The more specific you’re in the start the more probable you’re to obtain the writing you need. There exists a large number of sales letter authors that are too emphasizing issues which don’t necessitate such. Creating a fantastic title is likewise a critical talent. Creating a great headline is believed to become a gift. I learned this the tough method for a beginner instructor. Later, the kid may create narrations alone. (more…)
യുകെയിലെ പ്രമുഖ സോഷ്യൽ ക്ലബ്ബായ കോസ്മോപോളിറ്റൻ ക്ലബ് ബ്രിസ്റ്റോൾ ,കോസ്മോപോളിറ്റൻ മൂവീസിന്റെ ബാനറിൽ അണിയിച്ചൊരുക്കുന്ന “സെറീൻ” എന്ന ഷോർട് ഫിലിമിന്റെ പ്രവർത്തനങ്ങൾ അണിയറയിൽ പുരോഗമിക്കുന്നു . മാതൃത്വത്തിന്റെപവിത്രതെയും ,സ്ത്രീ ശാക്തീകരണത്തിന്റെയും കഥ പറയുന്നഈ ചിത്രം , കലയെ സ്നേഹിക്കുന്ന ഒരു കൂട്ടം പ്രവാസികളുടെ, യുകെ മലയാളികളുടെ പരിശ്രമമാണ് . ചിത്രത്തിന്റെ ഛായഗ്രഹണവും ,എഡിറ്റിംഗും സോബിജോ ,കല സംവിധാനം -ടോം ജോർജ് ,സാങ്കേതിക സഹായം -മാത്യു ജോസ് .ജി .രാജേഷ് എഴുതിയ ഗാനത്തിന് സംഗീതം പകരുന്നത് പ്രശസ്ത സംഗീത സംവിധായകനായ ഡോക്ടർ ജയേഷ് കുമാറാണ് .ഫ്ലൂട്ട് – പ്രശസ്ത സംഗീതജ്ഞനായ ജോസി ആലപ്പുഴ ,ഓർക്കസ്ട്രഷൻ -സനൽകുമാർ സി. എസ്സ് . ഗാനത്തിന്റെയും ,പശ്ചാത്തല സംഗീതത്തിന്റെയും റെക്കോർഡിങ് ഗാനപ്രിയ റെക്കോർഡിങ് സ്റുഡിയോ ആലപ്പുഴയിൽ നടക്കും . പശ്ചാത്തല സംഗീതം – ഡോക്ടർ ജയേഷ് കുമാർ .
പ്രൊഡക്ഷൻ കൺട്രോളർ -രാജീവ് ഔസെഫ് വളരെ വ്യത്യസ്തമായ ഒരു കഥ പറയുന്ന ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ശ്രി ജി .രാജേഷ് ആണ് .
ചിത്രത്തിൽ അഭിനയിക്കുന്നവർ – ജോയ്‌സൺ ജോസഫ് ,നെവിൻ ജോസ് , ജോസ് മാത്യു , ചന്ദ്രമോഹൻ .വി.ജി ., സിബി വെള്ളനാൽ , മനു .വി .എസ്സ് .സോണി ജോസഫ് , ഷാജി ,ബിജുമോൻ ജോസഫ് , മാസ്റ്റർ അലൻ , കുമാരി എലിസാ ,ചഞ്ചൽ രവി , നിഷ തുടങ്ങിയവരാണ് .
ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നവമ്പർ ഇരുപത്തിമൂന്നു ശനിയാഴ്ച ഉച്ചക്ക് മൂന്നു മണിക്ക് നടക്കും .
കല സാംസകാരിക രംഗത്ത് പുതുമുഖങ്ങൾക്ക് വളരെയധികം പ്രാധാന്യം നൽകി കോസ്മോപോളിറ്റൻ ക്ലബ്ബ് എല്ലാ വർഷവും വ്യത്യസ്തമായ നിരവധി കല ,സാംസകാരിക പ്രവർത്തനങ്ങൾ നടത്താറുണ്ട് . മലയാള നാടക വേദിക്കു ഉണർവേകാൻ , എല്ലാ വർഷവും മലയാള നാടകങ്ങൾ അവതരിപ്പിക്കാറുണ്ട് . രണ്ടായിരത്തി പതിനെട്ടിൽ “അറിയപെടാത്തവർ ” രണ്ടായിരത്തി പത്തൊൻപത്തിൽ “കാത്തിരിക്കുന്നവർ” എന്നിങ്ങനെ രണ്ടു നാടകങ്ങൾ അവതരിപ്പിച്ചു വരയെധികം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു . രണ്ടു നാടകങ്ങളും എഴുതി സംവിധാനം ചെയ്തത് ശ്രി ജി. രാജേഷ് ആണ് .ഇത് വരെ അവതരിപ്പിക്കാത്ത പ്രമേയങ്ങൾ എഴുതി അവതരിപ്പിച്ചു കോസ്മോപോളിറ്റൻ ക്ലബ്ബ് വളരെ ശ്ലാഖനീയമായ പ്രവർത്തനങ്ങൾ ആണ് നടത്തുന്നത് .
2020 ഏപ്രിലിൽറിലീസ്ചെയ്യാന്ഉദ്ദേശിക്കുന്ന ”സെറീൻ ” നവംബർ അവസാനത്തോടെഷൂട്ടിങ്ആരംഭിക്കും
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
ഇന്റർനാഷണൽ ട്രാവൽ ആൻറ് ടൂറിസം വെബ്സൈറ്റായ ബിഗ് സെവൻ ട്രാവൽ പല രാജ്യങ്ങളിലായി വർഷം തോറും നടത്തുന്ന സർവ്വേയിൽ ഇംഗ്ലണ്ടിലെ മികച്ച 25 ഹോട്ടലുകളിൽ ലീഡ്സിലെ തറവാട് റെസ്റ്റോറന്റ് മൂന്നാമതെത്തി. കഴിഞ്ഞ വർഷം ഇതേ സർവ്വേയിൽ തറവാട് പതിനേഴാം സ്ഥാനത്തായിരുന്നു. സൗത്തിന്ത്യൻ ഭക്ഷണങ്ങൾക്ക്, പ്രത്യേകമായും കേരളത്തിന്റെ തനതായ രുചികൾക്ക് പ്രാതിനിധ്യം നല്കികൊണ്ടുള്ള ഭക്ഷണങ്ങളാണ് തറവാട്ടിൽ ലഭിക്കുന്നത്. പ്രത്യേകിച്ച് തറവാട്ടിലെ താലി വളരെ പ്രസിദ്ധമാണ്. ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യൻ ക്ലാപ്റ്റനടക്കം സീസണിൽ പങ്കെടുത്ത ടീമുകളിൽ പലരും തറവാട് റെസ്റ്റോറന്റ് സന്ദർശിച്ചിരുന്നു. രുചികരമായ ഭക്ഷണങ്ങളുടെ നീണ്ട നിരതന്നെ തറവാട്ടിൽ ഉണ്ടെങ്കിലും ഞണ്ട് വറ്റിച്ചത്, കൊച്ചിൻ കൊഞ്ച് റോസ്റ്റ്, മുട്ട റോസ്റ്റ് തുടങ്ങിയവയാണ് തറവാടിന്റെ എടുത്തു പറയേണ്ട പ്രത്യേകതകൾ.
ഇംഗ്ലണ്ടിലെ താമസക്കാരും അതിഥികളും ആയ ആസ്വാദകർ തീർച്ചയായും അറിഞ്ഞിരിക്കേണ്ടതും ആസ്വദിക്കേണ്ടതുമായ രുചി വൈവിധ്യങ്ങൾ ഒരുക്കുകയാണ് ഇന്ത്യൻ റസ്റ്റോറന്റുകൾ. ഇംഗ്ലണ്ടിലെ പാരമ്പര്യമായി കണ്ടുവരുന്ന കുടുംബങ്ങൾ നടത്തുന്ന റസ്റ്റോറന്റുകൾക്ക് പുറമേ രണ്ടാം തലമുറക്കാരും മൂന്നാം തലമുറക്കാരായ ഇന്ത്യക്കാർ തുടങ്ങിവച്ച പുതിയ ഭക്ഷണ ശാലകളുടെ ഒരു നിര തന്നെയുണ്ട് ഇംഗ്ലണ്ടിൽ. തട്ടുകട ഭക്ഷണം മുതൽ സ്റ്റാർ ഹോട്ടൽ നിലവാരത്തിലുള്ള ഭക്ഷണശാലകൾ വരെ ഇവയിലുണ്ട്.നമ്മുടെ നാടിന്റെ തനിമ യിലേക്കും സ്വാദിന്റെ മാന്ത്രികത യിലേക്കും കൊണ്ടെത്തിക്കാൻ മത്സരിക്കുക ആണ് ഇന്ത്യൻ റസ്റ്റോറന്റുകൾ.
ഡ്രൈലിംഗ്ടൺലെ പ്രഷാദ് റസ്റ്റോറന്റ് വെജിറ്റേറിയൻസിന്റെ പ്രിയ കേന്ദ്രമാണ്. പരമ്പരാഗത റെസിപ്പികളിൽ പുതിയ പരീക്ഷണം നടത്തി വിജയിച്ച ഇവർ പ്രധാനമായും നോർത്തിന്ത്യൻ ഭക്ഷണമാണ് വിളമ്പുന്നത്. കെന്റ് ലെ ആംബ്രെറ്റിൽ റസ്റ്റോറന്റ് ഉടമസ്ഥനും ഷെഫുമായ ദേവ ബിസ്വാൽ യുകെയുടെ ബെസ്റ്റ് ഏഷ്യൻ ഷെഫ് അവാർഡ് ജേതാവാണ്. ഇന്ത്യൻ വിഭവങ്ങൾക്കൊപ്പം യുകെയുടെ എക്സോട്ടിക് ഭക്ഷണവും വിളമ്പുന്ന ശാലയാണ് ഇത്.
ലണ്ടനിലെ ചെട്ടിനാട് റസ്റ്റോറന്റ് സൗത്ത് ഇന്ത്യയിലെ വിഭവങ്ങൾക്കാണ് പ്രാധാന്യം കൊടുക്കുന്നത്. ദോശയും മസാല ദോശയും ആണ് ഇവിടുത്തെ മാസ്റ്റർ പീസ് വിഭവങ്ങൾ.
ലിമിങ്ടൺ ലെ റിവാസ് റസ്റ്റോറന്റ് ഏറ്റവും മികച്ച ഇന്ത്യൻ ഭക്ഷണം മാത്രം വിളമ്പുന്ന ഇടമാണ്. ഓരോ ദിവസവും ഓരോ പുതിയ വിഭവങ്ങൾ പരിചയപ്പെടുത്താൻ ഇവർ ശ്രമിക്കുന്നു. ചെട്ടൻഹാംലെ കൊലോഷി ഭക്ഷണശാലയിൽ ഹോം സ്റ്റൈൽ വിഭവങ്ങൾ മാത്രമാണ് വിളമ്പുന്നത്. ഗൃഹാതുരതയുണർത്തുന്ന രുചിയും സൗകര്യങ്ങളുമാണ് ഇവിടുത്തെ പ്രത്യേകത.
ബർമിങ്ഹാമിലെ വിക്ടറി തന്തൂരി, ഇന്ത്യൻ ബംഗ്ലാദേശി വിഭവങ്ങൾക്കുള്ള ഇടമാണ്. അതേസമയം ലീഡ്സിലെ ബുണ്ടോബസ്റ്റ് ഇന്ത്യയിലെ പച്ചക്കറി വിഭവങ്ങളും ബിയറും മാത്രം വിളമ്പുന്നു. എപ്പിങ് ലെ ഇന്ത്യൻ ഓഷ്യൻ റസ്റ്റോറന്റ് ഇന്ത്യയിലെമ്പാടുമുള്ള രുചി വിഭവങ്ങൾ നൽകാൻ ശ്രമിക്കുന്നുണ്ട്.
