രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്ത് ഒട്ടനവധി മഹത് വ്യക്തികളെ സംഭാവന ചെയ്ത പാലായില്‍ നിന്നും യുകെയില്‍ കുടിയേറിയ പാലാക്കാരുടെ കുടുംബ സംഗമം ഒക്ടോബര്‍ മാസം 22ാം തിയത് എന്‍ഫീല്‍ഡില്‍ വച്ച് നടത്തപ്പെടുന്നു. കെ എം മാണി, കെ എം ചാണ്ടി, എംഎം ജേക്കബ്, ജോസ് കെ മാണി, റോഷി അഗസ്ത്യന്‍, ജോസഫ് വാഴക്കന്‍ തുടങ്ങി ഒട്ടനവധി നേതാക്കളെ ദേശീയ സംസ്ഥാന രാഷ്ട്രീയത്തില്‍ സമ്മാനിച്ച പാലാക്കാര്‍ തങ്ങള്‍ ജനിച്ചുവളര്‍ന്ന നാടിന്റെ മഹത്വവും സാസ്‌കാരിക തനിമയും കാര്‍ഷിക മേഖലയിലെ മുന്നേറ്റവും പുതുതലമുറയുമായി പങ്കുവയ്ക്കുന്നതിനും തങ്ങളുടെ ജന്മ നാടിനോടുള്ള ആത്മബന്ധം ഊട്ടിഉറപ്പിക്കുന്നതിന് വേണ്ടി ഒക്ടോബര്‍ 22-ാം തീയതി പാലായില്‍ നിന്നും സമീപ സ്ഥലങ്ങളില്‍ നിന്നും യുകെയില്‍ കുടിയേറിയ മുഴുവന്‍ പാലാക്കാരേയും എന്‍ഫീല്‍ഡിലേക്ക് സംഘാടകര്‍ ക്ഷണിച്ചുകൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സാബു എന്‍ഫീല്‍ഡ്-07904990087
സാം എന്‍ഫീല്‍ഡ്-07846365521
ജോയി കേംബ്രിഡ്ജ്-07725994904
ബിനോയി ബാസില്‍ഡന്‍-07912626500
ജോബി ഡെര്‍ബി-07886311729
ബോബി ഗ്രേറ്റ്‌യാര്‍മ്മോത്-07886999246