നടിയെ ആക്രമിച്ച കേസില്‍ ചലച്ചിത്ര നടന്‍ ദിലീപിന് ജാമ്യമില്ല. കേരള ഹൈക്കോടതിയില്‍ ദിലീപ് നല്‍കിയ ജാമ്യഹര്‍ജിയിലായിരുന്നു വിധി. ഇത് പ്രകാരം ദിലീപ് ആലുവ സബ് ജയിലില്‍ തുടരും. റിമാന്‍റിലായതിന്‍റെ പത്താം നാളാണ് ദിലീപിന്‍റെ  ജാമ്യഹര്‍ജിയിയിലെ വിധി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