back to homepage

Associations

വില്‍സ്വരാജിനെ നെഞ്ചിലേറ്റി യുകെ മലയാളികള്‍ : വെള്ളിയാഴ്ച കൊവന്റ്രിയിലെ സോഷ്യല്‍ ക്ലബ് സംഗീത പ്രേമികളെകൊണ്ട് നിറയും 0

കൊവന്റ്രി : വില്‍സ്വരാജ് എന്ന അനുഗ്രഹീതനും പ്രഗല്‍ഭനുമായ ഗായകനെ ആദ്യമായി യുകെ മലയാളികള്‍ക്കിടയില്‍ അവതരിപ്പിക്കാന്‍ ഭാഗ്യം ലഭിച്ചതിന്റെ ആവേശത്തിലാണ് ബെറ്റര്‍ ഫ്രൈംസ് ഫോട്ടോഗ്രാഫി ടീമിലെ അംഗങ്ങള്‍. ബ്രിസ്റ്റോളിലും കൊവന്റ്രിയിലും വെറും രണ്ട് മ്യൂസിക്‌ ഈവനിംങ്ങിന് വേണ്ടി മാത്രമായിരുന്നു ബെറ്റര്‍ ഫ്രൈംസ് വില്‍സ്വരാജിനെ യുകെയിലേയ്ക്ക് ക്ഷണിച്ചത്. എന്നാല്‍ വില്‍സ്വരാജിന്റെ പാട്ടുകളെ നെഞ്ചിലേറ്റിയ യുകെ മലയാളികള്‍ ജൂലൈ 10 വരെ ഒന്‍പത് സ്റ്റേജ് പ്രോഗ്രാമുകള്‍ക്കാണ് വില്‍സ്വരാജിനെ ബുക്ക് ചെയ്തിരിക്കുന്നത്.

Read More

ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയുടെ ഇന്‍ഡോര്‍, ഔട്ട്ഡോര്‍ സ്പോര്‍ട്സ് & ഗെയിംസ് അവിസ്മരണമാക്കി സംഘാടകര്‍ 0

ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയുടെ ഈ വര്‍ഷത്തെ ഇന്‍ഡോര്‍ & ഔട്ട്ഡോര്‍ സ്പോര്‍ട്സ് ജൂണ്‍ 17, 18 തീയതികളില്‍ നടത്തപ്പെട്ടു. ജൂണ്‍ പതിനേഴിന് രാവിലെ പത്തുമണിക്ക് ആഷ്ഡൗണ്‍ ലെഷര്‍ സെന്ററില്‍ ആരംഭിച്ച ബാഡ്മിന്റണ്‍ ടൂര്‍ണമെന്റോടു കൂടി ഇന്‍ഡോര്‍ സ്പോര്‍ട്സിനു തുടക്കമായി. തുടര്‍ന്ന് ഉച്ചക്ക് ശേഷം സെന്റ് ക്ലെമന്റ് ഹാളില്‍ നടത്തപ്പെട്ട ചെസ്സ്, കാരംസ്, ചീട്ടുകളി തുടങ്ങിയ വാശിയേറിയ മത്സരങ്ങളോടെ ഇന്‍ഡോര്‍ സ്പോര്‍ട്സിനു അവസാനമായി.

Read More

ഉദ്യാനനഗരത്തെ ഇളക്കിമറിച്ച് സഹൃദയ – ദി വെസ്റ്റ് കെന്റ് കേരളൈറ്റ്സിനു ഒന്നാ സ്ഥാനം 0

വെസ്റ്റ് കെന്റിലെ മലയാളി കൂട്ടായ്മ ആയ സഹൃദയ – ദി വെസ്റ്റ് കെന്റ് കേരളൈറ്റ്സ് യു.കെയിലെ മണ്ണില്‍ ചരിത്രം കുറിച്ചതു വര്‍ണ്ണശബളമായ വിസ്മയ കാഴ്ച്ചകളൊരുക്കി. പോയ ഞായറാഴ്ച്ച കെന്റിലെ ടോണ്‍ബ്രിഡ്ജില്‍ ടോണ്‍ബ്രിഡ്ജ് ബോറോ കൗണ്‍സിലും ലയണ്‍സ് ക്ലബും സംയുക്തമായി നടത്തിയ കാര്‍ണിവലില്‍ ആദ്യമായി പങ്കെടുത്ത സഹൃദയ ഒന്നാം സ്ഥാനം നേടിയെടുത്തത് ജനഹൃദയങ്ങളെ കീഴടക്കി കൊണ്ടു തന്നെ.

Read More

മൂന്നാം ചേര്‍ത്തല സംഗമം ഈ ശനിയാഴ്ച സ്‌റ്റേ്ാക്കില്‍; വില്‍സ്വരാജ് മുഖ്യാതിഥി; പ്രൈഡ് ഓഫ് ചേര്‍ത്തല പുരസ്‌കാരം മൂന്ന് പേര്‍ക്ക് 0

സത്യത്തിലാരും തിരിച്ചറിയാതെ കിടന്ന ഈ വ്യത്യസ്ത സംഗമത്തിന് ഇനി ദിവസങ്ങള്‍ മാത്രം. യുകെയില്‍ സാമൂഹ്യ സാംസ്‌കാരിക കലാ മണ്ഡലങ്ങളില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന ഒട്ടനവധി വ്യക്തികളുടെ അപൂര്‍വ്വ കൂട്ടായ്മയായ ചേര്‍ത്തല സംഗമം ജൂണ്‍ 24 ശനിയാഴ്ച സ്‌റ്റേ്ാക്ക് ഓണ്‍ ട്രെന്റില്‍ വെച്ച് നടത്തപ്പെടുന്നു. ഇത്തവണ പരിപാടികള്‍ക്ക് മാറ്റുകൂട്ടുവാന്‍ നാട്ടില്‍ നിന്നും എത്തിയിട്ടുള്ള അനുഗ്രഹീത കലാകാരന്‍ വില്‍സ്വരാജ് മുഖ്യാതിഥി ആയി വരുന്നുണ്ട് എന്നത് ചേര്‍ത്തലക്കാരില്‍ ആവേശം ജനിപ്പിച്ചിട്ടുണ്ട്. ഒരു ദിവസത്തെ സംഗമത്തില്‍ നാട്ടുകാരുമായി അടുത്തിടപഴകാന്‍ സമയം പോരാ എന്ന പരാതിയെത്തുടര്‍ന്ന്, ആഗ്രഹിക്കുന്നവര്‍ക്ക് മൂന്ന് ദിവസം താമസിച്ച് ആസ്വദിക്കുന്നതിനുള്ള സൗകര്യം സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.

Read More

PBKCA യുടെ നേതൃത്വത്തിൽ മാർ കുര്യാക്കോസ് കുന്നശ്ശേരിയുടെ അനുസ്മരണ യോഗം നടന്നു 0

പൂള്‍ ആന്‍റ് ബോണ്‍മൌത്ത് ക്നാനായ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തിൽ ജൂൺ പതിനേഴാം തീയതി വൈകുന്നേരo 4.00മണിക്ക് റവ. ഫാ. ചാക്കോ പനന്തറയുടെ കാർമ്മികത്വത്തിൽ പ്രാർത്ഥനാ ശുശ്രൂഷയും ഒപ്പീസും നടന്നു. തുടർന്ന് സജു ചക്കുങ്കലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ അനുസ്മരണ യോഗത്തിൽ വിവിധ സാംസ്കാരിക മത രാഷ്ട്രീയ

Read More

യുക്മ വെയില്‍സ് റീജിയണല്‍ കായികമേളയ്ക്ക് ആവേശകരമായ പരിസമാപ്തി; എസ് എം എ ചാമ്പ്യന്മാര്‍, സി എം എ റണ്ണേഴ്സ് അപ് 0

യുക്മ വെയില്‍സ് റീജിയണല്‍ കായികമേളയ്ക്ക് ആവേശോജ്ജ്വലമായ സമാപനം. യുക്മ വെയില്‍സ് റീജിയനില്‍ ഉള്‍പ്പെടുന്ന എല്ലാ അസോസിയേഷനുകളില്‍ നിന്നുമായി നിരവധി കായിക താരങ്ങള്‍ പങ്കെടുത്ത റീജിയണല്‍ കായികമേള ഈ വര്‍ഷം യുക്മ നടത്തിയ റീജിയണല്‍ കായികമേളകളില്‍ ഏറ്റവും മികച്ചതായിരുന്നു. പങ്കെടുത്തവരുടെ എണ്ണം കൊണ്ടും