മാഞ്ചസ്റ്ററിലെ ഡിഷ്റൂംഈ ശ്രേണിയിലെ ഏറ്റവും ഏകതാനമായ ഭക്ഷണശാലയാണ് ബോംബെയിലെ പരമ്പരാഗത ഇറാനി അനുസ്മരിപ്പിക്കുന്ന ഇവിടം ഭക്ഷണ പ്രേമികളുടെ ഇഷ്ടകേന്ദ്രമാണ്. ലണ്ടനിലെ മൊട്ടു, സന്ദർശിക്കുന്നവർ വീട്ടിലേക്ക് മടങ്ങുമ്പോൾ കയ്യിൽ ഒരു പൊതിയും ഉണ്ടാകും എന്ന് തീർച്ചയാണ് ഇംഗ്ലണ്ട് കണ്ട മികച്ച ടേക്ക് എവേ റസ്റ്റ്‌റെന്റ് ആണ് ഈ തടിയൻ. കേംബ്രിഡ്ജിലെ താജ് തന്തൂരി 1986 മുതൽ ഇന്ത്യൻ ബംഗ്ലാദേശി ഇംഗ്ലണ്ട് ചൈനീസ് വിഭവങ്ങൾ വിളമ്പുന്ന ഇടമാണ്. ഇനിയും പതിനഞ്ചിലധികം ഏറ്റവും മികച്ച ഇന്ത്യൻ ഭക്ഷണശാലകൾ ഇംഗ്ലണ്ടിൽ ഉണ്ട് എന്നത് ഭക്ഷണ പ്രേമികൾക്ക് സന്തോഷവാർത്ത ആണ്.
Literature review is merely one of the most important sections of a composing. Writing a literature review is not a simple undertaking. It is essential for the sake of evaluation. Last, the full literature review ought to be read through and some deviations from the typical leak needs to be adjusted. By using this mini-conceptual schema, the literature review ought to be composed on the grounds of the excerpts that are available for you. (more…)
ടോം ജോസ് തടിയംപാട്
രണ്ടു കന്യാസ്ത്രീകളു ള്ള ഒരു കുടുബത്തിലെ മാതാപിതാക്കൾക്ക് വീടുപണിതു നൽകുന്നതിനുവേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തുന്ന ചാരിറ്റിയെ വിമർശിച്ചു എന്തുകൊണ്ട് മഠംകാർ ഇവരെ സഹായിക്കുന്നില്ല എന്ന് ചോദ്യം ആളുകൾ ചോദിക്കുന്നത് കണ്ടു ,മാനസിക പ്രശ്നങ്ങളുള്ള മാതാവിനെ ചികിൽസിക്കാൻ അവർ ഒരുപാടു പണം നൽകി ഇവർക്ക് ഭക്ഷണം നൽകുന്നത് മഠമാണ് വീടുപണിയാനും അവർ സഹായിച്ചിരുന്നു. പക്ഷെ പലകാര്യങ്ങൾ കൊണ്ട് അത് നടന്നില്ല അതിനു ദയവായി അവരെ കുറ്റം പറയരുത് .
ഇന്ന് നാട്ടിൽ സത്യസന്ധമായി ആളുകളെ സഹായിക്കുന്ന വീട് ഇല്ലാത്തവർക്ക് നാലു വീടുകൾ നിർമിച്ചു നൽകിയ വിജയൻ കൂറ്റൻതടത്തിലും ,തോമസും, അമ്പഴക്കാട്ടു ഐപ്പ് ചേട്ടന്റെ വീട്ടിൽ ചെന്ന് കണ്ടിട്ട് അവർ പറഞ്ഞ വാക്കുകൾ ദയനീയമായിരുന്നു കഴിഞ്ഞ പ്രളയകാലത്തു മേൽക്കൂര കാറ്റുകൊണ്ടുപോയ വീട്ടിൽ രാത്രിയിൽ ഓടുകൾ താഴേക്ക് അടർന്നു വീഴുന്നു, ഇഴ ജന്തുക്കൾ വീട്ടിനുള്ളിൽ വിഹരിക്കുന്നു നമ്മൾ എന്തെങ്കിലും ചെയ്തേ മതിയാകു .അവർ എടുത്തയച്ച ഫോട്ടോയാണ് ഇവിടെ പ്രസിദ്ധികരിച്ചിരിക്കുന്നത്.
