കവളപ്പറയില്‍ നിന്നും വയനാട്ടിലെ പുത്തുമലയില്‍ നിന്നും മണ്ണിനടിയില്‍ ഉയരുന്ന നിലവിളികള്‍ നമുക്ക് കണ്ടില്ലഎന്നു നടിക്കാന്‍ കഴിയുമോ ?ഒറ്റദിവസം കൊണ്ട് ലഭിച്ചത് 434 പൗണ്ട്.കവളപ്പറയില്‍ നിന്നും വയനാട്ടിലെ പുത്തുമലയില്‍ നിന്നും മണ്ണിനടിയില്‍ ഉയരുന്ന നിലവിളികള്‍ നമുക്ക് കണ്ടില്ലഎന്നു നടിക്കാന്‍ കഴിയുമോ ?ഒറ്റദിവസം കൊണ്ട് ലഭിച്ചത് 434 പൗണ്ട്.

കവളപ്പറയില്‍ നിന്നും വയനാട്ടിലെ പുത്തുമലയില്‍ നിന്നും മണ്ണിനടിയില്‍  ഉയരുന്ന നിലവിളികള്‍ നമുക്ക് കണ്ടില്ലഎന്നു നടിക്കാന്‍ കഴിയുമോ ?ഒറ്റദിവസം കൊണ്ട് ലഭിച്ചത് 434 പൗണ്ട്.കവളപ്പറയില്‍ നിന്നും വയനാട്ടിലെ പുത്തുമലയില്‍ നിന്നും മണ്ണിനടിയില്‍  ഉയരുന്ന നിലവിളികള്‍ നമുക്ക് കണ്ടില്ലഎന്നു നടിക്കാന്‍ കഴിയുമോ ?ഒറ്റദിവസം കൊണ്ട് ലഭിച്ചത് 434 പൗണ്ട്.
August 12 14:28 2019 Print This Article

മലപ്പുറത്തെ കവളപ്പറയില്‍ നിന്നും വയനാട്ടിലെ പുത്തുമലയില്‍ നിന്നും മണ്ണിനടിയില്‍ ഉയരുന്ന നിലവിളികള്‍ നമുക്ക് കണ്ടില്ല എന്ന് നടിക്കാന്‍ കഴിയില്ല ,ഈ രണ്ടുസ്ഥലനങ്ങള്‍ക്കുമായിരിക്കും ഇടുക്കി ചാരിറ്റി മുന്‍ഗണന നല്‍കുന്നതെന്ന് കണ്‍വീനര്‍ സാബു ഫിലിപ്പ് അറിയിച്ചു. ലിവര്‍പൂളില്‍ താമസിക്കുന്ന വയനാട് സ്വദേശി സജി തോമസിനോടും , ബെര്‍മിംഗാമില്‍ താമസിക്കുന്ന മലപ്പുറം സ്വദേശി സുനില്‍ മേനോനോടും ഈ രണ്ടു സ്ഥലങ്ങളില്‍ താമസിക്കുന്ന ഏറ്റവും ആര്‍ഹതപ്പെട്ടവരെ കണ്ടെത്താന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ നിര്‍ദേശിച്ചിട്ടുണ്ട് .
,ഒറ്റദിവസം കൊണ്ട് ലഭിച്ചത് 434 പൗണ്ട് കളക്ഷന്‍ ലഭിച്ചു ബാങ്കിന്റെ സമ്മറി സ്റെറ്റ്മെന്റ് താഴെ പബ്ലിഷ് ചെയ്യുന്നു നിങളുടെ നിര്‍ലോഭമായ സഹായം ഞങള്‍ പ്രതീക്ഷിക്കുന്നു .ദയവായി കൈവിടരുത് .
ഇങ്ങനെ ഒരു ചാരിറ്റി നടത്തണമെന്ന് ഞങ്ങളേട് ആവശൃപ്പെട്ടത് ലിവര്‍പൂളില്‍ താമസിക്കുന്ന വയനാട് സ്വദേശി സജി തോമസ്‌ , ബെര്‍മിംഗാമില്‍ താമസിക്കുന്ന മലപ്പുറം സ്വദേശി സുനില്‍ മേനോന്‍ , നോര്‍ത്ത് അലെര്‍ട്ടനില്‍ താമസിക്കുന്ന പാലക്കാടു സ്വദേശി സുനില്‍ മാത്യു എന്നിവരാണ്‌ ലഭിക്കുന്ന പണം ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന വടക്കന്‍ ജില്ലകളിലെ ആളുകളെ കണ്ടെതില്‍ നല്‍കും എന്നറിയിക്കുന്നു .നിങള്‍ തരുന്ന ഓരോ ചില്ലികാശും അര്‍ഹിക്കുന്നവരുടെ കൈകളില്‍ നേരിട്ട് എത്തിച്ചേരുമെന്ന് ഞങള്‍ ഉറപ്പുതരുന്നു .
സഹായം ആളുകള്‍ക്ക് ഉടനടി അവശൃമായതുകൊണ്ട് കളക്ഷന്‍ വരുന്ന 25ാം കൊണ്ട് അവസാനിക്കുമെന്നു അറിയിക്കുന്നു .
ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ എന്നത് കേരളത്തില്‍ നിന്നും യു കെ യില്‍ കുടിയേറിയ കഷ്ട്ടപ്പാടും ബുദ്ധിമുട്ടും അറിഞ്ഞു ജീവിച്ചവരുടെ ഒരു കൂട്ടായ്മയാണ് .കഴിഞ്ഞ പ്രളയത്തില്‍ ഞങളുടെ ശ്രമഫലമായി 7 ലക്ഷത്തോളം രൂപ പല സംഘടനകളില്‍ നിന്നും ശേഖരിച്ചു നാട്ടിലെ ആളുകള്‍ക്ക് വിതരണം ചെയ്യാന്‍ കഴിഞ്ഞു .

ഞങ്ങൾ ഇതു വരെ 72 ലക്ഷം രൂപ നാട്ടിലെ ആളുകള്‍ക്ക് നല്‍കി സഹായിച്ചിട്ടുണ്ട് ,ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ യ്ക്ക് നേതൃത്വംകൊടുക്കുന്നത് സാബു ഫിലിപ്പ് ,ടോം ജോസ് തടിയംപാട് , സജി തോമസ്‌ എന്നിവരാണ്‌

ഞങ്ങള്‍ ഇതുവരെ സൂതാരൃവും സതൃസന്തവുമായി നടത്തിയ പ്രവര്‍ത്തനത്തിന് നിങ്ങള്‍ നല്‍കിയ വലിയ പിന്തുണയെ നന്ദിയോടെ സ്മരിക്കുന്നു
പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധികരിക്കുന്നതല്ല.. വിശദമായ ബാങ്ക് സ്റ്റെമെന്റ്റ്‌ മെയില്‍വഴിയോ, ഫേസ് ബുക്ക്‌ മെസ്സേജ് വഴിയോ ,വാട്ടസാപ്പു വഴിയോ എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്.. ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ്‌ എന്ന ഫേസ് ബുക്ക്‌ പേജില്‍ പ്രസിധികരിച്ചിട്ടുണ്ട് ..നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക..

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
“ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.””,
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626..
ടോം ജോസ് തടിയംപാട്

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles