“Who is your Hero No. 1?” Raji teacher asked the class with a smile.
Children were quick enough to shout the names of their favourite heroes. Most of them shouted the names of filmy heroes.
ചൊവ്വയെ കുറിച്ച് നിരവധി പഠനങ്ങളാണ് നിലവില് നടക്കുന്നത്, മാത്രമല്ല നാസയുള്പ്പടെയുള്ള ബഹിരാകാശ ഏജന്സികള് ചൊവ്വയിലേക്ക് യാത്രപോകാനിരിക്കുകയുമാണ്. ചൊവ്വയിലേക്ക് മനുഷ്യനെ അയക്കാനുള്ള ദൗത്യത്തിനു മുന്നിലുള്ളത് സ്പേസ് എക്സ് മേധാവി ഇലോണ് മസ്ക് തന്നെയാണ്. ഇലോണ് മസ്കിന്റെ ചൊവ്വാ യാത്രയുടെ ആദ്യ ദൗത്യം 2019
ചൊവ്വയുടെ ഉപരിതലത്തില് ഐസുകളാൽ മൂടിപ്പുതച്ച് കിടക്കുന്ന വൻ കുഴിയുടെ ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മുൻപ് നാസയുടെ പേടകങ്ങൾ പകർത്തിയ നിരവധി ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ടെങ്കിലും ഇത്രയും വ്യക്തമായ ഒരു ചിത്രം ഇതാദ്യമാണ്. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ മാർസ് എക്സ്പ്രസ് ഓർബിറ്റർ പകർത്തിയ ചിത്രമാണ്
ഹെഡ്ടീച്ചറുമായി വഴക്കിട്ടതിന് കുട്ടി പഠിക്കുന്ന സ്കൂളില് അമ്മയ്ക്ക് പ്രവേശന വിലക്ക്. സാലി വില്ലീസ് എന്ന 39കാരിക്കാണ് സ്റ്റാഫോര്ഡ്ഷയറിലെ ഹെറോണ് ക്രോസ് പ്രൈമറി സ്കൂളില് പ്രവേശിക്കുന്നതിന് സ്കൂള് അധികൃതര് വിലക്കേര്പ്പെടുത്തിയിരിക്കുന്നത്. തന്റെ സ്വകാര്യ വിവരങ്ങള് ഷെയര് ചെയ്യുന്നത് അനുവദിക്കാനാകില്ലെന്ന് ഹെഡ്ടീച്ചര് ഡോറി ഷെന്റണോട് താന് പറഞ്ഞിരുന്നുവെന്ന് സാലി വില്ലിസ് പറഞ്ഞു. ഇപ്പോള് കുട്ടിയെ സ്കൂള് ഗേറ്റിന് മുന്നില് വരെ കൊണ്ടു വിടാന് മാത്രമേ ഇവര്ക്ക് കഴിയൂ. സ്കൂള് പരിസരത്ത് പ്രവേശിക്കാനോ പേരന്റ്സ് ഈവനിംഗ് പോലെയുള്ള പരിപാടികളില് പങ്കെടുക്കാനോ ഇവര്ക്ക് അനുവാദമില്ല. കുട്ടികള്ക്ക് അപായമുണ്ടാക്കും എന്നാണ് ഇവര്ക്ക് വിലക്കേര്പ്പെടുത്തിക്കൊണ്ട് ഹെഡ്ടീച്ചര് ആരോപണമുന്നയിച്ചിരിക്കുന്നത്.
ലോകത്ത് കണ്ടെത്തിയതിൽ വച്ച് ഏറെ പഴക്കമുള്ള കപ്പലിനെ കുറിച്ച് പുറത്തുവരുന്ന വിവരങ്ങൾ ആരെയും അമ്പരപ്പിക്കുന്നതാണ്. കടലിന്റെ അടിത്തട്ടില്, രണ്ടു കിലോമീറ്ററിലേറെ ആഴത്തിൽ ‘ഉറങ്ങിക്കിടക്കുന്ന’ ഒരു കപ്പൽ എന്നാണ് ആദ്യ വിശേഷണം. അതും കാര്യമായ യാതൊരു കേടുപാടുമില്ലാതെ. പായ്മരം പോലും ഇപ്പോഴും കുത്തനെ
കുട്ടികള്ക്ക് പഠനസഹായമായി മാസ് ടോണ്ടന് അവതരിപ്പിക്കുന്ന പ്രസിദ്ധീകരണം C + D പുറത്തിറങ്ങി. സാറ്റ്സ് പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികള്ക്ക് ഒരു സഹായിയായിട്ടാണ് പ്രസിദ്ധീകരണം അവരിപ്പിച്ചിട്ടുള്ളത്. കുട്ടികളുടെ കരിക്കുലവുമായി അതിസൂക്ഷ്മമായി ബന്ധപ്പെടുത്തി തയ്യാറാക്കിയിട്ടുള്ള C + D രചിച്ചിട്ടുള്ളത് യൂകെയിലെ സ്കൂള് മേഖലയില് വര്ഷങ്ങളായി പ്രവര്ത്തിക്കുന്ന ഒട്ടനവധി വിദഗ്ദ്ധരായ അധ്യാപകര് ചേര്ന്നിട്ടാണ്.