മൂന്നരലക്ഷം രുപയുണ്ടെങ്കിൽ വീട് പുതുക്കി പണിയാം എന്നാണ് അവർ അറിയിച്ചത് . ഏറ്റവും വലിയ പ്രശ്‌നം പണിയുന്നതിനു വേണ്ടിയുള്ള സാധനങ്ങൾ തലച്ചുമട്ടിലെ വീട്ടിൽ എത്തിക്കാൻ കഴിയു എന്നതാണ് .അതിനാണ് വലിയ ചെലവ് വേണ്ടിവരിക .നാട്ടുകാർ സഹായിക്കാമെന്ന് പറഞ്ഞിട്ടുണ്ട് എന്നാണ് അവർ അറിയിച്ചിരിക്കുന്നത് .ദയവായി നിങൾ സഹായിക്കുക .
കന്യാസ്ത്രീകളായ മക്കൾ മാതാപിതാക്കളെ കാണാൻ വീട്ടിൽ വന്നാൽ അവർക്കു സുരക്ഷിതമായി വാതിലടച്ചു കിടക്കാൻ ഒരു വീട് നിർമ്മിച്ചു നൽകാൻ നമുക്ക് കഴിയില്ലേ?
ഇതുവരെ 1100 പൗണ്ട് ലഭിച്ചു ,കന്യാസ്ത്രീകളുടെ മാതാപിതാക്കൾക്ക് വീട് എന്ന സ്വപ്നം സാക്ഷാൽകരിക്കുമെന്നു പ്രതീക്ഷിക്കാം .ചാരിറ്റിക്ക് നല്ലപ്രതികരണമാണ് ലഭിക്കുന്നത് ,ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്മെന്റ് ഇതോടൊപ്പം പ്രസിദ്ധികരിക്കുന്നു .വിശദമായ സ്റ്റേറ്റ്മെന്റ് അറിയാവുന്ന എല്ലാവർക്കും അയച്ചിട്ടുണ്ട് .കിട്ടാത്തവർ താഴെ കാണുന്ന ടോം ജോസ് തടിയംപാടിന്റെ ഫോൺ നമ്പറിൽ ദയവായി വിളിക്കണമെന്നു ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ കൺവീനർ സാബു ഫിലിപ്പ് അറിയിച്ചു.
ഈ ക്രിസ്തുമസ് കാലത്തു ക്രിസ്തു ജനിച്ച കാലിതൊഴുത്തിനേക്കാൾ മോശമായ രീതിയിൽ കിടക്കുന്ന വീട്ടിൽ താമസിക്കുന്ന കന്യാസ്ത്രീകളുടെ മാതാപിതാക്കൾക്ക് മഴനനയാതെ കിടക്കാൻ ഒരു വീട് നിർമിച്ചുകൊടുക്കാൻ യു കെ മലയാളികളുലൂടെ മനസ് അലിഞ്ഞാൽ മാത്രമേ കഴിയു, നിങ്ങൾ കൈവിടരുത് .
ഞങ്ങള്‍ ഇതുവരെ സൂതാരൃവും സതൃസന്തവുമായി നടത്തിയ പ്രവര്‍ത്തനത്തിന് നിങ്ങള്‍ നല്‍കിയ വലിയ പിന്തുണയെ നന്ദിയോടെ സ്മരിക്കുന്നു.
പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധികരിക്കുന്നതല്ല.. വിശദമായ ബാങ്ക് സ്റ്റെമെന്റ്റ് മെയില്‍വഴിയോ, ഫേസ് ബുക്ക് മെസ്സേജ് വഴിയോ ,വാട്ടസാപ്പു വഴിയോ എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്.. ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ് എന്ന ഫേസ് ബുക്ക് പേജില്‍ പ്രസിധികരിച്ചിട്ടുണ്ട് ..നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക..
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
“ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.””,
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626..
Among the most vital things to remember when you’re writing an essay is you might not always get it right first time. All All These are simply numerous the very basic recommendations on essay creating. Scheduling additionally means not attempting to finish every among the sections of the composition in a day. Writing essays may be used! Once you browse our site for suggestions which could let you compose your own composition, you’ll discover many useful tips. (more…)