ്പോള്‍ എന്റെ മാത്രം കഥയാണ്. പക്ഷേ ഇത് യുദ്ധഭൂമിയിലെ എല്ലാ സ്ത്രീകളുടെയും കുട്ടികളുടേയും കാര്യമാണ്. എന്റെ കഥ കേള്‍ക്കാന്‍ പലര്‍ക്കും വിഷമമാണ്. എന്നാല്‍ അതിനേക്കാള്‍ ബുദ്ധിമുട്ടാണ് മറ്റുള്ളവരുടെ കഥ കേട്ടാല്‍.” പറയുന്നത് ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദികളാല്‍ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെടുകയും ലൈംഗിക