തലയോട്ടിയുടെ രൂപത്തിലുള്ള ആസ്റ്ററോയ്ഡ് (കുഞ്ഞൻ ഗ്രഹം) ഭൂമിക്കു നേരെ വരുന്നു. ഹാലോവീൻ ദിനത്തോടനുബന്ധിച്ച് ഗ്രഹം ഭൂമിക്ക് ഏറ്റവും സമീപത്തു കൂടി കടന്നു പോകുമെന്നാണ് ശാസ്ത്രലോകം റിപ്പോർട്ട് ചെയ്യുന്നത്. എന്നാല് ഈ ഗ്രഹം ഭൂമിയിൽ ഇടിച്ചാലും കുഴപ്പമില്ല. അന്തരീക്ഷത്തിലേക്കു കടക്കുന്നതോടെ കത്തിത്തീർന്ന് ഇല്ലാതാകും.
ഓരോ വര്ഷവും പുതിയ ഇരകളെ കണ്ടെത്തുകയും അവരെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്യുന്ന പീഡനവീരന്മാര് യൂണിവേഴ്സിറ്റികളില് ജോലി ചെയ്യുന്നതായി കണ്ടെത്തല്. 1752 ഗ്രൂപ്പ് എന്ന ക്യാംപെയിന് ഗ്രൂപ്പും പോര്ട്സ്മൗത്ത് യൂണിവേഴ്സിറ്റിയും ചേര്ന്ന് നടത്തിയ പഠനത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തു വന്നത്. വിദ്യാര്ത്ഥികളുമായോ കീഴ്ജീവനക്കാരുമായോ ആശ്വാസ്യകരമല്ലാത്ത ബന്ധം പുലര്ത്തുന്ന ജീവനക്കാരില് പലരും അതു കൂടാതെ മറ്റു ബന്ധങ്ങളും കൊണ്ടുനടക്കുന്നുണ്ടെന്നാണ് വ്യക്തമായത്. ജീവനക്കാരില് നിന്ന് ഒരേ വിധത്തിലുള്ള പെരുമാറ്റം നേരിടേണ്ടി വന്നിട്ടുള്ളതായി സര്വേയില് പങ്കെടുത്ത ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു.
പരീക്ഷയോട് ഒന്നു പുഞ്ചിരിച്ചാലെന്താ… പരീക്ഷയെ ഒരു കൂട്ടുകാരൻ/ കൂട്ടുകാരിയോടെന്നപോലെ പെരുമാറണം. എടോ പരീക്ഷേ, താന് എന്നെ ഒന്നു സഹായിക്കണം. എന്നൊന്നു പറഞ്ഞു നോക്ക്യേ.. തീര്ച്ചയായും പരീക്ഷ നിങ്ങളെ സഹായിക്കും. അങ്ങനെ പുഞ്ചിരിയോടെ പരീക്ഷയെഴുതി പരീക്ഷയുടെ ഉറ്റ സുഹൃത്തായി മാറിയ ചെസ്റ്ററിലെ മിടുക്കിയാണ് അഞ്ജല ബെൻസൺ. ബെസ്റ്റ് ഫ്രണ്ടിനെ
ലണ്ടന്: യു.കെയിലെ നിരവധി വിദ്യാര്ത്ഥികളാണ് ഇന്ന് ജി.സി.എസ്.ഇ ഫലവും കാത്ത് കോളേജുകളിലോ സ്കൂളുകളിലോ എത്തുക!. ഇന്ന് ആഗസ്റ്റ് 23 രാവിലെ ആറ് മണി മുതല് തന്നെ ഫലപ്രഖ്യാപനങ്ങളുണ്ടാകും. കോളേജുകളില് നിന്നോ സ്കൂളുകളില് നിന്നോ രാവിലെ ആറിന് വിദ്യാര്ത്ഥികളുടെ ഗ്രേഡ്, മാര്ക്ക് വിവരങ്ങള് കരസ്ഥമാക്കാവുന്നതാണ്. ചില സ്കൂള്/കോളേജുകളില് സമയക്രമത്തില് ചെറിയ വ്യത്യാസങ്ങളുണ്ട്. അധികൃതരുമായി നേരിട്ടോ ഫോണിലോ ബന്ധപ്പെട്ടാല് ഇത് സംബന്ധിച്ച വിവരങ്ങള് ലഭ്യമാകും. ചിലര്ക്ക് ഓണ്ലൈന് വഴിയും ഫലം പരിശോധിക്കാനവുന്നതാണ്.