വർഷം തോറും സ്കോട്ട് ലൻഡിലെ ഏല്ലാ ഗായകരും ഗായക പ്രേമികളും ഒത്തു ചേരുന്ന സിംഫണി 2026 നു ആദ്യമായി അബെർദീൻ വേദി ആകുന്നു ഈ ശനി ആഴ്ച്ച 18/04/26. ഹെത്രിബൺ സ്കൂൾ ഓഡിറ്റോറിയത്തിൽ 3 മണിക്ക് തിരി തെളിയുന്ന കലാ സായാഹ്നത്തിൽ സ്കോട്ട് ലൻഡിലെ വിവിധ ഭാഗത്തു നിന്നും എത്തുന്നവരുടെ ഗാന നൃത്ത പരിപാടികൾ അരങ്ങേറും. കൂടാതെ നാടൻ കേരളീയ വിഭവങ്ങളുടെ നിരവധി സ്റ്റാളുകളും മിതമായ നിരക്കിൽ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു . പ്രവേശന fee 3pound ആണ് . പ്രവേശന പാസ്സുകൾക്കും മറ്റു വിവരങ്ങൾക്കും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Josy 07846064118
Johny 07718424386
George 07886077191
venue :heathryburn school,hopes road.Aberdeen ab167Rw

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