കാമുകനുമായി രഹസ്യസമാഗമം നടത്തുന്നതിനിടയില്‍ കാമുകന്റെ ഭാര്യ വരുന്നത് കണ്ടു രക്ഷപെടാന്‍ ശ്രമിച്ച യുവതി അര്‍ദ്ധനഗ്നയായ  ഇലക്ട്രിക് കേബിളില്‍ കുടുങ്ങി.ചൈനയിലാണ് സംഭവം. കാമുകനുമായി കാമുകി രഹസ്യ ബന്ധത്തിലേര്‍പ്പെട്ടിരിക്കുമ്പോള്‍ കാമുകന്റെ ഭാര്യ അപ്രതീക്ഷിതമായി അങ്ങോട്ട് കയറി വന്നതോടെ കാമുകി ജനാലക്കുള്ളിലൂടെ പുറത്തേക്ക് ചാടിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതിനിടെ യുവതി ഇലക്ട്രിക്ക് കേബിളില്‍ കുടുങ്ങുകയും അര്‍ധനഗ്നയായി തലകീഴായി തൂങ്ങിക്കിടക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. അതോടെ യുവതിയുടെ ചിത്രങ്ങള്‍ മൊബൈല്‍ ക്യാമറില്‍ പകര്‍ത്താന്‍ തിക്കും തിരക്കുമായി. ഭാര്യ അപ്രതീക്ഷിതമായി കടന്ന് വന്നത് കണ്ട് കാമുകി ജനലിലൂടെ പുറത്തേക്ക് വീണതോ അല്ലെങ്കില്‍ ചാടിയതോ ആകാമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത് വ്യക്തമല്ല. സംഭവത്തില്‍ യുവതിക്ക് എത്ര മാത്രം പരുക്കേറ്റുവെന്ന കാര്യവും വ്യക്തമല്ല.