Read More

കോതനല്ലൂര്‍ സംഗമത്തില്‍ അടിച്ച് പൊളിച്ച് യുകെ മലയാളികള്‍ 0

സ്റ്റാഫോര്‍ഡ്ഷയര്‍: എട്ടാമത് കോതനല്ലൂര്‍ സംഗമത്തിന് തുടക്കം. ഇന്നലെ സ്റ്റാഫോര്‍ഡ്ഷയറിലെ സ്‌മോള്‍വുഡ് മാനര്‍ സ്‌കൂളിലാണ് സംഗമം ആരംഭിച്ചത്. കോട്ടയം ജില്ലയിലെ കോതനല്ലൂരിലും പരിസരങ്ങളിലും നിന്നായി യുകെയിലേക്ക് കുടിയേറിയവരുടെ സംഗമം നാളെ സമാപിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും താമസവും കേരളീയ ശൈലിയിലുള്ള ഭക്ഷണവും സ്വിമ്മിംഗ് പൂള്‍ സൗകര്യവും ഇവിടെ ഒരുക്കിയിരിക്കുന്നു.

Read More

കെന്റിലെ ടോണ്‍ബ്രിഡ്ജ് കാര്‍ണിവലില്‍ പുതു ചരിത്രം രചിക്കുവാന്‍ സഹൃദയ 0

വെസ്റ്റ് കെന്റിലെ പ്രമുഖ മലയാളി കൂട്ടായ്മ ആയ സഹൃദയ – ദി വെസ്റ്റ് കെന്റ് കേരളൈറ്റ്‌സ് യു.കെയിലെ മണ്ണില്‍ ചരിത്രം കുറിക്കുവാനായി അവസാനഘട്ട തയ്യാറെടുപ്പില്‍. ഈ വരുന്ന ഞായറാഴ്ച്ച കെന്റിലെ ടോണ്‍ബ്രിഡ്ജില്‍ ടോണ്‍ബ്രിഡ്ജ് ബോറോ കൗണ്‍സിലും ലയണ്‍സ് ക്ലബും സംയുക്തമായി നടത്തുന്ന കാര്‍ണിവലില്‍ പങ്കെടുക്കാന്‍ സഹൃദയയ്ക്ക് ആദ്യമായി അവസരം ലഭിച്ചിരിക്കുകയാണ്.

Read More

യുക്മ വെയില്‍സ് റീജിയണല്‍ കായികമേള ശനിയാഴ്ച സ്വാന്‍സിയില്‍ വച്ച് നടക്കും, കരുത്ത് തെളിയിക്കാനൊരുങ്ങി കായിക താരങ്ങള്‍ 0

സ്വന്തം ലേഖകന്‍ വെയില്‍സ്: യുക്മയുടെ പ്രമുഖ റീജിയനുകളില്‍ ഒന്നായ വെയില്‍സില്‍ ശനിയാഴ്ച  ഉച്ചയ്ക്ക് 02.00 മണിക്ക് റീജിയണല്‍ കായികമേളയ്ക്ക് വിസില്‍ മുഴങ്ങും. സ്വാന്‍സി മലയാളി അസോസിയേഷന്‍ ആതിഥ്യമരുളുന്ന റീജിയണല്‍ കായിക മേള നടക്കുന്നത് പോണ്ടര്‍ഡാവെ ക്വാഡ് ഗില്ലം പാര്‍ക്കില്‍ വച്ചാണ്. വെയില്‍സ്

Read More

എം.എ ബേബി പങ്കെടുക്കുന്ന റീജിയണല്‍ യോഗങ്ങള്‍ വിജയിപ്പിക്കുക: സമീക്ഷ 0

കവന്‍ട്രി, സൗത്ത്ഹാള്‍, ഓക്സ്ഫോര്‍ഡ് എന്നിവടങ്ങളിലായി ജൂണ്‍പതിനാലിനും പതിനഞ്ചിനുമായി നടക്കുന്ന റീജ്യണല്‍ യോഗങ്ങളില്‍ സമീക്ഷയുടെ എല്ലാ അംഗങ്ങളും ഭാരവാഹികളും പങ്കെടുത്ത് വിജയിപ്പിക്കണം എന്ന് സമീക്ഷ സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് അഭ്യര്‍ത്ഥിച്ചു. രണ്ട് മണിക്ക് കവന്‍ട്രി ഇന്ത്യന്‍ കമ്മ്യുണിറ്റി സെന്ററിലും, ആറ് മണിക്ക് സൗത്ത് ഹാള്‍ ടൗണ്‍ ഹാളിലുമാണ് റീജിയണല്‍ യോഗങ്ങള്‍ നടക്കുന്നത്.

Read More